Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അരിപ്പ സമരഭൂമിയില്‍ ദുരിതങ്ങളുടെ പെരുമഴക്കാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2013, 10:29 pm IST
in Kollam

അഞ്ചല്‍: അന്തിയുങ്ങാനും കൃഷി ചെയ്യാനും മണ്ണിന്റെ മക്കള്‍ അരിപ്പയില്‍ നടത്തുന്ന ഭൂസമരം അഞ്ച്‌ മാസം പിന്നിടുന്നു. ആയിരത്തി ഇരുന്നൂറോളം പട്ടിണിപ്പാവങ്ങള്‍ക്കിത്‌ ദുരതങ്ങളുടെ പെരുമഴക്കാലം.

മൂന്ന്‌ സെന്റ്‌ കോളനികളിലും ലക്ഷം വീടുകളിലും തളയ്‌ക്കപ്പെട്ട ഹിന്ദു-ആദിവാസി-പട്ടികജാതി വിഭാഗം തലചായ്‌ക്കാനും കൃഷി ചെയ്യാനും ഇടമില്ലാതെ അവകാശം കിട്ടിയ അനാഥത്വവും പേറിയാണ്‌ അരിപ്പ മിച്ചഭൂമിയില്‍ കുടില്‍ കെട്ടിയത്‌.

ഹിന്ദുവിഭാഗം ആയതും സംഘടിത വോട്ടില്ലാത്തതും ഭരണ-പ്രതിപക്ഷ അവഗണനയ്‌ക്ക്‌ ഇരയായി സമരക്കാര്‍ മാറി. കൂടാതെ സമീപവാസികളായ അക്രമികളെ കൂട്ട്‌ പിടിച്ച്‌ ചില പ്രാദേശിക രാഷ്‌ട്രീയ നേതൃത്വം സമരഭൂമിയിലെ പാവങ്ങലെ അക്രമിക്കാനും ഊര്‌ വിലക്കാനും കൂടി ശ്രമിച്ചതാണ്‌ അരിപ്പ ഭൂസമരം ജനശ്രദ്ധയാകര്‍ഷിച്ചത്‌. നിരവധി ഹിന്ദുസംഘടനകളുടെ സഹായം കൊണ്ട്‌ മാത്രമാണ്‌ സമരഭൂമിയില്‍ പട്ടിണി മരണവും ചികിത്സ കിട്ടാതെയുള്ള മരണവും ഉണ്ടാകാത്തത്‌.

സ്വയം സമരഭൂമിയില്‍ കൃഷിചെയ്തും നിസ്സാരമായ ദിവസ കൂലിയില്‍ പുറത്ത്‌ കൂലിവേല ചെയ്തും ജീവിക്കുന്ന പാവങ്ങള്‍ക്ക്‌ മഴക്കാലം കടന്നു വന്നതോടെ ജീവിതം കൂടുതല്‍ ദുസ്സഹമായി മാറി.

പ്ലാസ്റ്റിക്കും ഈറയും പനമടലും ചേര്‍ത്ത്‌ നിര്‍മ്മിച്ചിരിക്കുന്ന ചെറുകുടിലുകളില്‍ കഴിയുന്നവര്‍ക്ക്‌ കാറ്റിലും മഴയിലും സ്വൈര്യമായി ഇരിക്കുവാനോ ഉറങ്ങുവാനോ കഴിയുന്നില്ല. കൂറ്റന്‍ റബ്ബര്‍ മരങ്ങള്‍ ഏത്‌ നിമിഷവും ഒടിഞ്ഞ്‌ വീഴാറായി നില്‍ക്കുന്നത്‌ ഭീതി പരത്തുന്നു. മഴയില്‍ കുത്തൊലിച്ച്‌ വരുന്ന മഴവെള്ളത്തെ പലപ്പോഴും നിയന്ത്രിക്കാനാവാതെ വരുന്നു. ഇഴ ജന്തുക്കളുടെയും കാട്ടുജന്തുക്കളുടെയും ആക്രമണങ്ങള്‍ പലതവണയുണ്ടായി. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനോ ശുദ്ധജലത്തിനോ ആവശ്യമായ സംവിധാനങ്ങള്‍ ഇല്ലാത്തത്‌ സമരക്കാരെ കൂടുതല്‍ ബൂദ്ധിമുട്ടിക്കുന്നു. പട്ടിണിയും, അക്രമത്തിനുമൊപ്പം മഴക്കാലവും പകര്‍ച്ചപ്പനിയും കൂടി സമരത്തിനെതിരെ തിരിഞ്ഞത്‌ സമരാവേശത്തെ ഒട്ടും കെടുത്തുന്നില്ല. എന്നാല്‍ കൂടുതല്‍ മഴയും പകര്‍ച്ച രോഗങ്ങളും കൂടി എത്തുമ്പോള്‍ സമര ഭൂമിയിലെ ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാകും.

വരുംദിവസങ്ങളില്‍ മിച്ചഭൂമിയില്‍ മഴക്കാലത്തെ ഉപയോഗപ്പെടുത്തി സംയോജിത കക്ഷിക്ക്‌ തുടക്കം കുറിക്കും. സമരഭൂമിയിലെ കുട്ടികള്‍ കഴിഞ്ഞ ദിവസം മുതല്‍ അടുത്തുള്ള സ്കൂളുകളില്‍ പോയി തുടങ്ങി. അമ്പതോളം കുട്ടികളാണ്‌ മടത്തറ, അരിപ്പ തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളില്‍ പോയി തുടങ്ങിയത്‌. തകര്‍ത്തുപെയ്യുന്ന മഴയ്‌ക്കും ചീറിയടിക്കുന്ന കാറ്റിനും തങ്ങളുടെ സമരത്തീയെ അണയ്‌ക്കാനാവില്ലെന്ന്‌ അധികാരികളെ ഓര്‍മ്മിപ്പിക്കുകയാണ്‌ അരിപ്പ സമരഭൂമിയിലെ കാടിന്റെ മക്കള്‍.

സജീഷ്‌ വടമണ്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

പുതിയ വാര്‍ത്തകള്‍

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.