വീടിനുള്ളില്‍ കുഞ്ഞുങ്ങള്‍ ഉപദ്രവിക്കപ്പെടുന്ന ധാരാളം സംഭവങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നു. പുറത്തുവരാത്തവ ഏറെയാണ്. കുഞ്ഞുങ്ങള്‍ അസംഘടിതരാണ്. നിശബ്ദരാണ്. അവര്‍ക്ക് നേരെ അധികാരം പ്രയോഗിക്കാന്‍ അവകാശമുണ്ടെന്ന് കരുതുന്നവരാണ് അവരോട് ക്രൂരത കാട്ടുന്നത്.
പി.ഇ.ഉഷ, സാമൂഹിക പ്രവര്‍ത്തക
പ്രതികരിക്കാൻ ഇവിടെ എഴുതുക: