Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹൃദയം പകര്‍ന്ന കല ആസ്വദിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2013, 06:07 pm IST
in Samskriti

ചിത്രം വരയ്‌ക്കുന്നത്‌ തൊഴിലായി സ്വീകരിച്ച അനേകം പേരെ നമുക്കുചുറ്റു കാണാം. അവര്‍ ജീവിതത്തില്‍ നൂറുകണക്കിന്‌ ചിത്രങ്ങള്‍ വരച്ചിട്ടുണ്ടാകും. പക്ഷേ, മിക്കവര്‍ക്കും അത്രകണ്ടു പേരോ പ്രശസ്തിയോ പണമോ കിട്ടിക്കാണാറില്ല. അവരുടെ ചിത്രങ്ങള്‍ അത്രകണ്ട്‌ ആരും പുകഴ്‌ത്തിക്കാണാറില്ല. ചിലതൊക്കെ പെട്ടെന്ന്‌ ഒരാകര്‍ഷണം തോന്നിക്കുന്നതായാല്‍ക്കൂടി നമ്മുടെ മനസ്സിനെ ഉന്നമിപ്പിക്കുന്നവയായിരിക്കില്ല. അവയ്‌ക്ക്‌ ആഴമില്ല. അവ ഹൃദയത്തില്‍ പതിയുന്നില്ല. ഉദാത്തഭാവങ്ങള്‍ നമ്മില്‍ സൃഷ്ടിക്കുന്നില്ല. ഇത്തരം കലാകാരന്മാര്‍ മരണംവരെ ചിത്രരചന നടത്തിയാലും അതുകൊണ്ട്‌ ജനങ്ങളില്‍ ഒരുമാറ്റവും സൃഷ്ടിക്കാന്‍ കഴിയില്ല.

എന്നാല്‍ അത്രയേറെ ചിത്രങ്ങള്‍ ഒരുപക്ഷേ, രചിച്ചിട്ടില്ലാത്ത കലാകാരന്മാര്‍ ചിലരുണ്ടാകാം. എന്നാല്‍ അവര്‍ വരയ്‌ക്കുന്ന ഏതാനും ചിത്രങ്ങള്‍കൊണ്ടുതന്നെ അവര്‍ ലോകപ്രശസ്തി നേടുന്നു. ആ ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ ആളുകള്‍ തമ്മില്‍ മത്സരിക്കുന്നു. അവയോരോന്നും ആസ്വാദകനെ മറ്റേതോ തലത്തിലേക്കുയര്‍ത്താന്‍ കഴിവുള്ളവയാണ്‌. ഉദാഹരണമായി നല്ല കലാകാരന്‍ ഒരു സമുദ്രത്തിന്റെ ചിത്രം വരച്ചാല്‍ അതിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ നമുക്ക്‌ സമുദ്രത്തിന്റെ ആഴവും പരപ്പും ഗാംഭീര്യവും തൊട്ടറിയാന്‍ കഴിയുന്നു. കടലിന്റെ അനുഭവം നമ്മില്‍ അതുണ്ടാക്കുന്നു. തിരകള്‍ തീരത്ത്‌ വന്നണയുന്നതും കടല്‍ക്കാറ്റ്‌ വീശുന്നതും നമ്മള്‍ അനുഭവിക്കുന്നതുപോലെ തോന്നും. ഈ വ്യത്യാസം എങ്ങനെയുണ്ടാകുന്നു. അത്‌ ആ കലാകാരന്‍ തന്റെ ഹൃദയംകൂടി ഈ കലാസൃഷ്ടിയില്‍ പകര്‍ന്നതുകൊണ്ടാണ്‌. തീപ്പെട്ടിക്കൂടുപോലെയുള്ള ഇടുങ്ങിയ ഒരു മുറിയില്‍ നല്ല ഒരു പ്രകൃതിദൃശ്യത്തിന്റെ ചിത്രം വരയ്‌ക്കുമ്പോള്‍ നമ്മള്‍ വിശാലമായ ആകാശത്തിന്‌ കീഴെ, നദികള്‍ക്കും മലകള്‍ക്കും താഴ്‌വരകള്‍ക്കും മരങ്ങള്‍ക്കും മധ്യത്തില്‍ ചെന്നുപെട്ട പ്രതീതി ഉണ്ടാകുന്നു. പ്രകൃതിയുടെ സൗന്ദര്യമൊന്നാകെ ആ മുറിക്കുള്ളില്‍ വന്നുനിറയുന്ന അനുഭവം നമുക്ക്‌ കിട്ടുന്നു. അവിടെ ചിത്രവും ചിത്രകാരനുമില്ല. ദൃശ്യം പകരുന്ന അനുഭൂതി മാത്രമേയുള്ളൂ.

– മാതാ അമൃതാനന്ദമയീദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

India

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

India

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

Varadyam

കവിത: പ്രണയകാവ്യം

Varadyam

കവിത: സ്വയമറിയാത്തവര്‍

പുതിയ വാര്‍ത്തകള്‍

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

സാക്ഷാത്കാരം

ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.