Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഐസിഐസിഐ ബാങ്ക്‌ ഛന്ദ കൊച്ചാറിന്റെ ശമ്പളം ഉയര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2013, 09:43 pm IST
inBusiness

ന്യൂദല്‍ഹി: ഐസിഐസിഐ ബാങ്ക്‌ മാനേജ്മെന്റ്‌ തലത്തിലുള്ള ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ വര്‍ധനവ്‌ വരുത്തുന്നു. 20 ശതമാനം വര്‍ധനവാണ്‌ വരുത്തുന്നത്‌. ബാങ്ക്‌ മാനേജിംഗ്‌ ഡയറക്ടറും സിഇഒയും ആയ ഛന്ദ കൊച്ചാറിന്റെ ശമ്പളത്തില്‍ 20.75 ശതമാനത്തോളം വര്‍ധനവാണുളളത്‌. ഈ വര്‍ഷം കൊച്ചാറിന്‌ 5.12 കോടി രൂപയാണ്‌ ശമ്പള ഇനത്തില്‍ ലഭിക്കുക. ഇത്‌ കൂടാതെ മാസം തോറുമുള്ള സപ്ലിമെന്ററി അലവന്‍സ്‌ 10-18 ലക്ഷം രൂപയായും ഉയര്‍ത്താനും ഡയറക്ടര്‍ ബോര്‍ഡ്‌ തീരുമാനിച്ചിട്ടുണ്ട്‌. പ്രതിമാസം ഈ ഇനത്തില്‍ ലഭിച്ചുകൊണ്ടിരുന്നത്‌ 8.70 ലക്ഷം രൂപയാണ്‌.

മറ്റ്‌ ഡയറക്ടര്‍മാരുടെ ശമ്പളത്തിലും 20 ശതമാനത്തില്‍ അധികം വര്‍ധനവ്‌ വരുത്തിയിട്ടുണ്ട്‌. ഐസിഐസിഐ ബാങ്ക്‌ ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസറായ എന്‍.എസ്‌.കണ്ണന്റെ ശമ്പളത്തില്‍ 26.17 ശതമാനത്തോളം വര്‍ധനവാണ്‌ വരുത്തിയിരിക്കുന്നത്‌.

ബാങ്ക്‌ എക്സിക്യൂട്ടീവ്‌ ഡയറക്ടറും ഹ്യൂമന്‍ റിസോഴ്സ്‌ മേധാവിയുമായ കെ.രാം കുമാറിന്റെ ശമ്പളം 24.78 ശതമാനം വര്‍ധിച്ച്‌ 3.56 കോടി രൂപയിലെത്തി. എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ രാജീവ്‌ സബര്‍വാളിന്റെ ശമ്പളം 3.20 കോടി രൂപയായാണ്‌ ഉയര്‍ന്നിരിക്കുന്നത്‌. റിസര്‍വ്‌ ബാങ്ക്‌ പുതിയ ബാങ്കുകള്‍ക്ക്‌ ലൈസന്‍സ്‌ അനുവദിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ്‌ ശമ്പള വര്‍ധനവ്‌ വരുത്തിക്കൊണ്ടുള്ള ഐസിഐസിഐയുടെ പുതിയ നീക്കം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.