Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രപഞ്ചവൈഭവങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2013, 07:47 pm IST
in Samskriti

‘കണ്ണുള്ളവര്‍ കാണട്ടെ, കാതുള്ളവര്‍ കേള്‍ക്കട്ടെ’ എന്ന്‌ മഹാത്മാക്കള്‍ പറഞ്ഞു. എങ്കിലും ഇന്നും കണ്ണുള്ളവര്‍ക്ക്‌ യാഥാര്‍ത്ഥ്യത്തെ കാണാനോ കാതുള്ളവര്‍ക്ക്‌ കേള്‍ക്കാനോ കഴിയുന്നില്ല.

പ്രപഞ്ചത്തിന്റെ മായാമോഹനത്തില്‍ ഭ്രമിച്ച്‌ എല്ലാവരും ഓടിക്കൊണ്ടിരിക്കുന്നു. അഗ്നിയില്‍ മോഹിച്ച്‌ പറന്നെത്തുന്ന പാറ്റക്കൂട്ടങ്ങള്‍ വെന്തരിയുന്നതുപോലെ ക്ഷണഭംഗുരമായ മോഹാവേശങ്ങള്‍ക്കുവേണ്ടി ജീവനാശം വരുത്തുന്നു.

പ്രശാന്തസുന്ദരമായ വനമേട്ടില്‍ കൂട്ടംകൂടി ഇളംപുല്ലുകള്‍ ചവച്ച്‌ സന്തോഷിക്കുന്ന മാന്‍പേടകളുടെ മുകളില്‍ സിംഹത്തിന്റെ കരാളദംഷ്‌ട്രങ്ങളും കൂര്‍ത്ത നഖങ്ങളും പതിക്കുന്നു. വന്യമായ ആക്രമണ ശക്തിയ്‌ക്ക്‌ മുന്നില്‍ പാവം മാന്‍പേടയുടെ ജീവസ്പന്ദനം നിലയ്‌ക്കുന്നു. ഇവരേയും തൂക്കി സിംഹം നടന്നുനീങ്ങുന്നത്‌ വിശന്ന്‌ വലഞ്ഞിരിക്കുന്ന സ്വന്തം സന്താനങ്ങളുടെ അരികിലേക്കാണ്‌. മക്കള്‍ ചൂടണയാത്ത മാംസച്ചീളുകള്‍ ഭക്ഷിക്കുന്നതുനോക്കി ആ മാതാവ്‌ ആശ്വസിക്കുന്നു.

മാതാവ്‌ നഷ്ടപ്പെട്ട മാന്‍കുട്ടികളുടെ ദീനരോദനം വനാന്തരങ്ങളില്‍ അലിഞ്ഞുചേരുന്നു. മാന്‍പേടയും സിംഹവും ഇരുകൂട്ടരുടേയും കുഞ്ഞുങ്ങളും, നാം ആരെ വെറുക്കും? ആരോട്‌ സഹതപിക്കും? ഈ പ്രപഞ്ചത്തില്‍ ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌.

സൂര്യപ്രകാശമേറ്റ്‌ സമുദ്രജലം നീരാവിയാകുന്നു. നീരാവി അന്തരീക്ഷത്തിലൂടെ മുകളിലേക്കുയര്‍ന്ന്‌ ഖാനീഭവിച്ച്‌ മഴമേഘങ്ങളായിത്തീരുന്നു. മഴമേഘങ്ങള്‍ കാറ്റിന്റെ ഗതിക്കനുസരിച്ച്‌ നീങ്ങി പരസ്പരം കൂട്ടിയിടിച്ച്‌ മഴ പെയ്യുന്നു. സമുദ്രത്തില്‍ ജലം നിറയുന്നു.

വീണ്ടും സൂര്യന്റെ പ്രഭാവം സമുദ്രജലത്തെ നീരാവിയാക്കുന്നു. ഈ പ്രക്രിയ അനസ്യൂതം നടന്നുകൊണ്ടിരിക്കുകയാണ്‌. മാറിമാറിവരുന്ന ഋതുക്കള്‍ പ്രകൃതിക്ക്‌ വ്യത്യസ്തമായ മുഖച്ഛായകള്‍ പകരുന്നു. രാവും പകലും മാറിമാറിവരുന്ന പ്രപഞ്ചം. രാത്രി ഉറങ്ങി, പകല്‍ ഉണര്‍ന്ന്‌ കര്‍മനിരതരാകുന്ന ജീവികള്‍. പകലുറങ്ങി രാത്രിയുണരുന്ന ജീവികള്‍. എത്രയെത്ര വൈവിധ്യങ്ങളാണ്‌ ഈ പ്രപഞ്ചത്തിലുള്ളത്‌.

– തഥാതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

India

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

India

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

Varadyam

കവിത: പ്രണയകാവ്യം

Varadyam

കവിത: സ്വയമറിയാത്തവര്‍

പുതിയ വാര്‍ത്തകള്‍

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

സാക്ഷാത്കാരം

ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.