കോട്ടയം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന സാമൂഹ്യ വനവല്ക്കരണത്തിന്റെ മറവില്‍ വനംവകുപ്പില്‍ ലക്ഷങ്ങളുടെ ധൂര്‍ത്ത് പരിസ്ഥിതി ദിനാചരണത്തിന് സൗജന്യമായി വിതരണം ചെയ്യാന്‍ സന്നദ്ധ സംഘടനകള്‍ക്ക് നല്കിയ വൃക്ഷത്തൈകളില്‍ പകുതിപോലും വിതരണം ചെയ്തില്ല. ഉദ്ഘാടനത്തിന്റെ ഫോട്ടോ എടുത്തുകഴിഞ്ഞാല്‍ വൃക്ഷത്തൈ വിതരണം മതിയാക്കി സംഘടനകള്‍ പൊടിതട്ടിപ്പോകുന്നു. ഇതോടെ ലക്ഷങ്ങള്‍ മുടക്കി നട്ടുവളര്‍ത്തിയ വൃക്ഷത്തൈകള്‍ ആര്‍ക്കും വേണ്ടാതെ റോഡ് അരികില്‍ തള്ളുന്നു. എല്ലാം വെറും പ്രചാരണത്തിന്റെ ഭാഗമാകുമ്പോള്‍ നഷ്ടങ്ങളുടെ കണക്ക് ആരു നോക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: