Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലരാമായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2013, 08:11 pm IST
in Samskriti

ഭഗവാന്റെ ബാഹുബലവും ധര്‍മ്മസംരക്ഷണതൃഷ്ണയും

ബാല്യം മുതല്‍ പ്രതിസന്ധികള്‍ തങ്ങള്‍ കേട്ടറിയുന്നിതു

സത്യം മനുപ്രസ്തുതിക്ക്‌ മെച്ചമില്ലിതിലെങ്കിലും

സ്തുതിപ്പൂ ഞങ്ങള്‍ മുനിമാര്‍ കൃതജ്ഞന്മാര്‍ മഹാപ്രഭേ!

എന്നല്ലനന്യസാമാന്യവീരനങ്ങളുന്നതോര്‍ക്കയാല്‍

ഈയുള്ളവര്‍ക്കക്കാമ്പിലൊതുങ്ങാതായ്‌ കൃതാര്‍ത്ഥത.

വേദധര്‍മ്മരതന്മാരിദ്ദിക്ഷിണാപഥഭൂമിയില്‍

വന്നു പാര്‍ക്കുന്നിതീ ഞങ്ങള്‍ ബഹുക്കള്‍ ബഹുക്കാലമായ്‌.

വിന്ധ്യാചലത്തെ ലംഘിച്ചു വിശ്രുതന്‍ കുംഭസംഭവന്‍

വസിച്ചീടുന്നു പോയ്‌ തെക്കേദ്ദിക്കിലത്ഭുതശക്തിമാന്‍.

വഴിയേ ഞങ്ങളും പോന്നു മേവൂന്നിതിവിടങ്ങളില്‍

വാസയോഗ്യം ദേശമിതു ഫലമൂലസുമോത്തരം.

സജലം സമശീതോഷ്ണം സകുശേന്ധനമീവനം,

സശ്രദ്ധം ഞങ്ങളിവിടെച്ചെയ്‌വൂ യജ്ഞതപസ്സുകള്‍.

ഉപദ്രവിക്കാറില്ലത്ര വന്യജന്തുക്കള്‍ ഞങ്ങളെ

ഒന്നാന്നാധി വശംകെട്ടു ഞങ്ങള്‍ കാട്ടാളര്‍മൂലമായ്‌.

അരക്കന്മാരിവിടെയുണ്ടെങ്ങും പൂര്‍വ്വനിവാസികള്‍

അപരിഷ്കൃതരത്യന്തഘോരന്മാര്‍ നരഭോജികള്‍:

ദുര്‍ഭൂതോപാസകര്‍ വെറും ദുരാചാരപാരായണര്‍

ദേവയജ്ഞം മുടക്കീടാന്‍ നിത്യം കൗതുകമാര്‍ന്നവര്‍.

കടന്നുമാശ്രമത്തിങ്കല്‍ കാട്ടിലങ്ങങ്ങുനിന്നുമേ

കനിവറ്റക്കുരുങ്കള്ളര്‍ കൊള്ളചെയ്യുന്നു ഞങ്ങളെ.

വിളവും യജ്ഞവും ദുഷ്ടര്‍ മുടിക്കുന്നെന്നുമല്ലഹോ

പിടിച്ചുകൊണ്ടുപോകുന്നൂ സ്ത്രീജനങ്ങളെയും വിഭോ!

പ്രഭുക്കന്മാര്‍ തെക്കുതെക്കീവര്‍ഗത്തില്‍ പലരുണ്ടുപോല്‍

ഭൂജവിക്രമവും സൈന്യശക്തിയും പരാമുള്ളവര്‍.

മുഷ്കേറുവരെപ്പേടിച്ചിജ്ജനങ്ങള്‍ക്ക്‌ ഭൂപതേ!

മിണ്ടാന്‍ പാടില്ലായവരില്‍ മോശക്കാരോടുപോലുമേ.

ചൊല്ലാം ഞങ്ങള്‍ക്ക്‌ വിശ്വാസ്യമല്ലെന്നായ്‌ ക്ഷണനേരവും

ധനവും പ്രാണനും സ്വന്തമാനവും പരലോകവും

ദണ്ഡകയ്‌ക്കെങ്ങെഴുന്നള്ളാന്‍ പ്രസാദിച്ചതു കേവലം

ദേവപ്രേരണയാലെന്നിങ്ങാശ്വസിക്കുന്നു താപസര്‍.

(തുടരും…)

മഹാകവി കുമാരനാശാന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

Kerala

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

India

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

പുതിയ വാര്‍ത്തകള്‍

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.