Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമഗ്രമായ ആത്മീയത : ഹനുമാന്റെ ആര്‍ജ്ജവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2013, 09:00 pm IST
inSamskriti

നമുക്കെല്ലാം സുപരിചിതനായഹനുമാന്‍, ശ്രീരാമഭക്തനായവാനരശ്രേഷ്ഠനാണ്‌. അതീവബലശാലി. അതീവപരാക്രമ ശാലി, എന്നാല്‍ കാര്യങ്ങളെല്ലാം വിവേകപൂര്‍വ്വം ചെയ്യുന്ന രാമദൂതര്‍. കുരങ്ങന്റെ ചാപല്യം മുഴുവനും അങ്ങുപേക്ഷിച്ചിട്ടില്ല, എന്നാല്‍ ശ്രീരാമന്‍ പോലും തലകുലുക്കി സമ്മതിച്ച പണ്ഡിതനുമാണ്‌ ഹനുമാന്‍. ഇതിപ്പോള്‍ ഹനുമാനെ ഇങ്ങ നെയങ്ങു പുകഴ്‌ത്താനുണ്ടോ എന്നുസംശയം തോന്നാം. എന്തുകൊണ്ടാണ്‌ ഹനുമാന്‍?ഭക്തരില്‍ ഉത്തമനും, കര്‍മ്മ യോഗികളില്‍ അഗ്രഗണ്യനും ജ്ഞാനികളില്‍ പരമപൂജനീയനുമായത്‌?

സീതാരാമന്മാരുടെ പേരുപറയുമ്പോള്‍ത്തന്നെ ചിരഞ്ജീവിയായ ഹനുമാന്റെ പേരുകൂടി നാം പറയുന്നു. എവിടെ രാമനാമം കേള്‍ക്കുന്നുവോ അവിടെ ഹനുമാനും വന്നെത്തുന്നു എന്നാണ്‌ ശ്രുതി. ഹനുമാനുള്ളിടത്ത്‌?ഭയമെവിടെ? രാമനാമം?യമുക്തി ദായകമായി പരിശോഭിക്കുന്നത്‌ ഹനുമല്‍ സാന്നിദ്ധ്യം കൊണ്ടാണ്‌. ചുരുക്കത്തില്‍ ഭക്തനില്ലെങ്കില്‍സ്വാമിയില്ല!. ആദ്യമായി ഹനുമത്‌-രാമ സമാഗമം രാമായണത്തില്‍ വര്‍ണ്ണിക്കുമ്പോള്‍ എഴുത്തച്ഛന്‍ ഇങ്ങനെ പറയുന്നു.

“പശ്യസഖേവടുരൂപിണം ലക്ഷ്മണ!

നിശ്ശേഷശാസ്ത്രമനേനശ്രുതം

ഇല്ലൊരപശബ്ദമെങ്ങുമേവാക്കിങ്കല്‍

നല്ലവയ്യാകരണന്‍വടുനിര്‍ണ്ണയം”?

സീതാന്വേഷണത്തിനിടയിലാണല്ലോ ശ്രീരാമലക്ഷ്മണന്മാര്‍ പമ്പാതീരത്ത്‌ ഹനുമാനെ സന്ധിക്കുന്നത്‌. നേരേ വാനര വേഷത്തില്‍ ചെന്ന്‌ കാട്ടിലൂടെവരുന്നതേജസ്സുറ്റഈയുവാക്കള്‍ ആരാണെന്നറിഞ്ഞുവരാനാണ്‌ സുഗ്രീവനിയോഗത്താല്‍ ഹനുമാന്‍ പുറപ്പെട്ടത്‌. എന്നാ?ല്‍ വിവേകിയായ ഹനുമാന്‍ ഒരുബ്രാഹ്മണ വേഷത്തിലാണ്‌ രാമനുമുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌. ആദ്യത്തെ സംബോധനയും സംഭാഷണവുംകേട്ടപ്പോള്‍ത്തന്നെ ശീരാമനു മനസ്സിലായി ഇതുസാധാരണക്കാരനായ ഒരു ബ്രാഹ്മണകുമാരനല്ല. “നല്ലവയ്യാകരണന്‍ വടുനിര്‍ണ്ണയം?എന്നഅംഗീകാരംനല്‍കാന്‍രാമനുമടിയേതുമുണ്ടായില്ല. ശബ്ദത്തില്‍ അപശ്രുതിയേതുമില്ല. ഉത്തമപദങ്ങള്‍, സംഭാഷണശൈലി, എല്ലാം ഒരുപണ്ഡിതനു യോജിച്ച വിധംതന്നെ.?ലക്ഷ്മണാ ഇവന്‍ ശാസ്ത്രനിപു ണനാണ്‌.?പിന്നിട്‌ ഹനുമാന്‍ തന്റെ ആരാധനാ പാത്രങ്ങളെ തോളിലേറ്റിയാണല്ലോ സുഗ്രീവസവിധത്തിലെത്തിക്കുന്നത്‌. രാമരാവണ യുദ്ധാനന്തരം സീതാദേവി തന്റെ കയ്യിലുള്ള വിലപിടി പ്പുള്ള രത്നമാല നല്‍കാന്‍ ഏറ്റവും അനുയോജ്യ നായി കണ്ടത്‌ ഹനുമാനെയായിരുന്നല്ലോ. അദ്ധ്യാത്മ രാമായണത്തിന്റെ ആരംഭത്തില്‍ത്തന്നെ ശ്രീരാമചന്ദ്രന്‍ തന്റെ പ്രിയയോട്‌ ഹനുമാനെപ്പറ്റി പറയുന്നതിങ്ങിനെയാണ്‌.

