ന്യൂദല്‍ഹി: ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന് രാജിവയ്ക്കണമെന്ന് മുന്‍ ബിസിസിഐ പ്രസിഡന്റും എന്‍സിപി നേതാവും കേന്ദ്ര മന്തിയുമായ ശരത് പവാര്‍. മരുമകന് ഗുരുനാഥ് മെയ്യപ്പെനെതിരേ വാതുവയ്പ്പ് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ശ്രീനിവാസന്റെ രാജി ശരത് പവാര്‍ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: