Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഡബിള്‍ ഡോസ്‌ ഹെര്‍ണാണ്ടസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2013, 10:26 pm IST
in Football

റിയോ ഡി ജെയിനെറോ: കോണ്‍ഫെഡറേഷന്‍സ്‌ കാപ്പില്‍ നിന്ന്‌ മെക്സിക്കോ ജയത്തോടെ മടങ്ങി. അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ ഏഷ്യന്‍ ശക്തികളായ ജപ്പാനെ 2-1ന്തോല്‍പ്പിച്ചാണ്‌ മെക്സിക്കോ ആശ്വാസം കണ്ടെത്തിയത്‌. വിജയികളുടെ രണ്ടുഗോളുകളും ജാവിയര്‍ ഹെര്‍ണാണ്ടസ്‌ കുറിച്ചു. ഷിന്‍ജി ഒകാസകിയാണ്‌ ജാപ്പനീസ്‌ സ്കോറര്‍.

അവസാന നിമിഷങ്ങളിലൊന്നില്‍ പെനാല്‍റ്റി തുലച്ച ഹെര്‍ണാണ്ടസ്‌ ഹാട്രിക്‌ തികയ്‌ക്കാതെ മടങ്ങുന്നതിനും ഗ്യാലറി സാക്ഷിയായി.

കളിയുടെ സ്വഭാവത്തിന്‌ വിപരീതമായിരുന്നു മത്സരഫലമെന്ന്‌ പറയാം. ആദ്യപകുതിയില്‍ ജപ്പാന്‍ ഒട്ടനവധി മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചു. ഷിന്‍ജി കഗാവയുടെ തകര്‍പ്പനൊരു ഷോട്ട്‌ മെക്സിക്കന്‍ ഗോളി നിര്‍വീര്യമാക്കി. പിന്നാലെ ജപ്പാന്‍ പന്ത്‌ എതിര്‍വലയില്‍ എത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ്‌ വിളിച്ചു. യൂഷിറ്റൊ എന്‍ഡോയുടെ ലോങ്ങ്‌ റേഞ്ചും ലക്ഷ്യത്തില്‍ നിന്ന്‌ ചെറുതായകന്നു.

പതിയെ താളം കണ്ടെത്തിയ മെക്സിക്കോ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ചില അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും വ്യക്തമായ മുന്‍തൂക്കത്തോടെ ജപ്പാന്‍ കരകയറി.

രണ്ടാംഘട്ടത്തില്‍ മെക്സിക്കോ കൂടുതല്‍ ആത്മവിശ്വാസത്തോടെ തുടങ്ങി. ജിയോവാനി സാന്റോസിന്റെ ഡ്രിബ്ലിങ്‌ പാടവം ജാപ്പനീസ്‌ പ്രതിരോധത്തെ പലപ്പോഴും അങ്കലാപ്പിലാക്കി.

സമ്മര്‍ദ്ദം തുടര്‍ന്ന മെക്സിക്കോ 54-ാ‍ം മിനിറ്റില്‍ വെടിപൊട്ടിച്ചു. ഇടതു വിങ്ങില്‍ നിന്ന്‌ ഗ്വാര്‍ഡാഡൊ നല്‍കിയ അതിമനോഹരമായ പന്ത്‌ എതിര്‍ പ്രതിരോധത്തിന്റെ താളപ്പിഴ മുതലെടുത്ത്‌ ശക്തമായൊരടിയിലൂടെ ഹെര്‍ണാണ്ടസ്‌ വലയിലെത്തിച്ചു (1-0).

അപ്രതീക്ഷിത ഗോളില്‍ അടിപതറിയ ജപ്പാനെ ഒന്നുകൂടി ഞെട്ടിച്ച്‌ മെക്സിക്കോ ലീഡ്‌ ഉയര്‍ത്തി. 66-ാ‍ം മിനിറ്റില്‍ ലഭിച്ച സെറ്റ്പീസ്‌ ഹെര്‍ണാണ്ടസ്‌ വലയിലേക്ക്‌ ഹെഡ്ഡ്‌ ചെയ്തു (2-0). 86-ാ‍ം മിനിറ്റില്‍ കഗാവയും എന്‍ഡോയും ഇഴനെയ്ത നീക്കത്തിന്‌ ഒകസാക്കിയിലൂടെ പൂര്‍ണത കൈവരുമ്പോള്‍ ജപ്പാന്‍ തലയുയര്‍ത്തി മടങ്ങി (2-1).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)
India

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

Kerala

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.