ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളി കേസില്‍ ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജനാര്‍ദനനും രാജസ്ഥാന് റോയല്‍സ് താരം അംഗിത് ചവാനുമടക്കം നാലുപേരെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ഇവരില്‍ അംഗിത് ചവാന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
അതേസമയം കേസില്‍ അറസ്റ്റിലായ ശ്രീശാന്തിന്റെ കസ്റ്റഡി രണ്ടു ദിവസത്തേയ്ക്കു കൂടി നീട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: