Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 224-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2013, 08:11 pm IST
inSamskriti

സുബന്ധു: കസ്യചിത്ക: സ്യാദിഹ നോ കശ്ചിദപ്യരി:

സദാ സര്‍വേ ച സര്‍വസ്യ സര്‍വം സര്‍വേശ്വരേച്ഛയാ

വസിഷ്ഠന്‍ തുടര്‍ന്നു: രാമ, നീ ജ്ഞാനിയാണ്‌. അഹംകാരരഹിതനായി ആകാശം പോലെ പരിശുദ്ധനായി നിലകൊണ്ടാലും. അഹമെന്നൊരു ധാരണതന്നെയില്ലെങ്കില്‍ ഇതെന്റെ ബന്ധുക്കളാണ്‍എന്ന ചിന്ത എവിടെനിന്നുവരാനാണ്‌? ആത്മസ്വരൂപത്തില്‍ അത്തരം ധാരണകള്‍ ഇല്ല. സുഖദു:ഖാങ്ങളോ നന്മതിന്മകളോ അതിലില്ല. ഈ പ്രത്യക്ഷജഗത്തുണ്ടാക്കുന്ന ഭയവും വിഭ്രമവും നിന്നെ ബാധിക്കതിരിക്കട്ടെ. ഒരിക്കലും ജനിച്ചിട്ടില്ലാത്തവന്‌ (അജന്‍) ബന്ധുക്കളെവിടെ? അവര്‍ മൂലമുണ്ടാകുന്ന ദു:ഖാങ്ങളെവിടെ?

നീ പണ്ട്‌ ആരോ ഒരാളായിരുന്നു; ഇപ്പോഴും നീ ആരോ ആണ്‌. നാളേയും അങ്ങിനെതന്നെയായിരിക്കും. ഇക്കാര്യങ്ങളെല്ലാം നിന്റെ ബന്ധുക്കളെ സംബന്ധിച്ചും ശരിയാണെന്നു നീ തിരിച്ചറിഞ്ഞാല്‍പ്പിന്നെ ഭ്രമകല്‍പ്പനകളില്‍ നിന്നും നിനക്കു മോചനമായി. പണ്ടു നീയുണ്ടായിരുന്നു; ഇപ്പോഴുമുണ്ട്‌, എന്നാല്‍ ഇനി മുതല്‍ നീയില്ല എന്നാണു നിനക്കു തോന്നുന്നതെങ്കിലും ദു:ഖിക്കാനൊന്നുമില്ല. കാരണം ലോകമെന്ന ഈ പ്രകടനം അവസാനിച്ചു എന്നാണല്ലോ അതിനര്‍ത്ഥം. അതിനാല്‍ ഈ ലോകത്ത്‌ എന്തിനെയെങ്കിലും പറ്റി വ്യകുലപ്പെടുന്നത്‌ മൂഢത്വമാണ്‌.. സമുചിതമായ കര്‍മ്മങ്ങളിലേര്‍പ്പെട്ട്‌ എപ്പോഴും സന്തോഷമായിരിക്കുകയാണ്‌ വിവേകം.

എങ്കിലും രാമ, അമിതാഹ്ലാദത്തിലും വിഷാദത്തിലും ആമഗ്നനാവരുത്‌. സമതാഭാവം കൈക്കൊണ്ടാലും. അതീവ സൂക്ഷ്മവും നിത്യശുദ്ധവുമായ, അനന്തശാശ്വതമായ പ്രകാശമാണു നീ. ഈ പ്രത്യക്ഷലോകം ഉണ്ടായി നിലനിന്ന്‌ ഇല്ലാതാവുന്നത്‌ അജ്ഞാനിയെ സംബന്ധിച്ചിടത്തോളം മാത്രമേ സത്യമായുള്ളു. ജ്ഞാനിയ്‌ക്ക്‌ അതെല്ലാം മായയാണ്‌. ജഗത്തിന്റെ സഹജഭാവമാണ്‌ ദു:ഖം. അജ്ഞാനം അതിനെ വികസിപ്പിച്ച്‌ വലുതാക്കി വഷളാക്കുന്നു. പക്ഷേ നീ ബുദ്ധിമാനാണ്‌ രാമ. സന്തോഷമായിരിക്കൂ. മായക്കാഴ്‌ച്ചയെന്നാല്‍ മായ തന്നെ. സ്വപ്നം എന്നത്‌ മറ്റൊരു സ്വപ്നം മാത്രം. ഇതെല്ലാം സര്‍വ്വശക്തന്റെ പ്രഭാവം. പ്രകടിതലോകമെന്നത്‌ വെറും ബാഹ്യപ്രകടനം മാത്രം.

