Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഞാനിന്റെ ഉദയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2013, 09:33 pm IST
in Samskriti

ഞാനെന്ന ബോധമാണ്‌ വസ്തുവിനെ അനുഭവിക്കുന്നത്‌. ആ വസ്ത്വനുഭവം മാറുമ്പോള്‍ ആ മാറ്റത്തെ അറിഞ്ഞുകൊണ്ടിരിക്കുന്ന വസ്തു സാക്ഷിയാണ്‌. സാക്ഷിയാകട്ടെ വസ്ത്വനുഭവവുമായി യാതൊരു ബന്ധവും ഇല്ലതാനും. പക്ഷേ, അന്തഃകരണത്തിലെ ഞാനിന്റെ അവസ്ഥ അതല്ല. അത്‌, വിഷയങ്ങളെ ഒപ്പിതന്നിലേക്ക്‌ ചേര്‍ത്തുവയ്‌ക്കുന്ന അനുഭവവുമായി ബന്ധപ്പെടുന്നുണ്ട്‌. ആ വിഷയങ്ങള്‍ മാറുന്നുമുണ്ട്‌. അന്തഃകരണത്തില്‍ ‘ഞാന്‍’ ഉദയമാകുന്നത്‌ അതിന്റെ അങ്ങേപ്പുറത്തുനിന്നാണ്‌. അങ്ങേപ്പുറത്തെ ആ സാക്ഷി, സാക്ഷിമാത്രനായിട്ടങ്ങനെയിരിക്കുകയാണ്‌. വിഷയത്തോടൊപ്പമാണ്‌ ഞാനിന്റെ ഉദയം. വിഷയം ഒടുങ്ങുമ്പോള്‍ ‘ഞാനും’ ഒടുങ്ങുന്നു.

എന്നാല്‍ ഇതിന്‌ രണ്ടിനും സാക്ഷി ഒന്നുതന്നെയാണ്‌. ആ സാക്ഷി, സാക്ഷ്യപ്പെടുമ്പോഴും, അല്ലാത്തപ്പോഴും അവിടെത്തന്നെയുണ്ട്‌. റോസ്‌, അനുഭവശേഷം മറഞ്ഞുകഴിയുമ്പോള്‍ സാക്ഷിഭാവവും എങ്ങോ മറഞ്ഞു. അതെങ്ങനെയെന്നാല്‍ രണ്ടുപേര്‍ തമ്മില്‍ അടിപിടി കൂടുന്നതായിക്കാണുന്ന ഒരുവന്‍, അതിന്‌ സാക്ഷിയാണ്‌. അടികൂടിയവര്‍ മറഞ്ഞുകഴിഞ്ഞാല്‍ പിന്നെ അയാള്‍ സാക്ഷിയാണോ? സാക്ഷ്യപ്പെടാന്‍ ഒന്നുമില്ലാത്തതിനാല്‍ സാക്ഷിത്വഭാവം പിന്നെയില്ല. എന്നാലും അയാള്‍ അവിടെയുണ്ട്‌; സാക്ഷിഭാവം മറഞ്ഞെന്നേയുള്ളൂ. അതാണ്‌ സാക്ഷിത്വമറ്റനില. അവിടെ വിഷയങ്ങളില്ലെന്നര്‍ത്ഥം. അപ്പോഴും സാക്ഷിയായി വര്‍ത്തിച്ച സത്ത, സാക്ഷിത്വമറ്റ നിലയില്‍ അവിടെ ഉണ്ട്‌. ഇങ്ങനെയാണ്‌ സാക്ഷിത്വമെന്ന അവസ്ഥ പ്രജ്ഞയ്‌ക്ക്‌ ഇല്ലാതാകുന്നത്‌. പ്രജ്ഞ ഇല്ലാതാവുന്നില്ല എന്നോര്‍ക്കുക.

– സ്വാമി ശാന്താനന്ദഗിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

India

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

India

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

Kerala

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

India

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.