Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായയും വ്യാമോഹവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2013, 08:19 pm IST
in Samskriti

മായ എന്ന പദം നിങ്ങള്‍ മിക്കവരും കേട്ടിട്ടുണ്ടാകാം. അത്‌ സാധാരണമായി ജാലകം അല്ലെങ്കില്‍ വ്യാമോഹം എന്ന അര്‍ത്ഥത്തിലാണ്‌ ഉപയോഗിക്കുന്നത്‌. എന്നാല്‍ (അതു ശരിയല്ല) വേദാന്തത്തിന്റെ മൂലസ്തംഭങ്ങളിലൊന്നാണ്‌ മായാവാദം. അത്‌ ശരിയായി മനസ്സിലാക്കിവയ്‌ക്കേണ്ടതാണ്‌. അതിനെ തെറ്റിദ്ധരിക്കാന്‍ വളരെ എളുപ്പമുള്ളതുകൊണ്ട്‌ അല്‍പ്പം ക്ഷമവേണമെന്ന്‌ ഞാന്‍ ആവശ്യപ്പെട്ടുകൊള്ളുന്നു. മായ എന്ന പദത്തിന്‌ വൈദികസാഹിത്യത്തിലെ ഏറ്റവും പഴയ പ്രയോഗങ്ങളില്‍ ജാലം എന്ന അര്‍ത്ഥമുണ്ട്‌. എന്നാല്‍ ആ കാലത്ത്‌ (വേദാന്ത മായാവാദം ഉത്ഭവിച്ചിട്ടില്ല ഇന്ദ്രന്‍ മായകള്‍കൊണ്ട്‌ ബഹുരൂപങ്ങള്‍ ധരിച്ചു’ ഇത്യാദി വാക്യങ്ങളില്‍) ആ പദത്തിന്‌ ജാലവിദ്യയെന്നോ മറ്റോ തന്നെ അര്‍ത്ഥം. ഈ അര്‍ത്ഥത്തില്‍ പല പദങ്ങളും വേദത്തില്‍ കാണാം. പിന്നെ കുറേക്കാലത്തേക്ക്‌ ആ പദത്തിന്റെ പ്രയോഗമേ ഇല്ല. എങ്കിലും തല്‍സംബന്ധിയായ ഭാവന വളര്‍ന്നുവന്നു.

എന്തുകൊണ്ട്‌ നമുക്ക്‌ ഈ ജഗത്തിന്റെ രഹസ്യം മനസ്സിലാകുന്നില്ല എന്നൊരു ചോദ്യമുണ്ട്‌. അതിന്‌ സമാധാനം: ‘നാം പാഴ്‌വാക്കുകള്‍ പറയുന്നു; നാം ഇന്ദ്രിയതൃപ്തരാകുന്നു; നാം കാമങ്ങളുടെ പിന്നാലെ പായുന്നു; അതുകൊണ്ട്‌ നാം സത്യവസ്തുവിനെ മൂടല്‍മഞ്ഞുകൊണ്ടെന്നപോലെ മൂടിയിരിക്കുന്നു.’ ഈ സമാധാനം സാരഗര്‍ഭമാണ്‌. ഇതില്‍ മായ എന്ന പദം ഉപയോഗിച്ചിട്ടുണ്ടെങ്കിലും, മഞ്ഞുപോലുള്ള ഒരു മൂടലാണ്‌ നമ്മുടെ അജ്ഞാനത്തിന്‌ കാരണമെന്നും, അത്‌ നമുക്കും സത്യത്തിനും മദ്ധ്യേ വന്നുനില്‍ക്കുന്നു എന്നും ഒരാശയമുണ്ട്‌. പിന്നീട്‌ വളരെക്കാലം കഴിഞ്ഞ്‌ ഒരുപനിഷത്തില്‍ മായാപദം വീണ്ടും പ്രത്യക്ഷമാകുന്നു. അപ്പോഴേക്കും അതിന്റെ അര്‍ത്ഥത്തില്‍ വലിയ പരിണാമം വന്നിരിക്കുന്നു. പുതിയ ഭാവനകള്‍ പലതും അതില്‍ ചേര്‍ന്നിരിക്കുന്നു. ഈ കാലത്തിനിടയ്‌ക്ക്‌ അതിനെ സംബന്ധിച്ച്‌ പല സിദ്ധാന്തങ്ങളും അവതരിപ്പിക്കുകയും ആവര്‍ത്തിക്കുകയും മാറ്റുകയും ചെയ്തിരിക്കണം. ഒടുവില്‍ ആശയം സ്ഥിരപ്പെട്ടു. ‘മായയെ പ്രകൃതിയെന്നും മായിയെ മഹേശ്വരനെന്നും അറിയുക’ എന്ന ശ്വേതാശ്വതരോപനിഷത്തില്‍ കാണുന്നു. എന്നാല്‍ ശ്രീശങ്കരാചാര്യരുടെ കാലംവരെ ദാര്‍ശനികന്മാരുടെ ഇടയില്‍ ഈ പദത്തിന്‌ പിന്നെയും അര്‍ത്ഥപരിണാമം വന്നു.

-സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.