Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുമുന്നണി നേതാവിനെ തമിഴ്‌നാട്ടില്‍ വെട്ടിക്കൊലപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2013, 10:29 am IST
inIndia

വേലൂര്‍: തമിഴ്‌നാട്‌ ഹിന്ദുമുന്നണി സംസ്ഥാന സെക്രട്ടറി എസ്‌.വെള്ളായിയപ്പനെ ഒരു സംഘം ഭീകരവാദികള്‍ വെട്ടിക്കൊലപ്പെടുത്തി. വേലൂരിലെ ക്ഷേത്രത്തില്‍ നിന്നും ഹിന്ദുമുന്നണിയുടെ കാര്യാലയത്തിലേക്ക്‌ മടങ്ങും വഴി ആളൊഴിഞ്ഞ സ്ഥലത്തു വച്ചായിരുന്നു ആക്രമണം. തെങ്കാശി സ്വദേശിയായ വെള്ളായിയപ്പന്‍ 20 വര്‍ഷത്തിലേറെയായി ഹിന്ദുമുന്നണിയുടെ പ്രചാരകനായിരുന്നു. ലൗ ജിഹാദിനെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വെള്ളായിയപ്പന്‍ സജീവമായിരുന്നു. ഇതിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു.

ഇന്നലെ ഉച്ചതിരിഞ്ഞ്‌ മൂന്നുമണിയോടെയായിരുന്നു ആക്രമണം . മൃതശരീരം വേലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍. പ്രദേശത്തെ പ്രമുഖ ക്ഷേത്രമായ ജലകണ്ഠേശ്വര ക്ഷേത്രം സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഹിന്ദു റിലീജിയസ്‌ ആന്റ്‌ ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്‌ ബോര്‍ഡ്‌ ഏറ്റെടുക്കുന്നതിനെതിരെ വെള്ളായിയപ്പന്‍ രംഗത്തുവന്നത്‌ വലിയ വാര്‍ത്തയായിരുന്നു.

നാലു നൂറ്റാണ്ടു പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ഏറെ നാളായി വിഗ്രഹം ഇല്ലാഞ്ഞതിനെ തുടര്‍ന്ന്‌ ആരാധന മുടങ്ങിക്കിടക്കുകയായിരുന്നു. 1981-ല്‍ ശിവലിംഗ പ്രതിഷ്ഠ നടത്തുമ്പോള്‍ പ്രാദേശിക ഭരണസമിതിക്ക്‌ ചില ഇസ്ലാമിക സംഘടനകളില്‍നിന്ന്‌ വമ്പിച്ച എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. പ്രശസ്തമായ ക്ഷേത്രവരുമാനത്തിലെ വന്‍ വര്‍ദ്ധന കണ്ടാണ്‌ ക്ഷേത്രം ഏറ്റെടുക്കാന്‍ ബോര്‍ഡ്‌ മുന്നോട്ടു വന്നത്‌. ഇതിനെതിരെ നടന്ന പ്രതിഷേധ പരിപാടികളിലും വെള്ളായിയപ്പന്‍ മുന്‍ നിരയിലുണ്ടായിരുന്നു. കൊലപാതകത്തെ തുടര്‍ന്ന്‌ സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥയുണ്ട്‌. പോലീസ്‌ കനത്ത ജാഗ്രത പുലര്‍ത്തുന്നണ്ട്‌.

തമിഴ്‌നാട്‌ ഹിന്ദുമുന്നണി നേതാവ്‌ വെള്ളായിഅപ്പന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ കേരളത്തില്‍ ഇന്ന്‌ സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കാനും വൈകിട്ട്‌ പ്രതിഷേധപ്രകടനം നടത്താനും ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി.ഹരിദാസ്‌ ആഹ്വാനം ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

Kerala

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

Kerala

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

Kerala

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

Kerala

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.