Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പാവൂര്‍ കോടതി സമുച്ചയം: പഴയ താലൂക്ക്‌ ഓഫീസ്‌ കെട്ടിടം പൊളിക്കുന്നതിന്‌ നടപടി സ്വീകരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2013, 09:41 pm IST
in Ernakulam

പെരുമ്പാവൂര്‍: പുതിയ കോടതി സമുച്ചയം നിര്‍മ്മാണത്തിന്റെ ആദ്യഘട്ടമെന്നോണം പഴയ കുന്നത്തുനാട്‌ താലൂക്ക്‌ ഓഫീസ്‌ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന താലൂക്ക്‌ സഭയില്‍ തീരുമാനമായി. ഇതിനായി ജില്ലാകളക്ടറുടെ അനുമതി തേടുന്നതിന്‌ തഹസില്‍ദാറെ യോഗം ചുമതലപ്പെടുത്തി. നിലവില്‍ കോടതിക്കും പോലീസ്‌ സ്റ്റേഷനും ഇടയിലുള്ള ഓടുമേഞ്ഞ കെട്ടിടമാണ്‌ ആദ്യം പൊളിച്ച്‌ നീക്കുന്നത്‌. ഇതിലൂടെ ബൈപാസ്‌ റോഡ്‌ നിര്‍മ്മിക്കുന്നതിനായാണ്‌ കെട്ടിടം നീക്കം ചെയ്യുന്നതെന്നാണ്‌ ഉദ്യോഗസ്ഥര്‍ പറയുന്നത്‌. സാജുപോള്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ്‌ തീരുമാനമെടുത്തത്‌.

എന്നാല്‍ പെരുമ്പാവൂരിലെ കോടതി സമുച്ചയം നിര്‍മ്മാണത്തിന്‌ ഭരണാനുമതി ലഭിച്ചിട്ട്‌ നാളുകള്‍ ഏറെയായി. പുതിയ മിനിസിവില്‍ സ്റ്റേഷനിലേക്ക്‌ രജിസ്ട്രാര്‍ ഓഫീസും, താലൂക്ക്‌ ഓഫീസും മാറുന്നതനുസരിച്ച്‌ നിര്‍മ്മാണ നടപടികള്‍ ആരംഭിക്കുമെന്ന്‌ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ മാത്രമാണ്‌ ഇത്തരമൊരു തീരുമാനം ഉണ്ടായത്‌. നാല്‌ കോടതികളാണ്‌ പെരുമ്പാവൂരില്‍ നിലവില്‍ പ്രവര്‍ത്തിച്ച്‌ വരുന്നത്‌. ഇതിനായി 4 നിലകളിലുള്ള അറുപതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള കോടതി സമുച്ചയമാണ്‌ പണിയുന്നത്‌. കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനായി 13.75 കോടിയുടെ ചെലവാണ്‌ കണക്കാക്കുന്നതെന്ന്‌ എംഎല്‍എ നേരത്തെ അറിയിച്ചിരുന്നു.

മജിസ്ട്രേട്ട്‌ കോടതിയോട്‌ തൊട്ടുചേര്‍ന്നുള്ള താലൂക്ക്‌ ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്ന പഴയകെട്ടിടത്തിലാണ്‌ ഇപ്പോള്‍ അസിസ്റ്റന്റ്‌ പബ്ലിക്ക്‌ പ്രോസിക്ക്യൂട്ടറുടേയും, ഗവണ്‍മെന്റ്‌ പ്ലീഡറുടേയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ രണ്ട്‌ ഓഫീസുകളും അടുത്തിടെയാണ്‌ ലക്ഷങ്ങള്‍ മുടക്കി മോടിപിടിപ്പിച്ചിരിക്കുന്നത്‌. ഇതില്‍ ഗവ.പ്ലീഡറുടെ ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിക്കുന്നതിനാണ്‌ കളക്ടറുടെ അനുമതി തേടുന്നത്‌. അനുമതി ലഭിച്ചാല്‍ ഉടന്‍തന്നെ തുടര്‍നടപടികള്‍ ആരംഭിക്കുമെന്നതിനാല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ഓഫീസിന്‌ മറ്റൊരു സംവിധാനം കാണണമെന്നു ആവശ്യമുയരുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

India

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

Kerala

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

India

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.