Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ആദരപൂര്‍വ്വം ഗുരുനാഥന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2013, 08:19 pm IST
in Lifestyle

ആദരവിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഗുരുപൂജ. ഗുരുവിന്‌ ശിഷ്യ നല്‍കുന്ന മഹത്തായ ആദരം. പ്രശസ്ത കുച്ചിപ്പുടി നര്‍ത്തകനായിരുന്ന വെമ്പട്ടി ചിന്നസത്യത്തിന്റെ അരുമശിഷ്യക്ക്‌ ഇതല്ലാതെ ഗുരുവിന്‌ മറ്റൊന്നും സമര്‍പ്പിക്കാനുണ്ടാകില്ല. ഒരു പ്രാര്‍ത്ഥന പോലെ ആ കടമ നിറവേറ്റുകയാണ്‌ കുച്ചിപ്പുടി നര്‍ത്തകിയും അദ്ധ്യാപികയുമായ അനുപമ മോഹന്‍. എട്ടു വയസ്സുമുതല്‍ ഗുരുവില്‍ നിന്ന്‌ ലഭിച്ച നൃത്തച്ചുവടുകള്‍ കോര്‍ത്തിണക്കി അദ്ദേഹത്തിന്‌ തന്നെ സമര്‍പ്പിക്കുകയാണ്‌ ഈ ശിഷ്യ. വെമ്പട്ടി ചിന്നസത്യം എന്ന അതുല്യ പ്രതിഭയുടെ ശിഷ്യയാകാന്‍ സാധിച്ചതിന്റെ ഭാഗ്യത്തെ നിറകണ്ണുകളോടെയാണ്‌ അവര്‍ സ്മരിക്കുന്നത്‌.

വെമ്പട്ടി ചിന്നസത്യത്തിന്റെ ആദ്യ ചരമവാര്‍ഷികമാണ്‌ ഈ മാസം 29ന്‌. ഗുരുവിനെ നേരില്‍ കൊണ്ടുവന്ന്‌ ആദരിക്കണമെന്നായിരുന്നു ആഗ്രഹം. അദ്ദേഹത്തിന്റെ അസുഖം തടസ്സമായി. എട്ട്‌ വയസ്സില്‍ ആന്ധ്രയിലെ നെല്ലൂരില്‍ നിന്ന്‌ വെമ്പട്ടി ചിന്നസത്യത്തിന്റെ ഗുരുകുലത്തില്‍ എത്തുമ്പോള്‍ ജനങ്ങള്‍ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന നൃത്ത കലാകാരിയായി താന്‍ മാറുമെന്ന്‌ അനുപമ കരുതിയില്ല. സ്വന്തം മകളെപ്പോലെയാണ്‌ അദ്ദേഹം കരുതിയിരുന്നതെന്ന്‌ അനുപമ. വിവാഹം കഴിയുന്നതുവരെ ഗുരുവിനൊപ്പം താമസിച്ച്‌ പഠിക്കുവാനുള്ള ഭാഗ്യവും അനുപമയ്‌ക്കുണ്ടായി. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിയോഗം താങ്ങാവുന്നതിലും വലുതായിരുന്നു. ഹിന്ദിയും തമിഴും അടക്കം വിവിധ ഭാഷകളിലെ നായികാ നായകന്മാര്‍ക്ക്‌ ചുവടുകള്‍ പഠിപ്പിച്ചിരുന്നു വെമ്പട്ടി ചിന്നസത്യം, ഒരു പക്ഷെ അദ്ദേഹത്തിന്‌ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു ആദരവ്‌ ലഭിക്കുക.

നാല്‌ ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ്‌ അനുപമ സംഘടിപ്പിച്ചിരിക്കുന്നത്‌. ഇന്ന്‌ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ആ ഗുരുപൂജക്ക്‌ തുടക്കംകുറിക്കും. ഈ ശൈലിയില്‍ ഗുരുപൂജ നടത്തുന്നതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ഇതാണ്‌ ഞാന്‍ ഗുരുവിന്‌ വേണ്ടി ചെയ്യേണ്ടത്‌ ഇത്‌ മാത്രമാണെന്നായിരുന്നു അനുപമയുടെ മറുപടി. കുച്ചുപ്പുടി മാത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ മറ്റ്‌ നൃത്തരൂപങ്ങള്‍ ഗുരുപൂജയില്‍ ഉള്‍പ്പെടുത്തി എന്നതിനും ഉത്തരം നിസാരം. എല്ലാത്തിനേയും ഒരുപോലെ കാണണമെന്നാണ്‌ ഗുരു പഠിപ്പിച്ചത്‌.

യുവതലമുറയ്‌ക്ക്‌ നൃത്തത്തെക്കുറിച്ച്‌ തെറ്റായധാരണയുണ്ടെന്ന അഭിപ്രായക്കാരിയാണ്‌ അനുപമ. നൃത്തം ഒരു പ്രൊഫഷനാക്കണമെന്ന്‌ ആഗ്രഹിക്കുന്ന കുട്ടികളും തന്റെ ശിഷ്യ ഗണത്തിലുണ്ട്‌. കുച്ചിപ്പുടിക്ക്‌ മലയാളം കൃതികള്‍ ഉപയോഗിക്കുന്നത്‌ ശരിയല്ലെന്നും തെലുങ്കോ, സംസ്കൃതമോ ഉപയോഗിക്കണമെന്നും അനുപമക്ക്‌ അഭിപ്രായമുണ്ട്‌.

പഴയകാല സംവിധായകന്‍ മോഹന്റെ ഭാര്യയാണ്‌ അനുപമ. മൂന്ന്‌ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇനിയൊരു മടങ്ങിവരവില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ 14 വര്‍ഷമായി കൊച്ചിയില്‍ സത്യാഞ്ജലി എന്ന പേരില്‍ കുച്ചുപ്പുടി നൃത്തവിദ്യാലയം നടത്തി വരികയാണ്‌. സംസ്ഥാന കലോത്സവങ്ങളില്‍ ജഡ്ജായി എത്താറുള്ള അനുപമ കുച്ചിപ്പുടിയെക്കുറിച്ച്‌ മലയാളികള്‍ക്കുള്ള ധാരണകള്‍ തെറ്റാണെന്ന്‌ വാദിച്ചിരുന്നു.

കുച്ചിപ്പുടിയുടെ യഥാര്‍ത്ഥ ശൈലി ഒരു പക്ഷെ കേരളത്തിലെ കലോത്സവങ്ങളില്‍ അവതരിപ്പിച്ചതും അനുപമയുടെ ശിഷ്യര്‍ തന്നെയാണ്‌. കുച്ചിപ്പുടി ബാലെ രൂപത്തിലാക്കിക്കൊണ്ടുള്ള ഒരു സ്വപ്ന സാക്ഷാത്കാരത്തിനായി കാത്തിരിക്കുകയാണ്‌ ഈ കലാകാരി.

ശ്യാമ ഉഷ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.