“സുന്ദരരൂപേ ഹനുമാനെ നീകണ്ടായല്ലീ?

നിന്നിലുമെന്നിലുമുണ്ടെല്ലാനേരവുമിവന്‍

തന്നുള്ളിലഭേദയായുള്ളൊരു ഭക്തിനാഥേ

ധന്യേ, സന്തതം പരമാത്മജ്ഞാനത്തെയൊഴി

ച്ചൊന്നിലുമൊരുനേരവുമാശയുമില്ലയല്ലോ.”?

ഭക്തികര്‍മ്മജ്ഞാനയോഗങ്ങളുടെ സമ്യക്കായ ഒത്തുചേരല്‍ഹനുമാനില്‍ നമുക്കുകാണാം. അതാണ്‌ ചിരഞ്ജീവിയായ ഹനുമാന്റെമഹത്വം. അതുതന്നെയാണ്‌ ഹനുമാന്‍ നമുക്കായി എന്നുമെന്നും നല്‍കിക്കൊണ്ടിരിക്കുന്ന രാമയണസന്ദേശം. ഹനുമാന്റെ ഭക്തി, വെറും അന്ധമായ ആരാധനയോ ഭഗവാനില്‍ നിന്ന്‌ എന്തെങ്കിലും നേടുവാനുള്ള പ്രാര്‍ത്ഥനയോ അല്ല. തികഞ്ഞ വേദാന്തിയും അറിവിന്റെ നിറകുടവുമാണ്‌ ഹനുമാനെന്നു വ്യക്തമാക്കുന്ന ഒരുകഥ വാല്മീകി രാമായണത്തിലുണ്ട്‌. ആത്മീയ തത്വചിന്തകളെ എന്ത്രമാത്രം തെളിമയോടെയാണ്‌ ഹനുമാന്‍കൈകാര്യം ചെയ്യുന്നതെന്നുനോക്കുക. ഒരിക്കല്‍ തന്റെ സ്വാമിയായ ശ്രീരാമനുമൊത്ത്വനത്തിലിരിക്കുമ്പോള്‍ ഹനുമാനോട്‌ ശ്രീരാമന്‍ ചോദിച്ചു. “വായുപുത്രാ,നീഎന്നെ നിരന്തരം സേവിക്കുന്നു. നിന്റെഭക്തി അനന്യസാധാരണം തന്നെ. എന്നാല്‍ പറയൂ നിനക്ക്ഞ്ഞാന്‍ ആരാണ്‌? എന്താണുനാം തമ്മിലുള്ളബന്ധം??ഹനുമാന്‌ ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല. മനസ്സില്‍ ദൃഢമായുറച്ച തെളിമയില്‍ ഹനുമാന്‍ പറഞ്ഞു:

“ദേഹബുദ്ധ്യാതുദാസോഹം

ജീവബുദ്ധ്യാത്വദംശക:

ആത്മബുദ്ധ്യാത്വമേവാഹം

ഇതിമേനിശ്ചിതാമതി:”?

വളരെ ലളിതമായ നാലുവരികളില്‍ ഹനുമാന്‍ പറഞ്ഞത്‌ മലയാളത്തില്‍ ഇങ്ങനെ പരിഭാഷപ്പെടുത്താം:

“ദേഹബുദ്ധിയില്‍ ഞാനവിടുത്തെ

ദാസനായികൃതാര്‍ത്ഥനായ്‌

ജീവഭാവത്തില്‍ താവകാത്മാവില്‍

ഭാഗമായ്ഞ്ഞാന്‍ വിലോലനായ്‌

ആത്മഭാവേന ഞാനവിടുത്തെ

സത്തയില്‍ വിലയിക്കവേ

ഞാനും ചൈതന്യധാരയും

നിത്യമേകമാം സത്തതൊന്നല്ലോ”?

ശരീരബുദ്ധിവച്ചു നോക്കുമ്പോള്‍ അങ്ങുസ്വാമി, ഞാന്‍അങ്ങയുടെസേവകന്‍; ജീവബുദ്ധിയില്‍നോക്കുമ്പോള്‍ ഞാന്‍ അങ്ങയുടെ അംശം. അങ്ങയുടെ പ്രാഭവത്തിന്റെ ഒരംശം എന്നില്‍ പ്രോജ്വലിക്കുന്നു. ആത്മഭാവത്തില്‍ നോക്കു മ്പോള്‍ അങ്ങും ഞാനുംതമ്മില്‍ യാതൊരുവ്യത്യാസവുമില്ല. എല്ലാം ഒരേയൊരുപരംപൊരുള്‍ മാത്രം. അവിടെഞ്ഞാനും നീയുമില്ല.

(തുടരും)

– ഡോ. ഇ.പി. സുകുമാര്‍, വാന്‍കൂവര്‍, കാനഡ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.