Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ട്രോളിംഗ്നിരോധനം: മത്സ്യക്ഷാമം രൂക്ഷം വില പിടികൊടുക്കാതെ പായുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2013, 09:42 pm IST
inErnakulam

കൊച്ചി: മീന്‍ വിഭവങ്ങള്‍ ശീലിച്ചവരെ നിരാശപ്പെടുത്തി വില കുതിച്ചു പായുന്നു. ട്രോളിംഗ്‌ നിരോധിച്ചതിനെത്തുടര്‍ന്ന്‌ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതാണ്‌ ഇതിന്‌ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്‌. കായലുകളിലെ മത്സ്യലഭ്യത കാര്യമായി കുറഞ്ഞതും വില കൈവിട്ടു പോകാന്‍ കാരണമായിട്ടുണ്ട്‌. ക്ഷാമം വര്‍ധിച്ചതോടെ പൊതു വിപണിയില്‍ വില കുത്തനെ കൂടി. രുചിയേറിയ പല മത്സ്യ ഇനങ്ങളും വിപണിയില്‍ കിട്ടാനില്ലെന്നും ഉപഭോക്താക്കള്‍ പറയുന്നു.

ട്രോളറുകള്‍ പോകാതായതോടെ കടല്‍മത്സ്യങ്ങള്‍ പലതും കണികാണാന്‍ പോലുമില്ല. ഔട്ട്ബോര്‍ഡ്‌ വള്ളങ്ങള്‍ മാത്രമാണ്‌ ഇപ്പോള്‍ കടലില്‍ മത്സ്യബന്ധനത്തിന്‌ പോകുന്നത്‌. കേരളത്തിന്റെ തീരമേഖലയില്‍ സുലഭമായ ‘ചാള”ക്കുപോലും കടുത്തക്ഷാമമാണെന്ന്‌ മത്സ്യക്കച്ചവടക്കാര്‍ പറയുന്നു. ആവോലി, മത്തി, ചൂര, ചെമ്പല്ലി തുടങ്ങിയവയൊക്കെ കരയിലെത്തുന്നത്‌ വളരെ കുറച്ചുമാത്രം. കൊച്ചിയിലെ പ്രധാന മത്സ്യമാര്‍ക്കറ്റായ ചമ്പക്കര മാര്‍ക്കറ്റിലും മത്സ്യത്തിന്റെ വില്‍ക്കല്‍-വാങ്ങല്‍ നാമമാത്രമായി ചുരുങ്ങി. വെളുപ്പിന്‌ 4 മണി മുതല്‍ ഉച്ചവരെ സജീവമാക്കുന്ന മാര്‍ക്കറ്റില്‍ ഇപ്പോള്‍ ആളനക്കം തന്നെ കുറവ്‌. വില കൂടിയതോടെ ഹോട്ടലുകളും മറ്റും മത്സ്യ വിഭവങ്ങള്‍ കുറച്ചു. ചില്ലറ വ്യാപാരവും നാമമാത്രമായി ചുരുങ്ങി. വെളുപ്പിന്‌ 4 മണി മുതല്‍ ഉച്ചവരെ സജീവമാകുന്ന മാര്‍ക്കറ്റില്‍ ഇപ്പോള്‍ ആളനക്കം തന്നെ കുറവ്‌. വില കൂടിയതോടെ ഹോട്ടലുകളിലും മറ്റും മത്സ്യവിഭവങ്ങള്‍ കുറച്ചു. ചില്ലറ വ്യാപാരവും നാമമാത്രമായി ചുരുങ്ങി.

പത്തുവര്‍ഷത്തിനകം കായലില്‍ മത്സ്യങ്ങളുടെ ലഭ്യത ഏറെ കുറഞ്ഞതായാണ്‌ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്‌. നാടന്‍ മത്സ്യങ്ങളായ കരിമീന്‍, ചെമ്മീന്‍ എന്നിവ ലഭിക്കുന്നത്‌ വളരെ കുറഞ്ഞ തോതിലുണ്ട്‌. ഞണ്ട്‌, കക്ക എന്നിവയും മുന്‍കാലത്തേതിനെ അപേക്ഷിച്ച്‌ മറ്റു ജലാശയങ്ങളിലും മത്സ്യങ്ങളുടെ കുറഞ്ഞതാണ്‌ ഇതിന്‌ കാരണമായി ചൂണ്ടിക്കാട്ടുന്നു.

കായലുകളുടെ മലിനീകരണവും നശീകരണവുമാണ്‌ മത്സ്യ ലഭ്യത കുറവിന്‌ മറ്റൊരു കാരണം. രാസമാലിന്യങ്ങളും മറ്റും നിയന്ത്രണമില്ലാതെ കായലിലേക്ക്‌ ഒഴുക്കുന്നത്‌ നിര്‍ബാധം തുടരുകയാണ്‌. വേമ്പനാട്‌ പോലെയുള്ള കായലുകള്‍ വ്യാപകമായി കയ്യേറിയതും മത്സ്യബന്ധനത്തെ ബാധിച്ചിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.