Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വകാര്യ സുരക്ഷാ ഏജന്‍സികളിലെ വിദേശനിക്ഷേപം: സര്‍ക്കാര്‍ നിലപാടിനെതിരെ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2013, 09:43 pm IST
inIndia

ന്യൂദല്‍ഹി: സ്വകാര്യ സുരക്ഷാ ഏജന്‍സികളില്‍ നൂറുശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ബിജെപി രംഗത്ത്‌. രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന നടപടിയുമായി മുന്നോട്ടു പോകുന്ന കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധമായിട്ടാണ്‌ വിദേശനിക്ഷേപത്തോത്‌ വര്‍ധിപ്പിച്ചിരിക്കുന്നതെന്ന്‌ ബിജെപി നേതാവ്‌ മുരളീമനോഹര്‍ ജോഷി പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

രാജ്യത്ത്‌ 50 ലക്ഷത്തോളം പേരാണ്‌ സ്വകാര്യ സുരക്ഷാ ഏജന്‍സികളില്‍ ജോലി ചെയ്യുന്നത്‌. ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണം നടത്തുന്ന ജീവനക്കാരിലെ അസാന്‍മാര്‍ഗിക പ്രവണതകള്‍ തടയുന്നതിനായി 2005ല്‍ പാസാക്കിയ പ്രൈവറ്റ്‌ സെക്യൂരിറ്റി ഏജന്‍സീസ്‌ റെഗുലേഷന്‍ ആക്റ്റിനെതിരായ തീരുമാനങ്ങളാണ്‌ കേന്ദ്രമന്ത്രിസഭ സ്വീകരിച്ചിരിക്കുന്നത്‌. സ്വകാര്യ ഏജന്‍സികളില്‍ 49ശതമാനം മാത്രമേ വിദേശനിക്ഷേപം അനുവദിക്കാവൂ എന്ന്‌ നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്‌. അതിനെ മറികടക്കണമെങ്കില്‍ മന്ത്രിസഭാ തീരുമാനത്തിനു പകരം പാര്‍ലമെന്റിന്റെ അനുമതി ആവശ്യമാണ്‌. സ്വകാര്യ ഏജന്‍സികള്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കുന്നതിനുള്‍പ്പെടെ കര്‍ശനവ്യവസ്ഥകളും നിയമത്തില്‍ പറയുന്നുണ്ട്‌. എന്നാല്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ട്‌ നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കുമ്പോള്‍ വലിയ സുരക്ഷാപ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യയിലെ സ്വകാര്യമേഖലയിലെ സുരക്ഷാഏജന്‍സികളില്‍ സമ്പൂര്‍ണ ആധിപത്യം നേടുന്നത്‌ രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക്‌ ഭീഷണിയാണ്‌.

ഡിആര്‍ഡിഒ കോംപ്ലക്സുകള്‍, സിഐഎസ്‌ആര്‍ ലാബുകള്‍, എണ്ണശുദ്ധീകരണശാലകള്‍, സ്വാകാര്യ തുറമുഖങ്ങള്‍, ഐഐറ്റികള്‍, ഐഐഎമ്മുകള്‍, ചെങ്കോട്ട, കുത്തബ്മിനാര്‍ എന്നിവയുടെയെല്ലാം സുരക്ഷ സ്വകാര്യ ഏജന്‍സികള്‍ക്കാണെന്നത്‌ കേന്ദ്രസര്‍ക്കാര്‍ വിസ്മരിക്കരുതെന്ന്‌ മുരളീമനോഹര്‍ ജോഷി പറഞ്ഞു. സ്വകാര്യ സുരക്ഷാഏജന്‍സികള്‍ക്ക്‌ ഉപയോഗിക്കുന്നതിനായി ലൈസന്‍സുള്ള ആയുധങ്ങള്‍ നല്‍കുന്ന കാര്യവും സര്‍ക്കാര്‍ സജീവമായി പരിഗണിക്കുകയാ ണെന്നാണറിയുന്നത്‌. എങ്കില്‍ വിദേശനിക്ഷേപ അനുപാതം 100 ശതമാനമായി വര്‍ധിപ്പിക്കുന്നത്‌ വലിയ സുരക്ഷാവീഴ്ചയാണ്‌ സൃഷ്ടിക്കാന്‍ പോകുന്നത്‌.
ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിട്ടുള്ള ധനമന്ത്രി പി. ചിദംബരം ഇക്കാര്യങ്ങള്‍ മനപ്പൂര്‍വ്വം വിസ്മരിക്കുകയാണെന്നും മുരളീമനോഹര്‍ ജോഷി ആരോപിച്ചു. ഷാനവാസ്‌ ഹുസൈന്‍ എംപിയും പങ്കെടുത്തു.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

Kerala

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

Kerala

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

Kerala

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

Kerala

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.