Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സണ്‍റൈസേഴ്‌സ് 178/3

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2013, 11:38 pm IST
inSports

മുംബൈ: ഐപിഎല്ലിലെ സുപ്രധാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് പടുത്തുയര്‍ത്തി. ശിഖര്‍ ധവാന്‍ (41 പന്തില്‍  59), കാമറോണ്‍ വൈറ്റ് ( 23 പന്തില്‍ 43 നോട്ടൗട്ട് ) ഹനുമ വിഹാരി (37 പന്തില്‍ 41) എന്നിവര്‍ സണ്‍റൈസേഴ്‌സിന്റെ പ്രധാന റണ്‍ വേട്ടക്കാര്‍. ശിഖര്‍ ആറു ഫോറുകളും  രണ്ട് സിക്‌സറുകളും കുറിച്ചു; വൈറ്റ് മൂന്നു ബൗണ്ടറികളും മൂന്നു സിക്‌സറും നേടി.

ടോസ് നേടി ബാറ്റെടുത്ത സണ്‍റൈസേഴ്‌സിന്  പാര്‍ഥിപ് പട്ടേലും ശിഖര്‍ ധവാനും നല്‍കിയത് ഉശിരന്‍ തുടക്കം. ആദ്യ ഓവറില്‍ മിച്ചല്‍ ജോണ്‍സനെ പാര്‍ഥിപ് ഡ്രൈവുകളിലൂടെയും പഞ്ചിലൂടെയും ഫ്‌ളിക്കിലൂടെയും അഞ്ചുതവണ ബൗണ്ടറിയിലെത്തിച്ചു. പിന്നാലെ ധവാല്‍ കുല്‍ക്കര്‍ണിയെ ധവാന്‍ ഗ്യാലറിയിലെത്തിച്ചു. ആ ഓവറില്‍ പട്ടേലിന്റെ വക ഒരു ഫോര്‍. എന്നാല്‍ ലസിത് മലിംഗ പന്തെടുത്തതോടെ പാര്‍ഥിപ് കൂടാരത്തിലെത്തി.

14 പന്തില്‍ 26 റണ്‍സെടുത്ത പാര്‍ഥിപിനെ മലിംഗ അമ്പാട്ടി റായിഡുവിന്റെ കൈയില്‍ എത്തിച്ചു. ധവാനു മൊത്ത് അതിവേഗം 38 റണ്‍സ് ചേര്‍ത്തുള്ള മടക്കം. ഹര്‍ഭജന്‍ സിങ്ങും പ്രഗ്യാന്‍ ഓജയും എത്തിയപ്പോള്‍ സണ്‍റൈസേഴ്‌സിന്റെ സ്‌കോറിങ് ചെറുതായി ഇഴഞ്ഞു. എങ്കിലും ഇടയ്‌ക്കു മികച്ച ഷോട്ടുകള്‍ ഉതിര്‍ത്ത ശിഖര്‍ റണ്‍ നിരക്ക് തീരെ താഴാതെ നോക്കി.

പതിനൊന്നാം ഓവറില്‍ മലിംഗയെ ശിഖര്‍ തുടര്‍ ബൗണ്ടറികള്‍ക്കു ശിക്ഷിച്ചു. ജോണ്‍സനെ വിഹാരിയും ഒരു തവണ  അതിര്‍ത്തിയിലെത്തിച്ചു. ജോണ്‍സന്റെ ആ ഓവറില്‍ ശിഖര്‍ മടങ്ങി. കുല്‍ക്കര്‍ണിയെ  ഡബിള്‍ ബൗണ്ടറിക്കു പായിച്ച് കാമറോണ്‍ വൈറ്റും കുറിച്ചത് ശുഭാരംഭം. ഓജയെ സിക്‌സറിനു പൊക്കാനും വൈറ്റിനു കഴിഞ്ഞു. പതിനെട്ടാം ഓവറില്‍ ജോണ്‍സന്റെ ആദ്യ പന്ത് മിഡ് വിക്കറ്റിലൂടെ മിന്നല്‍പ്പോലെ അതിര്‍ത്തിവര കടന്നു. പിന്നാലെ വൈറ്റ് നല്‍കിയ ആയാസകരമായ ക്യാച്ച് റായിഡു കൈവിട്ടു.

ജോണ്‍സന്റെ അവസാന പന്ത് ഡീപ് മിഡ്‌വിക്കറ്റിലൂടെ ഗ്യാലറിയിലെത്തുകയും ചെയ്തു. വൈറ്റിനൊപ്പം 55 റണ്‍സ് സ്വരുക്കൂട്ടിയ വിഹാരി മലിംഗയെ നമിച്ചു. തിസാര പെരേര (2) പുറത്താകാതെ നിന്നു.

സ്‌കോര്‍ ബോര്‍ഡ്

സണ്‍റൈസേഴ്‌സ്: പാര്‍ഥിപ് സി റായിഡു ബി മലിംഗ 26. ശിഖര്‍ ധവാന്‍ സി കാര്‍ത്തിക് ബി ജോണ്‍സന്‍ 59, ഹനുമ വിഹാരി സി ജോണ്‍സന്‍ ബി മലിംഗ 41, കാമറോണ്‍ വൈറ്റ് നോട്ടൗട്ട് 43, തിസാര പെരേര നോട്ടൗട്ട് 2. എക്‌സ്ട്രാസ്-7. ആകെ- മൂന്നിന് 178 (20 ഓവര്‍)

വിക്കറ്റ് വീഴ്‌ച്ച: 1-38, 2-111, 3-166

ബൗളിങ്: ജോണ്‍സന്‍ 4-0-43-1, കുല്‍ക്കര്‍ണി 4-0-42-0, ഹര്‍ഭജന്‍ 3-0-19-0, മലിംഗ 4-26-2, ഓജ 4-0-37-0 ,പൊള്ളാര്‍ഡ് 1-0-10-0.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.