തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഉമ്മചാണ്ടിയുടെ മന്ത്രിസഭ കള്ളന്മാരുടെ കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്.
ഇടമലയാര്‍ കേസിലെ കരിങ്കള്ളനായ കേരളാ കോണ്‍ഗ്രസ് ബി ചെയര്മാന് ആര്.ബാലകൃഷ്ണ പിള്ളയെ ക്യാബിനറ്റ് റാങ്കോടെ മുന്നാക്ക കമ്മീഷന് ചെയര്‍മാനാക്കിയത് മുഖ്യമന്ത്രി ഉമ്മചാണ്ടിയുടെ ഗതികേട് കൊണ്ടാണെന്നും ഇതോടെ മന്ത്രിസഭ കള്ളന്മാരുടെ കൂട്ടുകെട്ടായെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: