Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിരോധനം ലംഘിച്ച്‌ രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ പറന്നത്‌ വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2013, 09:29 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ഗാന്ധിയുടെ ഉത്തരാഖണ്ഡ്‌ സന്ദര്‍ശനം വിവാദമാകുന്നു. വിവിഐപി ഹെലികോപ്റ്ററുകള്‍ നിലത്തിറക്കാന്‍ നിരോധനം നിലനില്‍ക്കെ രാഹുല്‍ഗാന്ധി നടത്തിയ സന്ദര്‍ശനമാണ്‌ വിമര്‍ശന വിധേയമാകുന്നത്‌.

രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ ദുരന്തമേഖലകളില്‍ വിവിഐപി സന്ദര്‍ശനവും ഹെലികോപ്റ്റര്‍ യാത്രയും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചിരുന്നു. എന്നാല്‍ ഇതു ലംഘിച്ച്‌ രാഹുല്‍ ഗാന്ധി നടത്തിയ യാത്രയാണ്‌ പ്രതിഷേധത്തിനു കാരണമായത്‌.

നരേന്ദ്രമോദി നടത്തിയ ഉത്തരാഖണ്ഡ്‌ യാത്രയെ വിമര്‍ശിച്ച കോണ്‍ഗ്രസ്‌ നേതാക്കളെ രാഹുല്‍ ഗാന്ധിയുടെ നിരോധനംലംഘിച്ചുള്ള യാത്ര പ്രതിരോധത്തിലാക്കി.

രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്‌ സംഭവിച്ചതിന്റെ പിറ്റേന്ന്‌ ജന്മദിനം ആഘോഷിക്കുന്നതിനായി വിദേശത്തേക്കു പോയ രാഹുല്‍ഗാന്ധി തിങ്കളാഴ്ചയാണ്‌ തിരിച്ചെത്തിയത്‌. ഇതിനുശേഷമാണ്‌ ഉത്തരാഖണ്ഡിലെ ദുരന്തമേഖലകളിലേക്ക്‌ വിവാദയാത്ര നടത്തിയത്‌. രാഹുല്‍ എത്തി ഫ്ലാഗ്‌ഓഫ്‌ ചെയ്യുന്നതിനായി ദുരിതാശ്വാസ ക്യമ്പുകളിലേക്ക്‌ ശേഖരിച്ച സാമഗ്രികള്‍ വിതരണം ചെയ്യാതെ 3 ദിവസം വൈകിട്ടതും വിമര്‍ശനവിധേയമായിരുന്നു.

രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം മൂലം മണിക്കൂറുകളോളം വ്യോമസേന ഹെലികോപ്റ്ററുകള്‍ക്ക്‌ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബന്ധിക്കുന്നതിനാല്‍ വിവിഐപി ഹെലികോപ്റ്ററുകള്‍ ദുരന്തബാധിത മേഖലകളില്‍ ഇറക്കരുതെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

എന്നാല്‍ രാഹുല്‍ ഗാന്ധി ഗൗച്ചറിലിറങ്ങിയത്‌ ഹെലികോപ്റ്ററിലാണ്‌. ഇവിടെനിന്നും കേദാര്‍നാഥ്‌,ഗുപ്ത്കാശി എന്നിവിടങ്ങളിലേക്ക്‌ പോയതും ഹെലികോപ്റ്ററിലാണ്‌. വിവിഐപി എന്ന നിലയിലല്ല ദുരന്തബാധിതര്‍ക്ക്‌ സഹായം ലഭിച്ചോ എന്ന്‌ അന്വേഷിക്കുന്നതിനായാണ്‌ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയതെന്നാണ്‌ കോണ്‍ഗ്രസ്‌ വിശദീകരിക്കുന്നത്‌. നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ വിവാദമാക്കിയ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ്‌ രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തോടെ വ്യക്തമായതെന്ന്‌ ബിജെപി ആരോപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

Kerala

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

Kerala

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

Kerala

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

News

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

പുതിയ വാര്‍ത്തകള്‍

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.