Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുഗ്രീവ പട്ടാഭിഷേകവും ഹനുമന്‍ സുഗ്രീവ സംഭാഷണവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2013, 08:17 pm IST
in Samskriti

സുഗ്രീവനും അംഗദനും പൈതൃകകര്‍മ്മങ്ങള്‍ വിധിപ്രകാരം അനുഷ്ഠിച്ചു. അതിന്റെ മേല്‍നോട്ടം ലക്ഷ്മണന്‍ നിര്‍വ്വഹിച്ചു. ബാലിയുടെ സപിണ്ഡീകരണം മുതലായ ക്രിയകള്‍ സര്‍വ്വവും സമംഗളം നടത്തിയ ശേഷം ദാശരഥികള്‍ കിഷ്കിന്ധയില്‍ നിന്ന്‌ തിരിച്ച്‌ വന്ന്‌ ഋഷ്യമൂകാചലത്തിലെ പ്രസ്രവണമെന്ന ഗഹ്വരത്തില്‍ താമസമുറപ്പിച്ചു.

കിഷ്കിന്ധാതിപതിയായി സുഗ്രീവനേയും യുവരാജാവായി അംഗദനേയും വാഴിക്കാനുള്ള സംരംഭങ്ങള്‍ ആരംഭിച്ചു. ഇതിന്റെ സര്‍വ്വഭാരവാഹിത്വവും ലക്ഷ്മണസ്വാമിയിലാണ്‌ നിക്ഷിപ്തമാക്കിയിരുന്നത്‌. ഹനുമാനും ജാംബവാനും സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ചുമതലയേറ്റു. പന്തല്‍ മുതലായവക്ക്‌ നളനും ഭരമേറ്റു.

സുഗ്രീവനും ഹനുമാനും ജാംബവാനും ഒരുമിച്ച്‌ തിരുമുല്‍ കാഴ്ചയായി മധുരപക്വങ്ങള്‍ എടുപ്പിച്ച്‌ ഭാഗവാനെ കണ്ട്‌ പട്ടാഭിഷേകം നടത്തിതരുവാന്‍ അപേക്ഷിച്ചു. വനവാസത്തിലായ ഞാന്‍ 14 വര്‍ഷം ഒരു നഗരവും സന്ദര്‍ശിക്കുന്നതല്ല എന്ന്‌ പറഞ്ഞ്‌ അവരെ സമാധാനിപ്പിച്ചയച്ചു. പ്രത്യേകമായി സുഗ്രീവനോട്‌ ശ്രീരാമന്‍ പറഞ്ഞു. സുഗ്രീവാ ഞാന്‍ അങ്ങയുടെ കൂടെ ഉണ്ടെന്ന്‌ ധരിച്ച്‌ കൊണ്ട്‌ അങ്ങ്‌ പൊയ്‌ക്കൊളൂ. രാജ്യഭരണ വിഷയത്തില്‍ യാതൊരു നീതികേടും വരരുത്‌. താരയോടും അംഗദനോടും സ്നേഹപൂര്‍വ്വം പെരുമാറണം. എല്ലാ കാര്യവും ഹനുമാനോടും ജാംബവനോടും ആലോചിച്ചേ ചെയ്യാവൂ. രുമാദേവിയെ സംശയിക്കാതെ സ്വീകരിക്കണം. എന്റെ സാന്നിദ്ധ്യം ലക്ഷ്മണന്‍ നികത്തും.

ലക്ഷ്മണന്റെ മേല്‍നോട്ടത്തില്‍ ജ്യേഷ്ഠന്റെ നിര്‍ദ്ദേശപ്രകാരം സുഗ്രീവനെ കിഷ്കിന്ധാരാജാവായും ബാലിപുത്രനായ അംഗദനെ യുവരാജാവായും, രുമയെ മഹാരാജ്ഞിയായും, താരയെ സകല അധികാരപദവികളും നല്‍കി അമ്മ മഹാരാജ്ഞിയായും വിധിപ്രകാരം വാഴിച്ചു. ഈകാലത്തിനുള്ളില്‍ ഋതു ഒന്നുമാറി വര്‍ഷകാലം സമാഗതമായി. വര്‍ഷക്കാലം കഴിഞ്ഞ്‌ സീതാന്വേഷണം തുടര്‍ന്നാല്‍ മതിയെന്ന്‌ രാമഭദ്രന്‍ സുഗ്രീവന്‌ നിര്‍ദ്ദേശം നല്‍കി.

അംഗനാമണികളൊന്ന്‌ അനംഗലീലകളാടി ആനന്ദിക്കുവാന്‍ സുഗ്രീവന്‌ ഒരു അവസരം കിട്ടി. രാമലക്ഷ്മണന്മാര്‍ ഈ കാലമത്രെയും പ്രസ്രവണ ഗുഹയില്‍ കഴിഞ്ഞ്‌ കൂടി.

മഴമാറി മാനം തെളിഞ്ഞു. സുഗ്രീവന്‍ സീതന്വേഷണ കാര്യം വിസ്മരിച്ചമാതിരിയാണ്‌ ശ്രീരാമന്‌ തോന്നിയത്‌. ഹനുമാന്‍ ഇതറിഞ്ഞ്‌ സുഗ്രീവനോട്‌ ഉടന്‍ തന്നെ വല്ലതും ചെയ്യാന്‍ പറഞ്ഞു.

ശ്രീരാമന്‍ തന്റെ സത്യം അഭംഗുരം പാലിച്ചു. പ്രബലനായ ബാലിയെ വധിച്ച്‌ കിഷ്കിന്ധാ സിംഹാസനം അങ്ങേക്ക്‌ നല്‍കി അങ്ങയുടെ സത്യപ്രതിജ്ഞ കേവലം ഒരു ജലരേഖയായിമാറി. അങ്ങയുടെ വരവും കാത്ത്‌ ആദിവ്യാത്മാവ്‌ ഈ ഗുഹയിലും ദുരിതം അനുഭവിച്ച്‌ കഴിയുന്നു. ബാലിയെ വധിച്ച ബാണം ഇപ്പോഴും ആവനാഴിയില്‍ ഉണ്ട്‌. അങ്ങ്‌ അത്‌ ഓര്‍മ്മിക്കാത്തതാണ്‌ കഷ്ടം. ചാതുര്‍മാസ്യം കഴിഞ്ഞ്‌ ശത്കലാവും വന്നിട്ടും അങ്ങ്‌ അനങ്ങുന്നില്ല. അതിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന്‌ അങ്ങ്‌ അറിയുന്നുണ്ടോ.

അങ്ങയെപ്പോലെ ഒരു മന്ത്രിയുള്ളവന്‍ ഒരിക്കലും അപജയപെടില്ല. നാനാദിക്കിലും ഉള്ള അഖിലവാനര പുരുഷന്മാരേയും പതിനഞ്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടെ എത്തിച്ചേരുവാന്‍ ഊര്‍ജിതമായ കല്‍പന കൊടുക്കണം. സൈന്യമന്ത്രിയായ നീലനെ വേഗം ചെന്നറിക്കൂ എന്ന്‌ സുഗ്രീവന്‍ അജ്ഞാപിച്ചു.

അതനുസരിച്ച്‌ ആ സൈന്യസചിവന്‍ നാനാദിക്കുകളേക്കും ദൂതന്മാരെ നിയോഗിച്ചു.

(തുടരും)

വെങ്കട്ടരാമന്‍ സ്വാമി

(ആദ്ധ്യാത്മിക വിജ്ഞാനസദസ്സ്‌,പാലക്കാട്‌)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

Kerala

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

India

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

പുതിയ വാര്‍ത്തകള്‍

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.