Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ടീമില്‍ തിരിച്ചെത്താന്‍ ബദരിനാഥിന്റെ കഠിനപ്രയത്നം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2013, 09:21 pm IST
inCricket

ന്യൂദല്‍ഹി: ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ദേശീയടീമില്‍ ഇടം നേടാന്‍ കഠിനപ്രയത്നത്തില്‍. വരാന്‍ പോകുന്ന ആഭ്യന്തരമത്സരങ്ങളില്‍ കരുത്തു തെളിയിച്ച്‌ ടീമില്‍ മടങ്ങിയെത്താനാണ്‌ ബദരിനാഥിന്റെ ശ്രമം. ഈ സീസണില്‍ സെലക്ടര്‍മാര്‍ക്ക്‌ തന്നെക്കുറിച്ച്‌ മതിപ്പുണ്ടാകും. അതിനുള്ള കഠിനപ്രയത്നത്തിലാണ്‌. ഇത്‌ വെറും വാക്കുകളല്ല, ബാറ്റ്‌ കൊണ്ട്‌ താനത്‌ തെളിയിക്കുമെന്നും ബദരിനാഥ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

എന്തെങ്കിലും വലുതായി ചെയ്തേ മതിയാകൂ. മികച്ച പ്രകടനവുമായി താനിവിടെ ഉണ്ടെന്ന്‌ ദേശീയ സെലക്ടര്‍മാര്‍ അറിയണം. അതാണ്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ ചെയ്യാന്‍ ശ്രമിച്ചതും. അന്ന്‌ താനായിരുന്നു ഏറ്റവും വലിയ റണ്‍ വേട്ടക്കാരന്‍. ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച്‌ അധികൃതരുടെ ശ്രദ്ധ നേടാനാണ്‌ തന്റെ ശ്രമമെന്നും ബദരി പറഞ്ഞു.

2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയില്‍ നടന്ന ടെസ്റ്റില്‍ ബദരിനാഥ്‌ അര്‍ധസെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ ടീമില്‍ നിന്നും പുറത്താകുന്നതിന്‌ മുമ്പ്‌ കേവലം ഒരു ടെസ്റ്റില്‍ കൂടി മാത്രമേ ബദരിക്ക്‌ കളിക്കാനായുള്ളൂ. 2010-11 കാലത്തെ ആഭ്യന്തരമത്സരങ്ങളിലെ മികച്ചപ്രകടനം കണക്കിലെടുത്ത്‌ വെസ്റ്റ്‌ ഇന്‍ഡീസ്‌ പര്യടനത്തിനുള്ള ഏകദിന ടീമിലേക്ക്‌ ബദരിയെ ഉള്‍ക്കൊള്ളിച്ചിരുന്നു. അന്നു നടന്ന 12 ആഭ്യന്തര മത്സരങ്ങളില്‍ നിന്നായി 1226 റണ്‍സെടുത്ത്‌ ബദരി ടോപ്‌ സ്കോറര്‍ ആയി. 2012ല്‍ വി.വി.എസ്‌. ലക്ഷ്മണന്‍ വിരമിച്ചപ്പോള്‍ ന്യൂസിലാന്റിനെതിരായ ടെസ്റ്റ്‌ ടീമില്‍ ബദരിനാഥ്‌ ഇടം നേടിയെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാനായില്ല. ജൂണ്‍ 2011 വരെ ബദരിക്ക്‌ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച്‌ കളിക്കാനായില്ല. വെസ്റ്റിന്‍ഡീസിനെതിരായ മൂന്ന്‌ ഏകദിനങ്ങളില്‍ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

ലക്ഷ്മണ്‍ വിരമിച്ച ശേഷം ന്യൂസിലാന്റിനെതിരായ പരമ്പരയില്‍ ടീമിലിടം നേടിയെങ്കിലും കളിക്കാനാകാത്തതില്‍ ആരോടും പരിഭവമില്ല. അതിന്‌ ശേഷം അവസരങ്ങളൊന്നും ലഭിച്ചുമില്ല. ഈ സീസണിനെ സമീപിക്കുന്ന കൈകളിലെ വിധി വിശ്വസിച്ചുകൊണ്ടാണെന്നും ബദരി പറയുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‌ വേണ്ടി നായകന്‍ എം.എസ്‌. ധോണിയുടെ കീഴില്‍ കളിച്ച ബദരിനാഥ്‌ 67 ഇന്നിംഗ്സുകളില്‍ നിന്നായി 1441 റണ്‍സ്‌ സ്കോര്‍ ചെയ്തിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

Sports

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

Cricket

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

World

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

Kerala

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

രാമായണ മഴയില്‍

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.