Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജന്മവും ജീവിതവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2013, 08:23 pm IST
in Samskriti

നാം അതിഭൗതികശാസ്ത്രം പഠിക്കുമ്പോള്‍, ലോകം ഒന്നാണെന്നറിയാനിടയാകുന്നു – ആത്മികവും ഭൗതികവും മാനസികവും ഔര്‍ജ്യവുമായ ലോകങ്ങള്‍ വേറെയില്ല. അതെല്ലാം ഒന്നാണ്‌, പല ദര്‍ശനങ്ങളില്‍നിന്ന്‌ കാണപ്പെടുന്നു എന്നുമാത്രം. നിങ്ങള്‍ നിങ്ങളെപ്പറ്റി ഒരു ശരീരമെന്ന്‌ വിചാരിക്കുമ്പോള്‍ ശരീരമെന്നത്‌ മറക്കും. ഒറ്റ വസ്തുവാണ്‌ നിങ്ങളായിരിക്കുന്നത്‌. അതിനെ നിങ്ങള്‍ക്ക്‌ ദ്രവ്യമോ ശരീരമോ ആയി കാണാം. അഥവാ മനസ്സോ ചൈതന്യമോ ആയി കാണാം. ജന്മവും ജീവിതവും മരണവും പഴയ അന്ധവിശ്വാസങ്ങള്‍മാത്രം. ആരും ഒരിക്കലും ജനിച്ചില്ല, ആരും ഒരിക്കലും മരിക്കുകയുമില്ല. ഒരുവന്‍ തന്റെ സ്ഥാനം മാറ്റുന്നു, അത്രതന്നെ.

പാശ്ചാത്യര്‍ മരണത്തെ എത്രയോ പെരിപ്പിക്കുന്നത്‌ കാണുമ്പോള്‍ എനിക്ക്‌ സങ്കടം തോന്നുന്നു. എപ്പോഴും ഒരിത്തിരി ജീവിതം പിടിച്ചെടുക്കാനുള്ള ശ്രമമാണ്‌. ‘ഞങ്ങള്‍ക്ക്‌ മരണാനന്തരജീവിതം തരേണമേ!’ ഞങ്ങള്‍ക്ക്‌ ജീവിതം തരണമേ! അവര്‍ പിന്നെയും ജീവിക്കാന്‍ പോകയാണെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക്‌ ബഹുസുഖമാണ്‌! അങ്ങനെയൊന്നിനെ സംശയിക്കുന്നത്‌ തന്നെ എങ്ങനെ! ഞാന്‍ മരിച്ചെന്ന്‌ എങ്ങനെ സങ്കല്‍പിക്കാനാണ്‌. നിങ്ങള്‍ മരിച്ചെന്ന്‌ സ്വയം വിചാരിക്കുക; അപ്പോള്‍ കാണാം നിങ്ങളുടെ മൃതശരീരം കാണാന്‍ നിങ്ങള്‍ അവിടെയുണ്ടെന്ന്‌. ഒരു നിമിഷവും നിങ്ങള്‍ക്ക്‌ മറക്കാനാവാത്തവിധം അത്രയ്‌ക്കാശ്ചര്യയാഥാര്‍ത്ഥ്യമാണ്‌ ജീവിതം. അതുപോലെ നിങ്ങളുടെ ഉണ്മയെത്തന്നെ നിങ്ങള്‍ക്ക്‌ സംശയിക്കാം. ഇതാണ്‌ ബോധത്തിന്റെ പ്രഥമവസ്തുത – ഞാന്‍ ഉണ്ട്‌. തീരെ ഇല്ലാതിരുന്ന ഒരു വസ്തുസ്ഥിതി ആര്‍ക്ക്‌ ഭാവനചെയ്യാനാവും? സര്‍വസത്യങ്ങളിലും വച്ച്‌ ഇത്‌ സ്വതസിദ്ധമാണ്‌. അതുകൊണ്ട്‌ അമൃതത്വമെന്ന ആശയം മനുഷ്യനില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. അചിന്ത്യമായ ഒരു വിഷയത്തെ എങ്ങനെയാണ്‌ ചര്‍ച്ച ചെയ്യുക. സ്വതസിദ്ധമായ ഒരു വിഷയത്തിന്റെ പൂര്‍വാപരപക്ഷങ്ങള്‍ നാം എന്തിന്‌ ചര്‍ച്ചചെയ്യണം?

– സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്കിത്തം പുരസ്‌കാരം വി. മധുസൂദനന്‍ നായര്‍ക്ക്

Kerala

മുക്കത്ത് നീർനായ ആക്രമണം; ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളടക്കം മൂന്ന് പേർക്ക് കടിയേറ്റു

India

ദൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി ; ആറ് യാത്രക്കാർക്ക് പരിക്ക്

India

‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’; ട്രംപിന് നേരെയുള്ള വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി

India

ഇന്ത്യൻ റെയിൽവേയുടെ കുതിപ്പ്: 2027 മാർച്ചോടെ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും; ബുള്ളറ്റ് ട്രെയിൻ കോച്ച് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ചാർമിനാർ എക്സ്പ്രസിൽ തീപിടുത്തം; പുറത്തേക്ക് ചാടി യാത്രക്കാർ, ആളപായമില്ല

‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’ : ട്രംപ് പരിപാടിയിലെ വെടിവയ്‌പ്പിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

വാഷിംഗ്ടൺ ഹോട്ടൽ വെടിവയ്‌പ്പ്: അക്രമിയുടെ ചിത്രം പുറത്ത്

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

ക്യാന്‍സറിനെ ചെറുക്കും കുരുവുള്ള മുന്തിരി

ഫ്രാന്‍സിസ് ടി.മാവേലിക്കരയുടെ കുടുംബം

നാടകം തന്നെ ജീവിതം

ആം ആദ്മിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു: പഞ്ചാബിൽ പ്രമുഖ മന്ത്രിമാരും നേതാക്കളും പാർട്ടി വിടുന്നു, രാഷ്‌ട്രപതിയെ കാണാന്‍ അനുമതി തേടി മുഖ്യമന്ത്രി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മുരിങ്ങയുടെ ഇലയും കായും കൂടാതെ വേരിനും അത്ഭുത ഗുണങ്ങള്‍

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.