Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലരാമായണം 23

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2013, 07:18 pm IST
inSamskriti

അയോധ്യാകാണ്ഡം

അരയന്‍ ഗുഹനന്‍പാര്‍ന്നു നീട്ടും കൈയേന്തി രാഘവന്‍

മാറോടണച്ചാനവനെ; മഹാന്‍ ജാതി നിനച്ചിടാ

അന്നെല്ലാവരുമായങ്ങു വാണു പിറ്റേന്നു രാഘവന്‍

ആശ്വസിപ്പിച്ചൊരുവിധം സുമന്ത്രരെ മടക്കിനാന്‍.

തിരിയെത്തേരുമായ്‌ക്കേണു പോമസ്സചിവനന്നഹോ

കാടുതാന്‍ പുരമായ്‌ത്തോന്നി കാടായ്‌ത്തോന്നി പുരാന്തികം.

ഓടലെണ്ണതലോടിത്തന്നോമല്‍ക്കാര്‍കചമാകവേ

പിണച്ചു ജടയായ്‌ക്കെട്ടി പിന്നെ ശ്രീരാമലക്ഷ്മണര്‍.

മുനിവേഷത്തിലും രമ്യന്‍ രാമനെക്കണ്ടു ജാനകി

മെല്ലെച്ചിരിച്ചു നെടുവീര്‍പ്പിട്ടാള്‍ ബാഷ്പാവിലാക്ഷിയായ്‌

സ്വയം ഗുഹന്‍താനമരം പിടിച്ചോടുന്ന തോണിയില്‍

സ്വൈരം ഭാഗീരഥികടന്നെത്തീ തെക്കേക്കരയ്‌ക്കവര്‍.

മടക്കിഗ്ഗുഹനെപ്പിന്നെ മഹാടവി കടന്നവര്‍

ഭരദ്വാജാശ്രമം കണ്ടാര്‍ പ്രയാഗവനസീമയില്‍.

സന്തുഷ്ടനായ്‌ മുനിശ്രേഷ്ഠന്‍ ചെയ്ത സല്‍ക്കാരമേറ്റര്‍

സര്‍വ്വഖേദങ്ങളും തീര്‍ന്നമട്ടിലന്നങ്ങു മേവിനാര്‍.

മുനിയെത്തൊഴുതാശിസ്സുവാങ്ങിപ്പിറ്റേന്നു രാവിലെ

മുതിര്‍ന്നു സൂര്യന്‍ പൊന്‍പൂശും കാടേറിപ്പോയി മൂവരും.

ക്രമേണ വനസഞ്ചാരം പഴകീ ഖേദമറ്റവര്‍

കൗതൂഹലംപൂണ്ടു പാര്‍ത്താരടവീ തടശോഭകള്‍.

കണ്ടാരവര്‍ ശരല്‍ക്കാലശബളാംബരഭംഗിയില്‍

ഗംഗായമുനകള്‍ക്കുള്ള ഹൃദയംഗമസംഗമം.

കണ്ടാര്‍ തെക്കോട്ടു വീണ്ടും പോംവഴിക്കതിമനോഹരം

കവിപ്രശസ്തിനേടാത്ത വാല്‍മീകിയുടെയാശ്രമം

വാത്സല്യമേറും മുനിതന്‍ വിരുന്നേറ്റങ്ങു തുഷ്ടരായ്‌

വീട്ടിലെന്നവിധം സ്വൈരം വസിച്ചാര്‍ ചിലനാളവര്‍.

ചിന്തിച്ചു പിന്നമ്മുനീന്ദ്രന്‍ ചൊന്ന പാതവഴിക്കവര്‍

ചിത്രകൂടാചലത്തിന്റെ ചരിവില്‍ ചെന്നുചേര്‍ന്നിതു.

പൂവും കായും പൊഴിക്കുന്ന ബഹുവൃക്ഷലതാദിയും

പ്രമദംപൂണ്ടു ശബ്ദിക്കും നാനാപക്ഷിമൃഗങ്ങളും.

പരന്ന പുല്‍ത്തകിടിയും നദിയും പുളിനങ്ങളും

പാറപ്പുറങ്ങളും കണ്ടുതുള്ളി ജാനകിതന്മനം.

ആ രമ്യവനഭാഗത്തൊരാശ്രമം തീര്‍ത്തു വാഴുവാന്‍

ആഗ്രഹിച്ചു ജനകജാ സമ്മതിച്ചു രഘൂത്തമന്‍

(തുടരും…)

മഹാകവി കുമാരനാശാന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.