Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മതമാര്‍ഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2013, 08:57 pm IST
in Samskriti

അപരിമിതവസ്തു പരിമിതത്തില്‍ക്കൂടി പ്രകാശിച്ചുനോക്കുന്നു എന്ന്‌ വേദാന്തദര്‍ശനം സമ്മതിക്കുന്നു. എന്നാല്‍ അത്‌ സാധ്യമല്ലെന്ന്‌ അനുഭവപ്പെടുമെന്നും, അപ്പോള്‍ അത്‌ നിവര്‍ത്തിച്ച്‌ മടക്കയാത്ര തുടങ്ങുമെന്നും, നിവൃത്തിപരമായ ഈ പ്രയാണമാണ്‌ ത്യാഗവൈരാഗ്യമെന്നും, അതാണ്‌ മതത്തിന്റെ യഥാര്‍ത്ഥ പ്രാരംഭമെന്നുംകൂടി വേദാന്തദര്‍ശനം പറയുന്നു. ഇക്കാലത്ത്‌ ത്യാഗത്തെപ്പറ്റി സംസാരിക്കുന്നതുപോലും വളരെ വിഷമം. ‘അയ്യായിരം കൊല്ലമായി ചത്തുമറചെയ്തുകിടക്കുന്ന രാജ്യത്തുനിന്ന്‌ വന്ന്‌ ത്യാഗം പ്രസംഗിക്കുന്ന മനുഷ്യന്‍’ എന്ന്‌ എന്നെപ്പറ്റി അമേരിക്കയില്‍വച്ച്‌ പറയുകയുണ്ടായി. ഇംഗ്ലണ്ടിലെ തത്ത്വജ്ഞാനികളും പക്ഷേ അങ്ങനെ പറയുന്നുണ്ടാവാം. എങ്കിലും മതമാര്‍ഗം അതേ ഉള്ളൂ എന്നതാണ്‌ സത്യം.

സുഖദുഃഖങ്ങള്‍ എത്ര അനുഭവിച്ചാലും സുഖാശ നശിക്കില്ല; നെയ്യൊഴിച്ചാല്‍ തീയ്‌ ആളിക്കത്തുകയേ ഉള്ളൂ. സുഖം അനുഭവിക്കുന്തോറും സുഖാശ വര്‍ധിക്കും എന്ന വാക്യത്തിന്റെ തത്ത്വം മനുഷ്യന്‍ ക്രമത്തില്‍ മനസ്സിലാക്കും. ഈ തത്ത്വം ഇന്ദ്രിയസുഖങ്ങളെമാത്രമല്ല, ബുദ്ധിവ്യാപാരങ്ങളെയും, മനസ്സിന്‌ വിഷയമാകുന്ന സര്‍വ്വസുഖാനുഭവങ്ങളെയും സംബന്ധിച്ചും സത്യമാണ്‌ സുഖങ്ങള്‍ നിസ്സാരം, അവയെല്ലാം മായയ്‌ക്കുള്ളില്‍ ഇരിക്കുന്നു. മായാജാലം ഭേദിച്ചുപോകാന്‍ നമുക്ക്‌ കഴിവില്ല. നാം അനന്തകാലം അതിനുള്ളില്‍ ചുറ്റിത്തിരിഞ്ഞാലും അവസാനം കാണില്ല. ഒരല്‍പസുഖത്തിന്‌ യത്നിക്കുമ്പോള്‍ അനല്‍പദുഃഖഭാരം വന്ന്‌ നമ്മുടെ മേല്‍ വീഴുന്നു. ഇതെന്തൊരു ഭയങ്കരാവസ്ഥ! ഇതേപ്പറ്റി ആലോചിക്കുനോക്കുമ്പോള്‍ ഈ മായാവാദമത്രേ ഉത്തമസമാധാനം. അതൊന്നേ ശരിയായുള്ളൂ എന്ന്‌ തോന്നുന്നു.

– സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

Kerala

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

India

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

പുതിയ വാര്‍ത്തകള്‍

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.