Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗര്‍ഭസ്ഥശിശുപരിശോധന നിയന്ത്രണ നിയമത്തില്‍ അനുയോജ്യമായി ചട്ടങ്ങള്‍ നിര്‍മിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2013, 11:35 pm IST
in Ernakulam

കൊച്ചി: ഗര്‍ഭസ്ഥശിശുപരിശോധന നിയന്ത്രണ നിയമത്തില്‍ കേരള സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ചടങ്ങള്‍ തയ്യാറാക്കിവരികയാണെന്ന്‌ നിയമനടത്തിപ്പിന്റെ സംസ്ഥാന അപ്പലേറ്റ്‌ അതോറിറ്റിയായ ആരോഗ്യവകുപ്പ്‌ അഡീഷണല്‍ ഡയറക്ടര്‍ ഡോ.എന്‍.ശ്രീധര്‍. 2010-12 വര്‍ഷത്തില്‍ സംസ്ഥാനത്താകെ 979 പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും കാര്യമായ ഒരു തെളിവും ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടാമത്‌ ഗര്‍ഭം ധരിക്കുന്ന സ്ത്രീ ഗര്‍ഭഛിദ്രത്തിന്‌ വിധേയയാകുന്നുവെങ്കില്‍ അത്‌ കൃത്യമായ കേസാണെന്നും ഈ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ്‌ ചട്ടങ്ങള്‍ക്ക്‌ രൂപം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

1994-ല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച നിയമം കൊണ്ടുവരുന്നതിനും മുമ്പ്‌ മഹാരാഷ്‌ട്രയില്‍ 1988-ലാണ്‌ ഇതുസംബന്ധിച്ച നിയമം രാജ്യത്താദ്യമായി അവതരിപ്പിച്ചതെന്ന്‌ നിയമനടത്തിപ്പിലെ പ്രായോഗികവശങ്ങളെക്കുറിച്ച്‌ ക്ലാസ്‌ നയിച്ച മുംബൈയില്‍ നിന്നുള്ള സാമൂഹികപ്രവര്‍ത്തകയായ അഡ്വ.വര്‍ഷ ദേശ്‌ പാണ്ഡെ പറഞ്ഞു. അന്ന്‌ മുംബൈയിലെ ഐ.വി.എഫ്‌. കേന്ദ്രങ്ങളില്‍ ചികില്‍സ നേടിയിരുന്നവരില്‍ 80 ശതമാനവും ആണ്‍കുഞ്ഞുങ്ങള്‍ക്കാണ്‌ ജന്മം നല്‍കിയിരുന്നത്‌. ഏതു സംസ്ഥാനത്തും ഇത്തരത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനനത്തില്‍ കുറവുണ്ടെങ്കില്‍ പരിശോധന കേന്ദ്രങ്ങള്‍ കര്‍ശനമായും പരിശോധിച്ചിരിക്കണമെന്ന്‌ അവര്‍ പറഞ്ഞു.

ഗര്‍ഭസ്ഥ ശിശുപരിശോധനയുമായി ബന്ധപ്പെട്ട മേഖല വളരെയധികം സംഘടിതമായ ഒരു മേഖലയാണെന്ന്‌ തന്റെ അനുഭവങ്ങളില്‍ നിന്ന്‌ വ്യക്തമായതായി അവര്‍ പറഞ്ഞു. അധ്യാപകരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ഉള്‍പ്പെടെയുള്ള വലിയൊരു സമൂഹം തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്‌. ഒളിക്യാമറയില്‍ പകര്‍ത്തിയ ഒട്ടേറെ സംഭവങ്ങള്‍ അവര്‍ വിശദീകരിച്ചു.

ചില കേന്ദ്രങ്ങളില്‍ ആണ്‍കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കുന്നതിനായി 30000 രൂപ വരെ ഈടാക്കുന്നുണ്ട്‌. പരിശോധനയില്‍ ആണ്‍കുഞ്ഞെന്നു കണ്ടെത്തിയാല്‍ 30000 രൂപ വരെ നല്‍കും. പെണ്‍കുഞ്ഞെന്നു കണ്ടെത്തിയാല്‍ അതിനെ നശിപ്പിക്കാനും 30000 രൂപ വരെ നല്‍കുന്നവരുണ്ട്‌. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ശരിയായ രീതിയിലല്ല പ്രതികരിക്കുന്നതെന്നു പറഞ്ഞ അവര്‍ കേസുകളിലെ താല്‍ക്കാലിക അറസ്റ്റില്‍ അവര്‍ സംതൃപ്തരാകുകയാണെന്നും ഭാവിയില്‍ കേസിനു എന്തു സംഭവിക്കുന്നുവെന്ന്‌ അവര്‍ തിരക്കുന്നില്ലെന്നും വര്‍ഷ അഭിപ്രായപ്പെട്ടു. കര്‍ശനമായ നിരീക്ഷണം ഇത്തരം സ്ഥാപനങ്ങള്‍ക്കുമേലുണ്ടെന്ന്‌ ഉറപ്പാക്കാനും ഓരോ മാസവും അവലോകനം നടത്തി തുടര്‍ നടപടി സ്വീകരിക്കാനും വര്‍ഷദേശ്‌ പാണ്ഡെ നിര്‍ദേശിച്ചു. രണ്ടു ദിവസമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്നുവന്ന ജില്ലാതല ഉപദേശക സമിതിയംഗങ്ങളുടെ പരിശീലനം ഇന്നലെ സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

India

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

India

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

Kerala

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

India

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.