Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മസംരക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2013, 09:21 pm IST
in Samskriti

ഏത്‌ കാലഘട്ടത്തിലായാലും അതത്‌ സമൂഹത്തില്‍ ധര്‍മത്തില്‍ വന്നുചേരുന്ന ച്യുതിയെ വിലയിരുത്തുവാനും ആ ച്യുതിക്ക്‌ എന്താണ്‌ പരിഹാരം എന്നുള്ളത്‌ ചിന്തിക്കാനും സമൂഹത്തില്‍ ബുദ്ധിപരമായി ഉയരുന്ന ഒരു ന്യൂനപക്ഷമെങ്കിലും ശ്രദ്ധിക്കുകയും പ്രവര്‍ത്തിക്കുകും ചെയ്താല്‍ മാത്രമേ ഏത്‌ കാലഘട്ടത്തിലായാലും ധര്‍മസംരക്ഷണം നിലനില്‍ക്കൂ. ഇത്‌ നമുക്ക്‌ ചരിത്രത്തിലേക്ക്‌ നോക്കിയാല്‍ മനസ്സിലാക്കാവുന്ന ഒരു വിഷയമാണ്‌. ആ നിലയ്‌ക്ക്‌ പറയുമ്പോള്‍ ഇന്ന്‌ നേരത്തെ സൂചിപ്പിച്ച കാരണങ്ങളുടെ പിന്തുടര്‍ച്ചയായിട്ട്‌ തന്നെ വളരെയധികം അസ്വസ്ഥതകളും ആചാരമില്ലായ്‌മയും തപസ്സിന്റെ അഭാവവും ഒരുതരം ലക്ഷ്യബോധമില്ലായ്‌മയും എല്ലാം നമ്മുടെ ഇടയിലുണ്ട്‌. ഇതില്‍നിന്ന്‌ നമ്മുടെ സമാജത്തെ ഉയര്‍ത്താന്‍ വേണ്ടി ശരിയായ പ്രവര്‍ത്തനം ശാസ്ത്രത്തിന്റെയും ആചരണത്തിന്റെയും അടിഥാനത്തില്‍ ഉയര്‍ന്നുവരണം. സാമൂഹികമായി ഏകത സമരസത എന്നൊക്കെ വാക്കുകള്‍ പ്രയോഗിക്കുമെങ്കിലും ഇന്നത്തെ സമൂഹത്തിന്റെ സ്ഥിതി പരിശോധിക്കുന്ന നമുക്ക്‌ മനസ്സിലാകും ഒരുതരം വിപരീതവിവേചനം ഇന്ന്‌ സാമൂഹിക സാമ്പത്തികതലങ്ങളില്‍ നിലവിലുണ്ട്‌. ഈ വിപരീത വിവേചനം നിലവിലുണ്ട്‌ എന്നതിന്‌ സംശയമൊന്നുമില്ല. ആരെതിര്‍ത്താലും നമുക്ക്‌ അനേകം മാനങ്ങളിലൂടെ ചിന്തിച്ചുകഴിഞ്ഞാല്‍ മനസ്സിലാക്കാം. അതില്‍ നിന്ന്‌ ഉപരിയായിട്ട്‌ സമാജത്തില്‍ ഏവര്‍ക്കും സമാനത വേണം.

സ്വാമി ചിദാനന്ദപുരി

സമ്പാദകന്‍: അരുണ്‍ പ്രഭാകരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്കിത്തം പുരസ്‌കാരം വി. മധുസൂദനന്‍ നായര്‍ക്ക്

Kerala

മുക്കത്ത് നീർനായ ആക്രമണം; ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളടക്കം മൂന്ന് പേർക്ക് കടിയേറ്റു

India

ദൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി ; ആറ് യാത്രക്കാർക്ക് പരിക്ക്

India

‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’; ട്രംപിന് നേരെയുള്ള വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി

India

ഇന്ത്യൻ റെയിൽവേയുടെ കുതിപ്പ്: 2027 മാർച്ചോടെ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും; ബുള്ളറ്റ് ട്രെയിൻ കോച്ച് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ചാർമിനാർ എക്സ്പ്രസിൽ തീപിടുത്തം; പുറത്തേക്ക് ചാടി യാത്രക്കാർ, ആളപായമില്ല

‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’ : ട്രംപ് പരിപാടിയിലെ വെടിവയ്‌പ്പിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

വാഷിംഗ്ടൺ ഹോട്ടൽ വെടിവയ്‌പ്പ്: അക്രമിയുടെ ചിത്രം പുറത്ത്

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

ക്യാന്‍സറിനെ ചെറുക്കും കുരുവുള്ള മുന്തിരി

ഫ്രാന്‍സിസ് ടി.മാവേലിക്കരയുടെ കുടുംബം

നാടകം തന്നെ ജീവിതം

ആം ആദ്മിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു: പഞ്ചാബിൽ പ്രമുഖ മന്ത്രിമാരും നേതാക്കളും പാർട്ടി വിടുന്നു, രാഷ്‌ട്രപതിയെ കാണാന്‍ അനുമതി തേടി മുഖ്യമന്ത്രി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മുരിങ്ങയുടെ ഇലയും കായും കൂടാതെ വേരിനും അത്ഭുത ഗുണങ്ങള്‍

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.