തിരുവനന്തപുരം: താന്‍ ഇപ്പോഴും കേരള നിയമസഭയുടെ സ്പീക്കര്‍ തന്നെയാണെന്ന് ജി.കാര്ത്തികേയന് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റാകുമോയെന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറ!ഞ്ഞത്.
രാഷ്ട്രീയപരമായ കാര്യങ്ങളൊന്നും ആരും തന്നോട് സംസാരിച്ചിട്ടില്ല. ഇതു സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കാര്ത്തികേയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: