Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ബയോടെക്നോളജിയിലെ വിസ്മയങ്ങളുമായി ശാസ്ത്രലോകം വീണ്ടും അമൃതപുരിയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2013, 07:12 pm IST
inKollam

കരുനാഗപ്പള്ളി: ജൈവസാങ്കേതികവിദ്യയിലെ നൂതന ആശയങ്ങളെ അടിസ്ഥാനമാക്കി അമൃത വിശ്വവിദ്യാപീഠം ഒരുക്കുന്ന ബയോക്വിസ്റ്റ്‌ 2013 ന്റെ ഒരുക്കങ്ങള്‍ കൊല്ലം അമ്യതപുരി കാമ്പസില്‍ പൂര്‍ത്തിയായി.

ശാസ്ത്രലോകത്തിന്റെ അത്ഭുതങ്ങളില്‍ ജീവജാലങ്ങള്‍ക്ക്‌ പ്രയോജനപ്പെടുന്ന ജൈവസാങ്കേതിക വിദ്യയുടെ വളര്‍ച്ചയും അവയ്‌ക്ക്‌ മനുഷ്യരാശിക്കുമേല്‍ ഉള്ള സ്വാധീനവുമാണ്‌ പ്രധാന ചര്‍ച്ചാവിഷയം. 11 മുതല്‍ 14 വരെ സംഘടിപ്പിക്കുന്ന സെമിനാറില്‍ ഇന്ത്യയ്‌ക്ക്‌ അകത്തുനിന്നും പുറത്ത്‌ നിന്നും 700 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. അമേരിക്ക, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാഷ്‌ട്രങ്ങങ്ങളില്‍ ഉള്‍പ്പെടെ 75ഓളം സാങ്കേതിക വിദ്യാവിദഗ്ധരും ശാസ്ത്രജ്ഞന്‍മാരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇതിന്റെ മുന്നോടിയായി 10ന്‌ അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ മെഡിക്കല്‍ സയന്‍സ്‌ കൊച്ചിയില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കും.

ജൈവസാങ്കേതികവിദ്യ ക്യാന്‍സര്‍ ഡയബേറ്റെസ്‌ പോലുള്ള രോഗങ്ങളില്‍ രോഗനിര്‍ണയത്തിനും നിവാരണത്തിനും നല്‍കിയ സംഭാവനകളും സെമിനാറില്‍ പ്രതിപാദിക്കം. ജൈവ സാങ്കേതിക വിദ്യയിലെ നൂതന സങ്കേതങ്ങളായ ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍, നാനോ ബയോടെക്നോളജി , ജീനോമിക്സ്‌ പ്രോട്ടിയോമിക്സ്‌, ബയോ ഇന്‍ഫോമാട്രിക്‌ തുടങ്ങിയ ഏഴു വിഭാഗങ്ങളിലായി നൂറോളം പ്രബന്ധങ്ങളവതരിപ്പിക്കും. സെമിനാറിന്‌ മുഖ്യ ആകര്‍ഷണമായി 2001 ലെ വൈദ്യശാസ്ത്ര നോബല്‍ സമ്മാന ജേതാവായ പ്രൊഫ. ലീ ഹാര്‍ട്ട്‌വെല്ലുമായി പ്രതിനിധികള്‍, ലൈവ്‌ വെബ്കാസ്റ്റ്‌ സംവാദം നടത്തും. അമേരിക്കന്‍ ശാസ്ത്രജ്ഞനായ പ്രൊഫ. ലീ ഹാര്‍ട്ട്‌വെല്‍ സുസ്തിര ലോകക്രമവും ശാസ്ത്ര സാങ്കേതിക വിദ്യയും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും. ഗവേഷണങ്ങള്‍ സാമൂഹിക നന്മയ്‌ക്ക്‌ ഉതകും വിധമാകണമെന്ന മാതാ അമൃതാനന്ദമയിയുടെ വാക്കുകളുടെ ചുവടു പിടിച്ചുകൊണ്ട്‌ സംഘടിപ്പിക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം 11ന്‌ പ്രശസ്ത ശാസ്ത്രജ്ഞനും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയുടെ വൈസ്ചാല്‍സിലറുമായ സുരേഷ്‌ സുബ്രഹ്മണി നിര്‍വ്വഹിക്കും. അമൃത യൂണിവേഴ്സിറ്റി പ്രസിഡന്റ്‌ സ്വാമി അമൃത സ്വരൂപാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തും. അമൃത യൂണിവേഴ്സിറ്റി വൈസ്‌ ചാന്‍സിലര്‍ വെങ്കിടരങ്കന്‍ അമൃത സ്കൂള്‍ ഓഫ്‌ ബയോടെക്നോളജി ഡീന്‍ ഡോ. വിപിന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അമൃത വിശ്വ വിദ്യാപീഠം ഇന്‍ഡ്യാ ഗവണ്‍മെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ്‌ ജൈവ സാങ്കേതിക വകുപ്പ്‌ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ്‌ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.