Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാള്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ അഞ്ച്‌ ഘട്ടങ്ങളിലായി നടത്തണമെന്ന്‌ സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2013, 09:09 pm IST
inIndia

ന്യൂദല്‍ഹി: ജൂലൈ 11 മുതല്‍ ബംഗാളില്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ അഞ്ച്‌ ഘട്ടങ്ങളിലായി നടത്തണമെന്ന്‌ സുപ്രീംകോടതി. ജൂലൈ 11, 15, 19, 22, 25 തീയതികളിലായി നടത്തണമെന്നാണ്‌ സുപ്രീംകോടതിയുടെ നിര്‍ദേശം. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്‌ കമ്മീഷനോടും മുഖ്യമന്ത്രി മമത ബാനര്‍ജിയോടും സുരക്ഷാസേനയുടെ ലഭ്യതയെക്കുറിച്ച്‌ ചര്‍ച്ച നടത്താനും കോടതി ആവശ്യപ്പെട്ടു.

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും പശ്ചിമബംഗാള്‍ സര്‍ക്കാരിനും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ വേണ്ട സുരക്ഷ ഒരുക്കുന്നത്‌ സംബന്ധിച്ച വിശദീകരണം സുപ്രീംകോടതി ബുധനാഴ്ച തേടിയിരുന്നു. നേരത്തെ കേസ്‌ പരിഗണിച്ചിരുന്ന കല്‍ക്കട്ട ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നതിനാലാണ്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ സമതി ജൂണ്‍ 26ന്‌ സുപ്രീംകോടതിയെ സമീപിക്കാന്‍ നിശ്ചയിച്ചത്‌.

കേസിന്റെ രണ്ടാംഘട്ട വിചാരണയ്‌ക്കിടെ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ബുധനാഴ്ച സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനെതിരെ മമത സര്‍ക്കാരിന്റെ അഭിഭാഷകര്‍ രൂക്ഷമായ ശകാരവുമായി രംഗത്തെത്തിയിരുന്നു. കോടതിയെ ഇരുട്ടിലാക്കുന്ന ഈ നടപടി കടുത്ത വഞ്ചനയാണെന്നും അവര്‍ കുറ്റപ്പെടുത്തി. അവസാനം ശകാരം നിര്‍ത്താന്‍ ആവശ്യപ്പെട്ട്‌ ചീഫ്‌ ജസ്റ്റിസ്‌ കോടതി ഈ കേസ്‌ നിമിത്തം ബുദ്ധിമുട്ടിലായിരിക്കുകയാണെന്ന്‌ വ്യക്തമാക്കി.

കേസ്‌ സുപ്രീംകോടതിയിലേക്ക്‌ മാറ്റിയതില്‍ ഹൈക്കോടതി സന്തുഷ്ടി പ്രകടിപ്പിച്ചു. അവിടെ നിന്നും എന്തെങ്കിലും വിധി ഉണ്ടാകും. തങ്ങള്‍ ഈ കേസ്‌ മൂലം ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്‌, ചീഫ്‌ ജസ്റ്റിസ്‌ അരുണ്‍ മിശ്ര പറഞ്ഞു.

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനായി 800 കമ്പനി കേന്ദ്രസേനയെ അയയ്‌ക്കണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ഉത്തരവ്‌ മെയ്‌ 14 കല്‍ക്കട്ട ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച്‌ തള്ളിയിരുന്നു. തെരഞ്ഞെടുപ്പ്‌ മൂന്ന്‌ ഘട്ടങ്ങളിലായി നടത്താമെന്നും ജൂലൈ 15ന്‌ മുമ്പ്‌ പൂര്‍ത്തിയാക്കാമെന്നുമായിരുന്നു കമ്മീഷന്‍ പറഞ്ഞിരുന്നത്‌.

എന്നാല്‍ മെയ്‌ 14ലെ ഉത്തരവില്‍ വ്യക്തത വരുത്തി ആവശ്യത്തിന്‌ സേനയെ വിന്യസിക്കുന്ന കാര്യം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ തീരുമാനിക്കാമെന്നും തെരഞ്ഞെടുപ്പിന്‌ വേണ്ട ഒരുക്കങ്ങള്‍ സംസ്ഥാനം നിര്‍വഹിക്കണമെന്നും ജൂണ്‍ 13ന്‌ ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്രസേന വേണമോ അന്യസംസ്ഥാനങ്ങളില്‍ നിന്നും പോലീസിനെ വിന്യസിക്കണമോ എന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ പെടുന്നതാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Kerala

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

News

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

India

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

പുതിയ വാര്‍ത്തകള്‍

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.