Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സര്‍ക്കാര്‍ വാഗ്ദാനം ജലരേഖ; താരങ്ങള്‍ക്ക്‌ പ്രൈസ്മണി നല്‍കിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2013, 11:38 pm IST
inSports

തൃശൂര്‍: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ഫെബ്രുവരിയില്‍ നടന്ന 58-ാ‍മത്‌ ദേശീയ സ്കൂള്‍ അത്ലറ്റിക്‌ മീറ്റില്‍ ചരിത്രനേട്ടം കൊയ്ത കേരളത്തിലെ കുരുന്നു കായിക പ്രതിഭകള്‍ക്ക്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികം മാസങ്ങള്‍ പിന്നിട്ടിട്ടും കൈമാറിയില്ല. മാനേജര്‍മാര്‍ക്കും പരിശീലകര്‍ക്കും പങ്കെടുത്ത മുഴുവന്‍ കായികതാരങ്ങള്‍ക്കും പാരിതോഷികം നല്‍കുമെന്ന വാഗ്ദാനം ഇപ്പോഴും ജലരേഖയായി തുടരുന്നു.

33 സ്വര്‍ണ്ണവും 26 വെള്ളിയും 18 വെങ്കലവുമടക്കം 304 പോയിന്റുകള്‍നേടിയാണ്‌ ഇറ്റാവയില്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍ ചരിത്രം സൃഷ്ടിച്ചത്‌. അന്ന്‌ മീറ്റിലെ മിന്നും താരങ്ങളായി മാറിയ പാലക്കാട്‌ മുണ്ടൂര്‍ എച്ച്‌.എസ്‌.എസ്സിലെ പി.യു. ചിത്ര, പാലക്കാട്‌ പറളി സ്കൂളിലെ അഫ്സല്‍ മുഹമ്മദ്‌ എന്നിവര്‍ക്ക്‌ ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിന്റെ പാരിതോഷികമായ കാര്‍ ആഴ്ചകള്‍ക്കുള്ളില്‍ സമ്മാനിച്ചിരുന്നു. യുവകായിക പ്രതിഭകളെ മറ്റുസംസ്ഥാനങ്ങള്‍ വേണ്ടവിധം ആദരിക്കുമ്പോഴാണ്‌ നമ്മുടെ ഭരണാധികാരികള്‍ അവരെ അവഗണനയുടെ പൂച്ചെണ്ടുകളാല്‍ വേദനിപ്പിക്കുന്നത്‌.

പി.യു. ചിത്ര, അഫ്സല്‍ മുഹമ്മദ്‌ എന്നിവര്‍ക്ക്‌ ഓരോ ലക്ഷം രൂപവീതം, ദേശീയ റെക്കോര്‍ഡിന്‌ ഉടമകളായ വിഷ്ണു ഉണ്ണി, മരിയ ജെയ്സണ്‍, ജെനിമോള്‍ ജോയ്‌, ജെസ്സി ജോസഫ്‌ എന്നിവര്‍ക്ക്‌ 50, 000 രൂപവീതം, സ്വര്‍ണമെഡല്‍ നേടിയ ഓരോ കായികതാരങ്ങള്‍ക്കും 30,000 രൂപ വീതം, വെള്ളി-വെങ്കല മെഡലുകള്‍ നേടിയ കായികതാരങ്ങള്‍ക്ക്‌ യഥാക്രമം 25,000, 20,000 രൂപ വീതം എന്നിങ്ങനെയായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. ഇതിനുപുറമെ പരിശീലകര്‍ക്കും മാനേജര്‍മാര്‍ക്കും 20,000 രൂപയും ജനറല്‍ മാനേജര്‍ക്ക്‌ 25,000 രൂപയും പങ്കെടുത്ത മറ്റു കായികതാരങ്ങള്‍ക്ക്‌ 5,000 രൂപയും സമ്മാനമായി നല്‍കുമെന്നും പറഞ്ഞിരുന്നു.

ഇതിനായി 27.15ലക്ഷം രൂപ വകയിരുത്തുമെന്നും മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ നാളിതുവരെയും അതു പാലിക്കാന്‍ സംസ്ഥാന ഭരണകൂടം തയാറായിട്ടില്ല. സര്‍ക്കാര്‍ ഫണ്ട്‌ സ്പോര്‍ട്സ്‌ കൗണ്‍സില്‍ എത്തിയിട്ടില്ല എന്നാണ്‌ ബന്ധപ്പെട്ടവര്‍ പറയുന്നത്‌. ഇത്‌ സംബന്ധിച്ച്‌ എല്ലാ വിഭാഗങ്ങളിലേക്കും കത്തുകള്‍ നല്‍കിയിട്ടുണ്ടെന്ന്‌ സ്പോര്‍ട്സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ പത്മിനി തോമസ്‌ ‘ജന്മഭൂമി’യോട്‌ പറഞ്ഞു.ഏറെ കഷ്ടതകള്‍ സഹിച്ചാണ്‌ പലകായികതാരങ്ങളും സ്വന്തം നാടിനുവേണ്ടി ട്രാക്കിലും ഫീല്‍ഡിലുമിറങ്ങി നേട്ടങ്ങള്‍ കൊയ്യുന്നത്‌. കായിക രംഗത്ത്‌ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്ത അധികാരികളുടെ പിടിപ്പുകേട്‌ നമ്മുടെ താരങ്ങളുടെ ഭാവിയെ ചില്ലറയല്ല പിന്നോട്ടടിക്കുന്നത്‌. അതിനിടയിലാണ്‌ പാരിതോഷികങ്ങളുടെയും മറ്റുംപേരിലുള്ള വഞ്ചനകളും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.