Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫോണ്‍ചോര്‍ത്തലിന്‌ കൂടുതല്‍ നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2013, 11:09 am IST
inIndia

ന്യൂദല്‍ഹി: ഫോണ്‍ ചോര്‍ത്തുന്നതിനും ഫോണ്‍ വിശദാശംങ്ങള്‍ ലഭിക്കുന്നതിനും അന്വേഷണ ഏജന്‍സികള്‍ക്ക്‌ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട്‌ ഇന്ത്യന്‍ ടെലിഗ്രാഫ്‌ ചട്ടം പരിഷ്ക്കരിക്കുന്നു. ഫോണ്‍ കോള്‍ രേഖകള്‍ ആറ്‌ മാസത്തില്‍ കൂടുതല്‍ അന്വേഷണ ഏജന്‍സികള്‍ കൈവശം വയ്‌ക്കരുതെന്നുള്‍പ്പെടെയുള്ള ഭേദഗതിക്ക്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നല്‍കി.

രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെറ്റ്ലിയുടെ അടക്കം ഫോണ്‍കോളുകള്‍ ചോര്‍ത്തിയെന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ്‌ നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത്‌. നിരവധി രാഷ്‌ട്രീയ നേതാക്കള്‍ കോണ്‍ഗ്രസിന്റെ ഫോണ്‍ ചോര്‍ത്തല്‍ നയത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയു ചെയ്തിരുന്നു.

അനുമതിയില്ലാതെ ഫോണ്‍വിളികളുടെ വിവരങ്ങള്‍ പുറത്തുവിടുന്ന സേവനദാതാക്കളുടെ ലൈസന്‍സ്‌ റദ്ദാക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ്‌ ചട്ടം പരിഷ്ക്കരിക്കുന്നത്‌.

ഇന്ത്യന്‍ ടെലിഗ്രാഫ്‌ ചട്ടത്തിലെ 419 ബി വകുപ്പില്‍ ഭേദഗതി വരുത്തി 16 നിയന്ത്രണങ്ങളാണ്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. അന്വേഷണ ഏജന്‍സികള്‍ ഫോണ്‍ ചോര്‍ത്തുന്നതിന്‌ ഇനിമുതല്‍ കേന്ദ്ര-സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാരുടെ രേഖാമൂലമുള്ള അനുമതി വേണം.

കോള്‍ലിസ്റ്റ്‌ എടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക്‌ ആഭ്യന്തര സെക്രട്ടറി നല്‍കിയ അനുമതി നിയമപ്രകാരമാണോ എന്ന്‌ കേന്ദ്ര ക്യാബിനറ്റ്‌ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രൂപീകരിക്കുന്ന പുനഃപരിശോധനാ സമിതി തീരുമാനിക്കും. ഫോണ്‍ ചോര്‍ത്താനുള്ള അനുമതി നല്‍കിയ രേഖ ടെലികോം കമ്പനിക്കു നല്‍കുന്നതിനൊപ്പം പകര്‍പ്പ്‌ കേന്ദ്ര കാബിനറ്റ്‌ സെക്രട്ടറി, നിയമസെക്രട്ടറി, ടെലികോം സെക്രട്ടറി എന്നിവരടങ്ങിയ പുനപരിശോധനാ സമിതിക്ക്‌ കൈമാറണം. ഫോണ്‍ കോള്‍ വിവരങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ ആറ്‌ മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. ആറുമാസത്തില്‍ കൂടുതല്‍ രേഖ അന്വേഷണ ഏജന്‍സികള്‍ കൈവശം വയ്‌ക്കരുത്‌. കൂടുതല്‍ സമയം രേഖ കൈവശം വേണമെങ്കില്‍ പ്രത്യേക അനുമതി തേടേണ്ടതാണ്‌. അന്വേഷണ ഏജന്‍സികളുടെ നിര്‍ദ്ദേശം അനുസരിച്ച്‌ ടെലിഫോണ്‍ കമ്പനികള്‍ ഫോണ്‍ ചോര്‍ത്തലിനും വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനും രണ്ട്‌ മുതിര്‍ന്ന ജീവനക്കാരെ പ്രത്യേകം നിയോഗിക്കണം. ആഭ്യന്തര സെക്രട്ടറിയുടെ അനുമതിരേഖ ലഭിച്ചാല്‍ മാത്രമേ കമ്പനികള്‍ ടെലിഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തേണ്ടതുള്ളു എന്ന നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം. ഫോണ്‍വിളികളുടെ രഹസ്യസ്വഭാവം പൂര്‍ണ്ണമായി കാത്തുസൂക്ഷിക്കാന്‍ സേവനദാതാക്കള്‍ ബാധ്യസ്ഥരാണ്‌. വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക്‌ പിഴയും ലൈസന്‍സ്‌ റദ്ദാക്കലടക്കമുള്ള നടപടികളും നേരിടേണ്ടിവരുമെന്നതടക്കമുള്ള ഭേദഗതികളാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

Entertainment

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

India

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

Cricket

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

Entertainment

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.