Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സിറ്റിക്ക്‌ ഷോക്ക്‌; വിഗാന്‌ കപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2013, 11:47 pm IST
inSports

ലണ്ടന്‍: ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിലൂടെ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ കിരീട മോഹങ്ങള്‍ കശക്കിയെറിഞ്ഞ വിഗാന്‍ അത്ലറ്റിക്‌ എഫ്‌എ കാപ്പില്‍ ആദ്യമായി മുത്തമിട്ടു. 91 വര്‍ഷത്തെ പാരമ്പര്യമുള്ള ക്ലബ്ബിന്റ ആദ്യ മേജര്‍ ട്രോഫികൂടിയാണിത്‌. പകരക്കാരന്റെ റോളിലെത്തിയ ബെന്‍ വാട്സനാണ്‌ ഇഞ്ചുറി ടൈമില്‍ സിറ്റിയുടെ സ്വപ്നങ്ങള്‍ തകര്‍ത്ത ഗോള്‍ കുറിച്ചത്‌. ഇതോടെ സുപ്രധാന കിരീടങ്ങളൊന്നുമില്ലാതെ റോബര്‍ട്ടോ മാന്‍സിനിയുടെ കുട്ടികള്‍ സീസണ്‍ അവസാനിപ്പിക്കുമെന്നുറപ്പായി. പ്രീമിയര്‍ ലീഗ്‌ കിരീടം കൈവിട്ട സിറ്റി ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്ബോളിലും നിറംകെട്ട പ്രകടനത്തിലൂടെ പുറത്തായിരുന്നു. മാന്‍സിനിയുടെ പരിശീലക സ്ഥാനത്തിനും ഈ തോല്‍വികള്‍ ഭീഷണിയായിക്കഴിഞ്ഞു. 1988ല്‍ ലിവര്‍പൂളിനെ വിംബിള്‍ഡണ്‍ കീഴടക്കിയതിനുശേഷം എഫ്‌എ കപ്പ്‌ കണ്ട ഏറ്റവും വലിയ അട്ടിമറിയായി സിറ്റിയുടെ തോല്‍വി വിലയിരുത്തപ്പെടുന്നു.

കലാശപ്പോരാട്ടത്തിന്റെ വീറും വാശിയുമൊന്നുമില്ലായിരുന്നു മത്സരത്തിന്‌. തുടക്കത്തില്‍ സിറ്റി നന്നായി കളിച്ചു. കാര്‍ലോസ്‌ ടെവസും സെര്‍ജിയോ അഗ്യൂറൊയും ചേര്‍ന്ന സ്ട്രൈക്കിങ്‌ ജോടി വിഗാന്‍ പ്രതിരോധത്തെ അങ്കലാപ്പിലാക്കി. എന്നാല്‍ സമ്മര്‍ദങ്ങളെ അതിജീവിച്ച വിഗാന്‍ പതിയെപ്പതിയെ താളം കണ്ടെത്തി. കല്ലം മക്മനാമന്റെ അതിവേഗ നീക്കങ്ങളും ഷോണ്‍ മളോനിയുടെ പാസിങ്‌ പാടവും സിറ്റിയെ വെള്ളം കുടിപ്പിച്ചു. മറുവശത്ത്‌ തുടര്‍ച്ചയായി ഉന്നംതെറ്റിച്ച ടെവസും അഗ്യൂറോയും സിറ്റിയുടെ ആകുലതകളേറ്റിക്കൊണ്ടിരുന്നു. മിഡ്ഫീല്‍ഡില്‍ ഡേവിഡ്‌ സില്‍വയും സമീര്‍ നസ്‌റിയും നിഴലാട്ടങ്ങളായപ്പോള്‍ മാഞ്ചെസ്റ്റര്‍ ടീം വഴിതെറ്റിയ കുട്ടിയുടെ വേഷമണിഞ്ഞു.

രണ്ടാംപകുതിയിലുംകളിയുടെ ഒഴുക്കില്‍ കാര്യമായ മാറ്റമുണ്ടായില്ല. എന്നാല്‍ 84-ാ‍ം മിനിറ്റില്‍ മക്മനാമനെ ഫൗള്‍ ചെയ്ത്‌ രണ്ടാം മഞ്ഞക്കാര്‍ഡ്കണ്ട സിറ്റി പ്രതിരോധ ഭടന്‍ പാവ്ലോ സബലേറ്റ മാര്‍ച്ചിങ്‌ ഓര്‍ഡര്‍ വാങ്ങിയപ്പോള്‍ മത്സരം വഴിതിരിഞ്ഞു. പിന്നെ തുടരെത്തുടരെ ആക്രമിച്ച വിഗാന്‍ സെറ്റ്പീസുകളുടെ നീണ്ടനിര സ്വന്തമാക്കി. എന്നാല്‍ ഗോള്‍വന്നില്ല.

പക്ഷെ, 91-ാ‍ം മിനിറ്റില്‍ മളോനിയുടെ കോര്‍ണര്‍ വാട്സന്‍ സിറ്റിയുടെ വലയിലേക്ക്‌ ചെത്തിയിടുമ്പോള്‍ വെംബ്ലിയിലെഗ്യാലറി അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.