Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തരാഖണ്ഡ്‌ ദുരന്തം: രാഷ്‌ട്രീയം കളിച്ചത്‌ കോണ്‍ഗ്രസ്‌ മാത്രമെന്ന്‌ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2013, 09:45 pm IST
inIndia

ന്യൂദല്‍ഹി: ഉത്തരാഖണ്ഡ്‌ ദുരന്തവുമായി ബന്ധപ്പെട്ട്‌ രാഷ്‌ട്രീയം കളിച്ചത്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി മാത്രമാണെന്ന്‌ ബിജെപി നേതാവ്‌ ഷാനവാസ്‌ ഹുസൈന്‍ പറഞ്ഞു. ലോക്സഭാ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജ്‌ ജൂണ്‍ 18ന്‌ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ മാത്രമാണ്‌ സംഭവം ഗൗരവമായി എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്‌. അപ്പോഴും സംഭവം നിസ്സാരമാണെന്ന തരത്തിലായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

എന്നാല്‍ സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാവ്‌ ആവശ്യപ്പെട്ടതോടെയാണ്‌ സര്‍ക്കാര്‍ ഗൗരവം തിരിച്ചറിഞ്ഞത്‌. ഇതിനു ശേഷം കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും ബിജെപി നേതാക്കള്‍ പാലിക്കുകയും ചെയ്തു. വിഐപി സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന്‌ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്‌ ലോക്സഭാ-രാജ്യസഭാ പ്രതിപക്ഷ നേതാക്കളായ സുഷമാ സ്വരാജും അരുണ്‍ ജെറ്റ്ലിയും ഉത്തരാഖണ്ഡ്‌ സന്ദര്‍ശനം മാറ്റിവച്ചത്‌. എന്നാല്‍ ഇതേസമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച സര്‍ക്കാര്‍ രാഹുല്‍ഗാന്ധിക്ക്‌ സന്ദര്‍ശനത്തിന്‌ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു നല്‍കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ട പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി വിവാദങ്ങളുയര്‍ത്താതെ ഇതിനെയെല്ലാം ബിജെപി അംഗീകരിക്കുകയായിരുന്നു, ഷാനവാസ്‌ ഹുസൈന്‍ പറഞ്ഞു.

കോണ്‍ഗ്രസ്‌ നേതാക്കള്‍ ട്വിറ്റര്‍വാസികളായി മാറിയിരിക്കുകയാണെന്ന്‌ കുറ്റപ്പെടുത്തിയ ഷാനവാസ്‌ ഹുസൈന്‍ ഉത്തരാഖണ്ഡ്‌ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ ബിജെപിക്കെതിരെ കോണ്‍ഗ്രസ്‌ നടത്തിയ പ്രചാരണങ്ങളെല്ലാം തള്ളിക്കളഞ്ഞു.

ജമ്മുകാശ്മീരില്‍ ഇടവേളയ്‌ക്കു ശേഷം ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തമായിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തുകയാണ്‌. കാശ്മിരിലെ പ്രശ്നബാധിത പ്രദേശങ്ങളില്‍ ബിജെപി പ്രതിനിധിസംഘം ഉടന്‍ സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

News

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

Entertainment

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

പുതിയ വാര്‍ത്തകള്‍

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.