Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു- കാശ്മീര്‍ കന്നി ട്രെയിന്‍ യാത്രയാരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2013, 10:05 pm IST
inIndia

ശ്രീനഗര്‍: ജമ്മുവിലെ ബനിഹാലിനേയും കാശ്മീര്‍ താഴ്‌വരയിലെ ഖ്വാസിഗുണ്ടിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആദ്യ ട്രെയിന്‍ ഫ്ലാഗ്‌ ഓഫ്‌ ചെയ്തു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ചേര്‍ന്നാണ്‌ ഫ്ലാഗ്‌ ഓഫ്‌ നടത്തിയത്‌. ശ്രീനഗറില്‍ നിന്നും 125 കിലോമീറ്റര്‍ അകലെയാണ്‌ പുതിയ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്‌. ഗവര്‍ണര്‍ എന്‍.എന്‍.വോഹ്‌റ, ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, കേന്ദ്ര റയില്‍വേ മന്ത്രി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ്‌ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പൂക്കളും പൂച്ചെണ്ടുകളും കൊണ്ട്‌ അലങ്കരിച്ച ട്രെയിന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളേയും ഐആര്‍സിഒഎന്‍ അധികൃതരേയും കൊണ്ടാണ്‌ ആദ്യ സര്‍വീസ്‌ നടത്തിയത്‌.

25 മിനിട്ടുകൊണ്ടാണ്‌ ട്രെയിന്‍ ഖ്വാസിഗുണ്ടില്‍ എത്തിച്ചേര്‍ന്നത്‌. രാജ്യത്തെ ഏറ്റവും നീളമുള്ളതെന്ന്‌ കരുതപ്പെടുന്ന 11 കിലോ മീറ്റര്‍ തുരങ്കവും ഉള്‍പ്പെടുന്നതാണ്‌ ബനിഹാല്‍-ഖ്വാസിഗുണ്ട്‌ സെക്ഷന്‍. 35 കിലോമീറ്റര്‍ ദൂരം 18 കിലോമീറ്ററായി കുറയ്‌ക്കാന്‍ ഈ തുരങ്കം സഹായിക്കും. 1,691 കോടി രൂപയാണ്‌ ഇതിന്റെ നിര്‍മാണത്തിനായി ചെലവാക്കിയിരിക്കുന്നത്‌. 2017 ഓടെ ഉധംപൂര്‍-ബനിഹാല്‍ സെക്ഷന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ബനിഹാലില്‍ നിന്നും ബാരാമുള്ളയിലേക്കുള്ള ദൈനംദിന സര്‍വീസ്‌ ഇന്ന്‌ തുടങ്ങും. അഞ്ച്‌ ട്രിപ്പുകളാണ്‌ ഉണ്ടായിരിക്കുക.

ബനിഹാലില്‍ നിന്ന്‌ രാവിലെ 7.10 നും ബാരാമുള്ളയില്‍ നിന്ന്‌ 7.35 നും ആയിരിക്കും ട്രിപ്പ്‌ ആരംഭിക്കുക.

കാശ്മീര്‍ താഴ്‌വരയ്‌ക്കുള്ളില്‍ ഖ്വാസിഗുണ്ടിനും ബാരാമുള്ളയ്‌ക്കും ഇടയിലുള്ള 118 കിലോ മീറ്റര്‍ ദീര്‍ഘദൂര സര്‍വീസ്‌ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്‌.

2008 ഒക്ടോബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ആണ്‌ ഈ സര്‍വീസ്‌ ഉദ്ഘാടനം ചെയ്തത്‌.

ന്യൂ ആസ്ട്രേലിയന്‍ ടണലിംഗ്‌ മെത്തേഡ്‌ ഉപയോഗിച്ചാണ്‌ ഈ ടണല്‍ നിര്‍മിച്ചിരിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Kerala

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

News

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

India

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

പുതിയ വാര്‍ത്തകള്‍

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.