കണ്ണൂര്‍: സിപിഐക്കെതിരായ പിണറായിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്ന് പന്ന്യന്‍ രവീന്ദ്രന്. നേതാക്കള്‍ മിതത്വം പാലിക്കണമെന്നും പ്രാദേശിക വിഷയങ്ങള്‍ കുത്തിപ്പൊക്കരുതെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
പ്രകോപനമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു. ഒഞ്ചിയം രക്തസാക്ഷിത്വദിനം ഒറ്റക്കു നടത്തിയതിനാണ് പിണറായി സിപിഐയെ വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: