Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ട്രാക്കിലും ഫീല്‍ഡിലും എം.ജെ. ഇപ്പോഴും എതിരില്ലാ പോരാളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2013, 12:26 am IST
inSports

തിരുവനന്തപുരം : രാഷ്‌ട്രീയ പോരാട്ടങ്ങളില്‍ പലതവണ എതിരാളികളെ വിറപ്പിച്ച, പിറവത്തെ മുന്‍ നിയമസഭാ സാമാജികനായിരുന്ന എം.ജെ. ജേക്കബ്‌ ഒരിക്കല്‍ക്കൂടി അങ്കത്തിനെത്തി. പോരാട്ടവീര്യവുമായി കളിക്കളത്തില്‍ നേട്ടങ്ങള്‍ കൊയ്യാനാണ്‌ 71-ാ‍ം വയസ്സിലും എം.ജെ. ജേക്കബിന്റെ വരവ്‌.

തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്നുവരുന്ന മാസ്റ്റേഴ്സ്‌ അത്ലറ്റിക്‌ മീറ്റില്‍ ലോങ്ങ്‌ ജമ്പ്‌, ട്രിപ്പിള്‍ ജമ്പ്‌ 200 മീറ്റര്‍ എന്നീയിനങ്ങളിലാണ്‌ എം.ജെ. ജേക്കബ്‌ അങ്കത്തിനിറങ്ങുന്നത്‌. ഇതില്‍ ഇന്നലെ ലോങ്ങ്‌ ജംപില്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. മറ്റ്‌ ഇനങ്ങള്‍ ഇന്ന്‌ നടക്കും.

രാഷ്‌ട്രീയം പോലെ കായിക രംഗത്തോടും കുട്ടിക്കാലം മുതല്‍ ജേക്കബിന്‌ ഇഷ്ടമേറെയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ കായികമേളകളില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു.

62 മുതല്‍ 72 വരെയുള്ള കാലയളവില്‍ 1500 മീറ്റര്‍, ലോങ്ങ്‌ ജമ്പ്‌, ഹര്‍ഡില്‍സ്‌ തുടങ്ങിയ ഇനങ്ങളിലെ റെക്കോര്‍ഡുകള്‍ എം.ജെയുടെ മാറ്ററിയിച്ചു.കേരളത്തിലെ മികച്ച ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റായി രണ്ടുവര്‍ഷം തെരഞ്ഞെടുക്കപ്പെട്ട ജേക്കബ്ബ്‌ 1966ല്‍ എറണാകുളം കാക്കൂര്‍ കാളയോട്ട മത്സരത്തിനിടെ പരിക്കേറ്റതോടെയാണ്‌ കായിക രംഗത്തോട്‌ വിടപറഞ്ഞത്‌.

പിന്നീട്‌ 2009-10ല്‍ നിയമസഭയുടെ 50-ാ‍ം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന മീറ്റില്‍ ഉദ്ഘാടകനായി എത്തിയ അദ്ദേഹം 60 വയസ്സിന്‌ മുകളില്‍ പ്രായമായവരുടെ വിഭാഗത്തില്‍ മത്സരാര്‍ഥിയുടെ വേഷമണഞ്ഞ്‌ ചാമ്പ്യനാകുകയും ചെയ്തു. ഈ പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ്‌ മാസ്റ്റേഴ്സ്‌ അത്ലറ്റിക്‌ മീറ്റില്‍ പങ്കെടുത്താനെത്തിയത്‌. പ്രത്യേക പരിശീലനമൊന്നുമില്ലായിരുന്നെന്നും വീട്ടുകാരുടെ പരിപൂര്‍ണ പിന്തു തനിക്ക്‌ ലഭിക്കുന്നുണ്ടെന്നും എം.ജെ. ജേക്കബ്‌ പറഞ്ഞു.

വി.വി. അനൂപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.