ബോധ്ഗയ: രാജ്യത്തെ പ്രധാന ആരാധനാലയങ്ങളുടെ സുരക്ഷാ ചുമതല അര്‍ദ്ധസൈനിക വിഭാഗങ്ങളെ ഏല്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു.
ഭീകരാക്രമണ വിധേയമായ മഹാബോധി ക്ഷേത്രം യു.പി.എ. അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പം സന്ദര്‍ശിച്ചശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.ഐ.എസ്.എഫിനെ സുരക്ഷാചുമതല ഏല്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: