Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാലാവസ്ഥാമുന്നറിയിപ്പ്‌ അവഗണിച്ചത്‌ ദുരന്തത്തിന്റെ ആഴം കൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2013, 11:11 am IST
inIndia

ന്യൂദല്‍ഹി: കാലാവസ്ഥാ നിരീക്ഷണ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ്‌ ഉത്തരാഖണ്ഡില്‍ വലിയ ദുരന്തമുണ്ടാകാന്‍ കാരണമായതെന്ന വിവരങ്ങള്‍ പുറത്തുവന്നു. മഹാപ്രളയത്തിനു കാരണമായ ജൂണ്‍ 14,15,16 തീയതികളില്‍ വലിയ പേമാരിയുണ്ടാകുമെന്നും തീര്‍ഥാടകരെ തീര്‍ഥാടനകേന്ദ്രങ്ങളിലേക്ക്‌ കയറ്റിവിടരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നതാണ്‌. ഇതു ശ്രദ്ധിക്കാന്‍ ഉത്തരാഖണ്ഡ്‌ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതാണ്‌ അപകടത്തിനു കാരണമായത്‌.

ഉത്തരാഖണ്ഡ്‌ ചീഫ്സെക്രട്ടറി, ചാര്‍ധാം യാത്ര നടക്കുന്ന ജില്ലകളിലെ മജിസ്ട്രേറ്റുമാര്‍, ദുരന്തനിവാരണകേന്ദ്രം, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്‌, മറ്റു ഉയര്‍ന്ന അധികാരികള്‍ എന്നിവര്‍ക്ക്‌ മുന്നറിയിപ്പുസംബന്ധിച്ച റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. എന്നാല്‍ ഇവരാരും കാലാവസ്ഥാ മുന്നറിയിപ്പ്‌ കാര്യമായെടുക്കാതിരുന്നതാണ്‌ മരണസംഖ്യ ഇത്രയധികമാക്കിയത്‌. ജൂണ്‍ 14നാണ്‌ കാലാവസ്ഥാകേന്ദ്രം ആദ്യ മുന്നറിയിപ്പ്‌ നല്‍കിയത്‌. ശക്തമായ മഴയുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ട്‌.
മണ്ണിടിച്ചിലും പ്രളയവും മേഘസ്ഫോടനവും ഉണ്ടായ 16-ാ‍ം തീയതിയുടെ തലേദിവസംനല്‍കിയ റിപ്പോര്‍ട്ടില്‍ 72 മണിക്കൂറില്‍ പേമാരിയുണ്ടാകുമെന്നും തീര്‍ഥാടകരെ കയറ്റിവിടരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. രുദ്രപ്രയാഗ്‌ ജില്ലാ മജിസ്ട്രേറ്റിനും ഐറ്റിബിറ്റിക്കും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. കൂടാതെ ചാര്‍ധാം യാത്രയുമായി ബന്ധപ്പെട്ട്‌ പ്രത്യേക റിപ്പോര്‍ട്ടും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിരുന്നു. ജൂണ്‍ 16, 17 തീയതികളില്‍ വലിയമഴയുണ്ടാകുമെന്നും തീര്‍ഥാടകരെ നിരോധിക്കണമെന്നുമായിരുന്നു ജൂണ്‍ 15ന്‌ നല്‍കിയ റിപ്പോര്‍ട്ട്‌. കേദാര്‍നാഥ്‌, ബദരീനാഥ്‌, ഗംഗോത്രി, യമുനോത്രി, ജോഷിമഠ്‌ മേഖലകളെ ഉള്‍ക്കൊള്ളിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ല. ഇതു വലിയദുരന്തത്തിലേക്ക്‌ സംസ്ഥാനത്തെ നയിക്കുകയായിരുന്നു.

ദുരന്തമുണ്ടായ ജൂണ്‍ 16ന്‌ ഉച്ചയ്‌ക്ക്‌ അവസാനമായി നല്‍കിയ മുന്നറിയിപ്പെങ്കിലും മുഖവിലയ്‌ക്കെടുത്തിരുന്നെങ്കില്‍ ആയിരക്കണക്കിനു തീര്‍ഥാടകര്‍ രക്ഷപ്പെടുമായിരുന്നു. ആ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ. തീര്‍ഥാടകരെ എത്രയും വേഗം സുരക്ഷിതകേന്ദ്രങ്ങളിലേക്ക്‌ മാറ്റണം. അടുത്ത 36 മണിക്കൂറില്‍ ശക്തമായ പേമാരിയുണ്ടാകും. ചീഫ്സെക്രട്ടറിക്കടക്കം പോയ റിപ്പോര്‍ട്ടിലും നടപടിയുണ്ടായില്ല. സര്‍ക്കാരിന്‌ കൃത്യമായി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെന്നും ചാര്‍ധാം യാത്ര കുറച്ചുദിവസത്തേക്കു നീട്ടിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നതായും സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ആനന്ദ്‌ കുമാര്‍ ശര്‍മ്മ വ്യക്തമാക്കി.

മുന്നറിയിപ്പുകള്‍ എല്ലാ വര്‍ഷവും നല്‍കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശങ്ങള്‍ ഇല്ലായിരുന്നെന്നുമാണ്‌ ചീഫ്സെക്രട്ടറി സുഭാഷ്കുമാറിന്റെ വാദം. എന്നാല്‍ റിപ്പോര്‍ട്ടില്‍ വലിയ പേമാരിയെന്ന്‌ പ്രത്യേകം പരാമര്‍ശിച്ചിരുന്നതായും ഇത്‌ സാധാരണ ഉപയോഗിക്കാത്തതാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. കാലാവസ്ഥ മുന്നറിയിപ്പുകള്‍ അവഗണിച്ച ഉദ്യോഗസ്ഥരോട്‌ വിശദീകരണം ചോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന്‌ സൂചനയുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

News

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

Entertainment

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

പുതിയ വാര്‍ത്തകള്‍

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.