Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഉയരങ്ങളുടെ തോഴി വിട പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2013, 08:17 pm IST
in Lifestyle

ഒരു ഫൈബര്‍ ദണ്ഡുകൊണ്ട്‌ ഉയരങ്ങളും ആരാധക ഹൃദയങ്ങളും കീഴടക്കിയ റഷ്യന്‍ പോള്‍വാള്‍ട്ട്‌ ഇതിഹാസം യെലേന ഇസിന്‍ബയേവ കരിയറിനോട്‌ വിട പറയുന്നു. ലേഡി ബുബ്കയെന്ന വിളിപ്പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ നേട്ടങ്ങളുടെ കൊടുമുടികള്‍ കീഴടക്കിയാണ്‌ ആധുനിക അത്ലിറ്റിക്സ്‌ ലോകത്തെ ഈ സൂപ്പര്‍ താരം മടങ്ങുന്നത്‌. ആഗസ്റ്റില്‍ സ്വന്തം നാട്‌ വേദിയാകുന്ന ലോക ചാമ്പ്യന്‍ഷിപ്പോടെ വിരമിക്കുമെന്ന്‌ ഇസിന്‍ പ്രഖ്യാപിച്ചിരിക്കുന്നു. “ലോക ചാമ്പ്യന്‍ഷിപ്പില്‍ എന്റെ മത്സരം ഉയരത്തോട്‌ മാത്രമല്ല എന്നോട്‌ കൂടിയായിരിക്കും” അവരുടെ ഈ വാക്കുകളില്‍ കരിയറിലെ അവസാന മത്സരത്തിലും മികച്ച പ്രകടനം കുറിക്കാനാവുമെന്ന ദൃഢ നിശ്ചയം ഉയര്‍ന്നു നില്‍ക്കുന്നു.

ഐതിഹാസികമായ കായിക ജീവിതത്തിലെ കന്നി വിജയം ഇസിന്‍ കൊത്തിയെടുത്തത്‌ മോസ്ക്കോയിലെ ലൂഷിനികി ഏരിയായില്‍ ആയിരുന്നു. ആ വേദിയില്‍ വച്ചു തന്നെ സ്വര്‍ണ നേട്ടത്തോടെ വിരമിക്കാന്‍ താരം ആഗ്രഹിച്ചതില്‍ അതിശയിക്കാനൊന്നുമില്ല.

പുരുഷ പോള്‍വാള്‍ട്ട്‌ എന്നാല്‍ അതിനര്‍ത്ഥം ഉക്രൈന്റെ മഹാപ്രതിഭ സെര്‍ജി ബുബ്കയെന്നാണ്‌. വനിതകളുടെ കാര്യത്തിലാണെങ്കിലോ ?. ഇസിന്‍ തന്നെ. പെണ്‍ ബുബ്കയെന്ന വിശേഷണം ഇസിനു വെറുതെ ചാര്‍ത്തിക്കിട്ടിയതല്ല.

മോസ്കോയില്‍ തുടങ്ങിയ ‘ഇസിന്‍ കുതിപ്പില്‍’ റെക്കോര്‍ഡുകളുടെ പെരുമഴതന്നെ പെയ്തു. 5.06 മീറ്റര്‍ എന്ന ലോക റെക്കോര്‍ഡ്‌ അവയില്‍ ഒന്ന്‌. അതിന്നും ഭേദിക്കപ്പെട്ടിട്ടില്ല. 5 മീറ്ററിനപ്പുറം ചാടിയ മറ്റൊരു വനിതയില്ലെന്നതും ഇസിന്റെ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു. അഞ്ച്‌ മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ ആറു തവണ ഇസിന്‍ പറന്നുയര്‍ന്നിരുന്നു.

ഒളിംപിക്സ്‌, ലോക ചാമ്പ്യന്‍ഷിപ്പ്‌, ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ്‌, ലോക അത്ലിറ്റിക്സ്‌ ഫൈനല്‍സ്‌, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്സ്‌, യൂത്ത്‌ ചാമ്പ്യന്‍ഷിപ്പ്സ്‌ എന്നിങ്ങനെ വിവിധ മത്സരങ്ങളിലായി 24 മെഡലുകള്‍ ഇസിന്‍ വാരിക്കൂട്ടിയിട്ടുണ്ട്‌ ഇതില്‍ ഇരുപതും സ്വര്‍ണപ്പതക്കങ്ങളാണ്‍്‌.

സ്വന്തം പേരിലെ ലോക റെക്കോര്‍ഡ്‌ 28 തവണ തിരുത്തിയെഴുതിയതും ഈ റഷ്യന്‍ സുന്ദരിയുടെ മഹത്വമേറ്റി. പതിനഞ്ച്‌ തവണ ഔട്ട്‌ ഡോര്‍ മത്സരങ്ങളിലും 13 പ്രാവശ്യം ഇന്‍ഡോര്‍ മത്സരങ്ങളിലുമാണ്‌ ഇസിന്‍ പുതിയ ഉയരങ്ങള്‍ കണ്ടെത്തിയത്‌.

റെക്കോര്‍ഡ്‌ തിരുത്തിക്കുറിക്കുന്ന കാര്യത്തില്‍ സാക്ഷാല്‍ ബൂബ്ക (35 തവണ) മാത്രമേ ഇസിന്‍ബയേവയ്‌ക്കു മുന്നിലുള്ളു. വനിത പോള്‍വാള്‍ട്ടില്‍ ഒരു ദശാബ്ദത്തോളം എതിരാളികളില്ലാതെ വിരാജിച്ചശേഷമാണ്‌ ഇസിന്‍ബയേവയുടെ വിരമിക്കല്‍ പ്രഖ്യാപനം. അതിനാല്‍ത്തന്നെ ആ വിടവാങ്ങലിനെ യുഗാന്ത്യമെന്നു വിശേഷിപ്പിക്കാം.

സി.എസ്‌.ഭരതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.