Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തി സേനയില്‍ ആദ്യമായി വനിതാ കമാന്‍ഡര്‍മാരെ നിയമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2013, 09:06 pm IST
inIndia

ന്യൂദല്‍ഹി: സൈന്യത്തിലെ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി അതിര്‍ത്തിസേനയില്‍ കൂടുതല്‍ വനിതാ ഓഫീസര്‍മാരെ നിയമിക്കുന്നു.

ഇതിനായി സര്‍ക്കാര്‍ തലത്തില്‍ നിന്ന്‌ അനുമതി ലഭിച്ചു. അസിസ്റ്റന്റ്‌ കമാന്‍ഡന്റ്‌ റാങ്കിലേക്ക്‌ 25 വയസുവരെയുള്ളവരെ നേരിട്ട്‌ നിയമിക്കാനാണ്‌ നീക്കമെന്നറിയുന്നു. പാക്കിസ്ഥാന്‍-ബംഗ്ലാദേശ്‌ അതിര്‍ത്തിയിലുള്ള ട്രൂപ്പിനെ നയിക്കുക എന്നതായിരിക്കും ഇവരുടെ ആദ്യനിയോഗമെന്നാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള സൂചനകള്‍.

സിആര്‍പിഎഫിലും സിഐഎസ്‌എഫിലും നിലവില്‍ ഉയര്‍ന്ന പദവികളില്‍ സ്ത്രീകളുണ്ട്‌. എന്നാല്‍ ആഭ്യന്തരസുരക്ഷയില്‍ മാത്രമാണ്‌ ഇവര്‍ സുപ്രധാനപങ്ക്‌ വഹിക്കുന്നത്‌. അതിര്‍ത്തി സുരക്ഷ പോലുളള ചുമതലകളില്‍ വനിതാ ഓഫീസര്‍മാരുടെ പങ്ക്‌ കുറവാണ്‌. ഇതാദ്യമായാണ്‌ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കേണ്ട ഓഫീസര്‍ റാങ്കുകളിലേക്ക്‌ അതിര്‍ത്തി സേനയില്‍ കൂടുതല്‍ വനിതാ ഓഫീസര്‍മാരെ നിയോഗിക്കാനുള്ള നടപടി. രാജ്യത്തിന്‌ വിവിധ വനിതാ ട്രൂപ്പുകളുണ്ടായിരുന്നിട്ടും ആക്രമണസാധ്യത കൂടുതലുള്ള അതിര്‍ത്തിമേഖലയില്‍ വനിതാ കമാന്‍ഡേഴ്സിന്റെ അഭാവം പ്രകടമായിരുന്നു.

വനിതാ ഓഫീസര്‍മാരുടെ റിക്രൂട്ട്മെന്റ്‌ ഡിസംബറോടെ പൂര്‍ത്തിയാക്കി അടുത്തവര്‍ഷത്തോടെ ഇവര്‍ സേവനത്തില്‍ പ്രവേശിക്കുമെന്നാണ്‌ കരുതുന്നത്‌. ബിഎസ്‌എഫില്‍ 110 പുതിയ ഓഫീസര്‍മാരെ നിയമിക്കാനുള്ള അനുവാദം ലഭിച്ചിട്ടുണ്ട്‌. സിആര്‍പിഎഫില്‍ 138 പേരെയും സിഐഎസ്‌എഫില്‍ 56 പേരെയും നിയമിക്കും.

യുപിഎസ്‌ സി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ്‌. അസിസ്റ്റന്റ്‌ കമാന്‍ഡന്റായി സേവനത്തില്‍ പ്രവേശിക്കുന്ന ഇവര്‍ക്ക്‌ ഭാവിയില്‍ ഡപ്യൂട്ടി കമാന്‍ഡന്റ്‌ അല്ലെങ്കില്‍ ഒരു ബറ്റാലിയന്റെ ചുമതലയുള്ള കമാന്‍ഡന്റ്‌ എന്നി പദവികളിലേക്ക്‌ ഉദ്യോഗക്കയറ്റം ലഭിക്കും.

സ്ത്രീസാന്നിധ്യമുണ്ടെങ്കിലും അതിര്‍ത്തി സേനകളായ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലും സശസ്ത്ര സീമാ ബലിലും നിര്‍ണ്ണായക പദവികളില്‍ വനിതകളില്ല.

2009ലാണ്‌ ബിഎസ്‌എഫ്‌ ദൈനംദിന സുരക്ഷാചുമതലകള്‍ക്കായി വനിതാ കോണ്‍സ്റ്റബിള്‍മാരെ നിയമിച്ചു തുടങ്ങിയത്‌. നിലവില്‍ എഴുന്നൂറോളം സ്ത്രീകള്‍ ഈ ചുമതല നിര്‍വഹിക്കുന്നുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

Entertainment

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

India

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

Cricket

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

Entertainment

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.