ഇവിടെ ആര്‌ ആര്‍ക്കാണൊരു ബന്ധുവായുള്ളത്‌? ആര്‌ ആര്‍ക്കാണൊരു ശത്രു? ജീവജാലങ്ങളുടെയെല്ലാം നാഥനായ ജഗദീശ്വരന്റെ ഇച്ഛയ്‌ക്കൊത്ത്‌ എല്ലാവരും എല്ലാവര്‍ക്കും എല്ലാക്കാലവും എല്ലാമെല്ലാമായി വര്‍ത്തിക്കുന്നു. ബന്ധുതയുടെ പുഴയൊഴുക്ക്‌ അനവരതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരുരഥചക്രത്തിലെന്നപോലെ താഴെയുള്ളവ മുകളിലേയ്‌ക്കും മുകളിലുള്ളവ താഴേയ്‌ക്കും പോയിക്കൊണ്ടേയിരിക്കുന്നു. സ്വര്‍ഗ്ഗത്തിലുള്ളവര്‍ ആ വാസം മതിയാക്കി നരകത്തില്‍പ്പോവുന്നു. നരകവാസികള്‍ സ്വര്‍ഗ്ഗത്തിലേയ്‌ക്കും പോവുന്നു.അവര്‍ ഒരു ജീവിവര്‍ഗ്ഗത്തില്‍ ജനിച്ചുമരിച്ച്‌ പിന്നീട്‌ മറ്റൊരു വര്‍ഗ്ഗത്തില്‍ ജന്മമെടുക്കുന്നു. ലോകത്തിന്റെ ഒരു കോണില്‍ നിന്നും മറ്റൊരു കോണിലേയ്‌ക്ക്‌ വാസം മാറിപ്പോകുന്നു. ധീരന്‍ ഭീരുവും ഭീരു ധീരനുമാവുന്നു. കുറച്ചുകാലം ബന്ധുക്കളായിരുന്നവര്‍ പിന്നീട്‌ അകന്നുപോകുന്നു. മാറ്റമില്ലാത്തതായി ഈ വിശ്വത്തില്‍ യാതൊന്നുമില്ല, രാമ.

സുഹൃത്ത്‌, ശത്രു, ബന്ധു, അപരിചിതന്‍, ഞാന്‍, നീ എന്നീ വാക്കുകള്‍ക്കൊന്നും കാതലായ, ശാശ്വതമായ അര്‍ത്ഥങ്ങള്‍ ഒന്നുമില്ല. അവ വെറും വാക്കുകള്‍ മാത്രം. സങ്കുചിതമനസ്കന്റെ ഉള്ളില്‍ അയാളെന്റെ സുഹൃത്താണ്‌, ‘ഇയാളെന്റെ ബന്ധുവല്ല’, തുടങ്ങിയ ചിന്തകള്‍ ഉണ്ടാവുമ്പോള്‍ വിശാലമനസ്കന്‌ ഇത്തരം ഭിന്നചിന്തകളില്ല. രാമ, എല്ലാ ജീവജാലങ്ങളും നിന്റെ ബന്ധുക്കളാണ്‌.. ഈ പ്രപഞ്ചത്തില്‍ പരസ്പര ബന്ധമില്ലാത്ത ഒന്നുമില്ല. ആത്യന്തികമായി യാതൊന്നു തമ്മിലും ‘അബന്ധുത്വം’ എന്ന ഒന്ന്‌ ഇല്ലേയില്ല. എല്ലാം പരസ്പര പൂരകങ്ങള്‍ . ഞാനില്ലാത്ത ഒരിടവും ഇല്ല എന്നും എന്റേതല്ലാത്ത യാതൊന്നും ഇല്ല എന്നുമുള്ള അറിവില്‍ ജ്ഞാനികള്‍ അഭിരമിക്കുന്നു. അങ്ങിനെ അവര്‍ പരിമിതികള്‍ക്കും ഉപാധികള്‍ക്കും അതീതരായി വര്‍ത്തിക്കുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.