Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കുഞ്ഞന്മാരെ തകര്‍ത്ത്‌ ഈഗിള്‍സ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2013, 08:57 pm IST
in Football

സാവോപോളോ: ലോക ഫുട്ബോളിലെ കുഞ്ഞന്മാരായ താഹിതിയെ തകര്‍ത്ത്‌ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ നൈജീരിയ കോണ്‍ഫെഡറേഷന്‍ കാപ്പില്‍ ഉജ്ജ്വല തുടക്കം കുറിച്ചു. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ആറ്‌ ഗോളുകള്‍ക്കാണ്‌ നൈജീരിയ ഓഷ്യാന ചാമ്പ്യന്മാരായ താഹിതിയെ തരിപ്പണമാക്കിയത്‌. നാംഡി ഒഡുമാഡിയുടെ ഹാട്രിക്‌ നേട്ടമാണ്‌ നൈജീരിയന്‍ വിജയത്തിന്‌ ചുക്കാന്‍ പിടിച്ചത്‌. ഉവ എക്യെജിലെ രണ്ട്‌ ഗോളുകള്‍ നേടിയപ്പോള്‍ ഒന്ന്‌ താഹിതിയുടെ ജോനാഥന്‍ തെഹാവുവിന്റെ സെല്‍ഫ്‌ ഗോളായിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഹാട്രിക്കാണ്‌ ഒഡുമാഡിയിലൂടെ പിറന്നത്‌. പ്രതിരോധത്തിലെ പാളിച്ചകളാണ്‌ താഹിതിക്ക്‌ വിനയായത്‌.

കോണ്‍ഫെഡറേഷന്‍ കാപ്പില്‍ അരങ്ങേറ്റം കുറിച്ച ഒരു ഗോള്‍ മടക്കിയതു മാത്രമാണ്‌ താഹിതിക്കാര്‍ക്ക്‌ ആശ്വാസമായത്‌. 54-ാ‍ം മിനിറ്റിലാണ്‌ കുഞ്ഞു ദ്വീപുകാരുടെ ചരിത്രം കുറിച്ച അഭിമാനഗോള്‍ നേടിയത്‌. ടീമിലെ ഏക പ്രൊഫഷണല്‍ താരമായ മരാമ വിഹിരുവ എടുത്ത കോര്‍ണര്‍ ജോനാഥന്‍ തെഹാവു നെറ്റിലേയ്‌ക്ക്‌ കുത്തിയിടുകയായിരുന്നു.

ഒരു പരിശീലന മത്സരത്തിന്റെ ലാഘവത്തോടെ മാത്രം കളിക്കാനിറങ്ങിയ നൈജീരിയ അഞ്ച്‌ മിനിറ്റ്‌ പിന്നിട്ടപ്പോഴേക്കും ഗോള്‍ മഴക്ക്‌ തുടക്കമിട്ടു. ഉവ ഐക്യജിലെയുടെ നല്ലൊരു ഷോട്ട്‌ താഹിതി ക്യാപ്റ്റന്‍ വല്ലാറിന്റെ ഷോള്‍ഡറില്‍ തട്ടി വലയില്‍ കയറി. 10-ാ‍ം മിനിറ്റില്‍ ഒഡുമാഡി തന്റെ ഗോള്‍ വേട്ടക്ക്‌ തുടക്കമിട്ടു. അഹമ്മദ്‌ മൂസ തള്ളിക്കൊടുത്ത പന്ത്‌ സുന്ദരമായ പ്ലേസിങ്ങിലൂടെ താഹിതി വലയിലെത്തിച്ചു. 26-ാ‍ം മിനിറ്റില്‍ വീണ്ടും ഒഡുമാഡി ലക്ഷ്യം കണ്ടതോടെ നൈജീരിയ 3-0ന്‌ മുന്നിലെത്തി. പിന്നീട്‌ ആദ്യ പകുതിയില്‍ ലീഡ്‌ ഉയര്‍ത്താന്‍ ഈഗിള്‍സിന്‌ കഴിഞ്ഞില്ല.

രണ്ടാം പകുതിയിലും നൈജീരിയക്ക്‌ തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ മത്സരത്തിന്റെ 54-ാ‍ം മിനിറ്റില്‍ തീര്‍ത്തും അപ്രതീക്ഷിതമായി കൊച്ചു താഹിതിക്കുവേണ്ടി ജോനാഥന്‍ തെഹാവു ഗോള്‍ നേടി. വിഹിരുവ എടുത്ത കോര്‍ണര്‍ കിക്ക്‌ തെഹാവു നൈജീരിയന്‍ വലയിലേക്ക്‌ തിരിച്ചുവിടുകയായിരുന്നു. 69-ാ‍ം മിനിറ്റില്‍ തെഹാവിന്റെ കാലില്‍ നിന്ന്‌ ഒരു സെല്‍ഫ്‌ ഗോള്‍ പിറന്നത്‌. നൈജീരിയന്‍ താരത്തിന്റെ ശ്രമം ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തെഹാവുവിന്റെ കാലില്‍ തട്ടി പന്ത്‌ സ്വന്തം വലയില്‍ കയറി. 76-ാ‍ം മിനിറ്റില്‍ ഇഡേയുടെ പാസില്‍ നിന്ന്‌ ഒഡുമാഡി തന്റെ ഹാട്രിക്കും ഈഗിള്‍സിന്റെ അഞ്ചാം ഗോളും സ്വന്തമാക്കി. നാല്‌ മിനിറ്റിനുശേഷം അഹമ്മദ്‌ മൂസയുടെ പാസില്‍ നിന്ന്‌ ഉവ എക്യെജിലെ ആഫ്രിക്കന്‍ കരുത്തന്മാരുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

മികച്ച വിജയത്തോടെ ഗോള്‍ ശരാശരിയില്‍ സ്പെയിനിനെ മറികടന്ന്‌ ഗ്രൂപ്പ്‌ ബിയില്‍ നൈജീരിയ ഒന്നാമതെത്തി. ഗ്രൂപ്പ്‌ ബിയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്‌ നൈജീരിയ.

താഹിതിയുടെ അടുത്ത പോരാട്ടം നാളെ ലോക, യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിനെതിരെയാണ്‌. നൈജീരിയ-ഉറുഗ്വെ പോരാട്ടവും അന്ന്‌ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.