Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബേനി പ്രസാദ്‌ വര്‍മയ്‌ക്ക്‌ ബുദ്ധിഭ്രമമാണെന്ന്‌ സമാജ്‌വാദി പാര്‍ട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2013, 08:50 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ബേനി പ്രസാദ്‌ വര്‍മയ്‌ക്ക്‌ ബുദ്ധിഭ്രമമാണെന്ന്‌ സമാജ്‌വാദി പാര്‍ട്ടി. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ്‌ യാദവിനെ കഴിഞ്ഞ ദിവസം അധിക്ഷേപിച്ചതിന്‌ തിരിച്ചടിയായാണ്‌ മറ്റൊരു വിവാദത്തിന്‌ എസ്‌ പി തിരികൊളുത്തിയിരിക്കുന്നത്‌. മുലായം പ്രധാനമന്ത്രി പദത്തിന്‌ അനുയോജ്യനല്ലെന്നാണ്‌ കഴിഞ്ഞ ദിവസം ബേനി പ്രസാദ്‌ അഭിപ്രായപ്പെട്ടത്‌.

ബേനി പ്രസാദിന്‌ ബുദ്ധിഭ്രമമാണെന്നും കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ എങ്ങനെ പെരുമാറണം എന്ന്‌ അറിയില്ലെന്നുമാണ്‌ എസ്‌ പി നേതാവ്‌ കമല്‍ ഫറൂഖി തിരിച്ചടിച്ചത്‌. ബുദ്ധിമാന്ദ്യം സംഭവിച്ച ഒരാള്‍ക്ക്‌ എങ്ങനെ പെരുമാറണമെന്നും ഏത്‌ ഭാഷ ഉപയോഗിക്കണമെന്നും അറിയില്ല. കോണ്‍ഗ്രസ്‌ നേതൃത്വം ഇദ്ദേഹത്തിനെതിരെ നടപടി എടുക്കാത്തത്‌ ദൗര്‍ഭാഗ്യകരമാണെന്നുമാണ്‌ ഫറൂഖി പറഞ്ഞത്‌.

സമാജ്‌വാദി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്‌ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ അതിന്‌ നിര്‍ബന്ധിതരാകുമെന്നും ഫറൂഖി പറഞ്ഞു.

ആദ്യം സമാജ്‌വാദി പാര്‍ട്ടി സഹയാത്രികനായിരുന്ന ബേനി പ്രസാദ്‌ വര്‍മ അമര്‍ സിംഗിന്റെ വരവോടെയാണ്‌ 2007 ല്‍ പാര്‍ട്ടി വിട്ട്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌.

തുടര്‍ന്ന്‌ എസ്‌ പിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ്‌ വര്‍മ ഉന്നയിച്ചിട്ടുള്ളത്‌. സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം പ്രധാനമന്ത്രി പദം സ്വപ്നം കണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഒരു തൂപ്പുകാരന്റെ ജോലി കിട്ടുന്നതിനാണ്‌ പരിശ്രമിക്കേണ്ടതെന്നുമായിരുന്നു ബേനി പ്രസാദ്‌ പരിഹാസ രൂപത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്‌.

എന്നാല്‍ ബേനി പ്രസാദിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിനും കടുത്ത എതിര്‍പ്പാണുള്ളത്‌. ഇക്കാര്യത്തില്‍ ഖേദമുണ്ടെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ മീം അഫിസല്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

Kerala

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

Kerala

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

Kerala

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

Kerala

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.