Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ആയുര്‍വേദചികിത്സ ഇനി ഇന്റര്‍നെറ്റ്‌ വഴിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2013, 09:40 pm IST
inBusiness

കൊച്ചി: അതിപ്രാചീനമായ ആയുര്‍വേദ വിധിയിലുള്ള ചികിത്സ അതിനൂതന സാങ്കേതികവിദ്യയായ ഇന്റര്‍നെറ്റിലൂടെ. പക്ഷേ പരമ്പരാഗത ചികിത്സാ പദ്ധതിയില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഓരോ രോഗിയെയും സൂക്ഷ്മമായി പഠിച്ചായിരിക്കും രോഗനിര്‍ണയവും ചികിത്സയും. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘സിബലെഹെര്‍ബല്‍ ലബോറട്ടറീ’സിന്റെ ‘നേച്ചര്‍വെല്‍’ ചികില്‍സാപദ്ധതിയാണ്‌ നൂതനമായ ആശയം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്‌.

ആയുര്‍വേദ ഗ്രന്ഥ വിധിപ്രകാരമുള്ള ചികില്‍സയാണ്‌ ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്‌. പങ്കാളികളാകുന്നവര്‍ പാലിക്കേണ്ടകാര്യങ്ങള്‍ ഇന്റര്‍നെറ്റുവഴി ഉപദേശിച്ചും മരുന്ന്‌ വീട്ടില്‍ നേരിട്ടെത്തിച്ചുനല്‍കിയും ഒരു വര്‍ഷം നീളുന്നചികില്‍സാപദ്ധതിയില്‍ സമ്പൂര്‍ണ രോഗവിമുക്തിയാണ്‌ ഉറപ്പുനല്‍കുന്നത്‌.

ആയുര്‍വേദചികില്‍സയിലൂടെ മാനസ്സികവുംശാരീരികവുമായ ആരോഗ്യം പൂര്‍ണതോതില്‍ വീണ്ടെടുക്കാന്‍കുറഞ്ഞത്‌ ആറു മണിക്കൂറെങ്കിലും നീളുന്നരോഗിയുംഡോക്ടറും തമ്മിലുള്ളകൂടിക്കാഴ്ച ആവശ്യമാണ്‌. എന്നാല്‍ഇപ്പോഴത്തെതിരക്കേറിയ ജീവിതാവസ്ഥയില്‍ പലര്‍ക്കും അതു സാധിക്കാത്ത സാഹചര്യത്തിലാണ്‌ നേച്ചര്‍വെല്‍ അവതരിപ്പിക്കപ്പെടുന്നതെന്ന്‌ സിബലെ സിഇഒ പി.എന്‍.ബല്‍റാം പറഞ്ഞു.

ഇതിനായി തയ്യാറാക്കിയിട്ടുള്ള പോര്‍ട്ടലിലെ (ംംം.ഋയയലഹലഹശളല.രീാ‍) 20 ചോദ്യങ്ങള്‍ക്ക്‌ രോഗിഇ-മെയില്‍വഴി നല്‍കുന്ന മറുപടിവിശകലനം ചെയ്താണ്‌ ഒരു വര്‍ഷത്തേക്കുപടിപടിയായുള്ളചികില്‍സാരീതികള്‍ നിശ്ചയിക്കുന്നത്‌. രോഗിയെപ്പറ്റി പൂര്‍ണമായി മനസ്സിലാക്കാനുതകുന്നചോദ്യാവലിയാണ്‌ ഇതിനായി തയ്യാറാക്കിയിട്ടുള്ളത്‌.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എന്‍ഡോക്രിനോളജിസ്റ്റ്‌ ആര്‍.വി. ജയകുമാറിന്റെ നേതൃത്വത്തില്‍ ഒരു സംഘംഡോക്ടര്‍മാര്‍ 1999ല്‍തുടങ്ങിയ പ്രയത്നമാണിത്‌. 2010ല്‍ ഇവയുടെരേഖപ്പെടുത്തല്‍ പൂര്‍ത്തിയാക്കുകയുംതുടര്‍ന്ന്‌ അമേരിക്കന്‍ സംഘമായ നാച്വറല്‍ സൊല്യൂഷന്‍ ഫൗണ്ടേഷന്‍ (എന്‍.എസ്‌.എഫ്‌) ഇവയെല്ലാംകൂട്ടിച്ചേര്‍ത്തുള്ളസോഫ്റ്റ്‌വെയര്‍ നിര്‍മിക്കുകയുമായിരുന്നു.
എന്‍.എസ്‌.എഫുമായിചേര്‍ന്ന്‌ സിബലെ യുഎസ്‌എയില്‍നേച്ചര്‍വെല്‍ അവതരിപ്പിച്ചപ്പോള്‍മികച്ച പ്രതികരണമാണ്‌, പ്രത്യേകിച്ച്‌ അമേരിക്കയില്‍ നിന്ന്‌ പദ്ധതിക്കു ലഭിച്ചതെന്ന്‌ സിഇഒ പറഞ്ഞു.

പ്രമേഹത്തിനും ആര്‍ത്രോസ്ക്ലിറോസിസിനുമുള്ള രണ്ട്‌ ഔഷധങ്ങള്‍സിബലെ ഇപ്പോള്‍തന്നെ നിര്‍മിച്ചു വില്‍പന നടത്തുന്നുണ്ട്‌. കമ്പനി 1998ല്‍ പുറത്തിറക്കിയ കോഗെന്റ്‌ ഡിബി പ്ലസ്‌ എന്നഔഷധം പാന്‍ക്രിയാസിലെ ദ്രവിച്ച ബീറ്റാഷെല്ലുകള്‍ പുനസൃഷ്ടിക്കാന്‍ ഉതകുന്നുണ്ടെന്ന്‌ തൃശൂര്‍ അമല ക്യാന്‍സര്‍റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന പഠനത്തില്‍വ്യക്തമായിരുന്നു.

സിബലെയുടെ ആര്‍ത്രോസ്ക്ലിറോസിസിനുള്ള ഔഷധമായ ലിപോനില്‍, കൊളസ്ട്രോളിനെ കുറച്ഛൃദ്‌രോഗ കാരണമായ ഹൃദയധമനികളിലെ ബ്ലോക്കുകള്‍ നീക്കം ചെയ്യുമെന്ന്‌ തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജിയില്‍ നടന്ന പരിശോധനയില്‍തെളിഞ്ഞിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.