ലക്നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു. ദെസാര്മു ഗ്രാമത്തില്‍ കാമുകനും അഞ്ചുപേരും ചേര്‍ന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഗ്രാമത്തിലെ ഫര്‍മന്‍ എന്ന യുവാവുമായി 21 കാരിയായ പെണ്‍കുട്ടി പ്രമയത്തിലായിരുന്നു.
വിവാഹാഭ്യര്‍ത്ഥനയുമായി ചെന്നപ്പോള്‍ ഫര്മനും സുഹൃത്തുക്കളും ചേര്‍ന്ന് മാനഭംഗപ്പെടുത്തിയ ശേഷം തീ കത്തിക്കുയായിരുന്നു. ഫര്മനെ 13ന് ഇറ്റാവയില്‍ നിന്ന് അറസ്റ്റു ചെയ്തു. മറ്റുള്ളവര്‍ ഒളിവിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: