Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചലഞ്ചേഴ്സ്‌ ട്രാക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2013, 12:24 am IST
inSports

ന്യൂദല്‍ഹി: ഡെയര്‍ ഡെവിള്‍സിന്റെ വിധിയില്‍ മാറ്റമുണ്ടായില്ല. പത്താംതവണയും അവര്‍ തോറ്റു. പക്ഷേ, ഇത്തവണ പൊരുതിവീണെന്നു പറയാം. ഐപിഎല്ലില്‍ വെള്ളിയാഴ്‌ച്ച നടന്ന അങ്കത്തില്‍ നാല്‌ റണ്‍സിനായിരുന്നു ചെകുത്താന്‍മാരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്‌ മറികടന്നത്‌. ചലഞ്ചേഴ്സ്‌ മുന്നില്‍വച്ച 184 റണ്‍സിന്റെ വിജയലക്ഷ്യംതേടിയ ഡെയര്‍ ഡെവിള്‍സ്‌ 7 വിക്കറ്റിന്‌ 179ല്‍ ഒതുങ്ങി. നാല്‌ ഓവറില്‍ 25 റണ്‍സിന്‌ 5 വിക്കറ്റുകള്‍ പിഴുത ചലഞ്ചേഴ്സ്‌ മീഡിയം പേസര്‍ ജാവേദ്‌ ഉനാദ്കത്‌ മാന്‍ ഒഫ്‌ ദ മാച്ച്‌. ജയത്തോടെ ബാംഗ്ലൂര്‍ ടീം പ്ലേഓഫ്‌ സാധ്യത നിലനിര്‍ത്തി.

ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്‌ എല്ലാം പഴയതുപോലെ തന്നെയായിരുന്നു. മഹേല ജയവര്‍ധനെയും(19), വീരേണ്ടര്‍ സേവാഗും (18) താത്കാലിക നായകന്‍ ഡേവിഡ്‌ വാര്‍ണറും (4) ടീമിനെ തുണച്ചില്ല. ഉന്‍മുക്ത്‌ ചന്ദ്‌ (35 പന്തില്‍ 41) ഒറ്റയാനായി. 27 പന്തില്‍ 32 റണ്‍സെടുത്ത ബെന്‍ റോഹ്‌ററും ചലഞ്ചേഴ്സ്‌ ക്യാംപില്‍ ഭീതി പരത്തി. എങ്കിലും 17-ാ‍ം ഓവറില്‍ 6ന്‌ 131 എന്ന നിലയിലായിരുന്ന ഡെവിള്‍സ്‌ ലക്ഷ്യത്തില്‍ നിന്ന്‌ ഏറെ അകലംപാലിച്ചു. പക്ഷേ, ഇര്‍ഫാന്‍ പഠാന്‍ (11 പന്തില്‍ 23 നോട്ടൗട്ട്‌, രണ്ട്‌ ഫോര്‍, രണ്ട്‌ സിക്സര്‍), മോണി മോര്‍ക്കല്‍ (10 പന്തില്‍ 19, മൂന്ന്‌ ഫോര്‍) എന്നിവര്‍ നടത്തിയ കടന്നാക്രമണം ദല്‍ഹിക്കു വിജയ പ്രതീക്ഷ നല്‍കി. അവസാന ഓവറില്‍ ഡെയര്‍ ഡെവിള്‍സിന്‌ 19 റണ്‍സ്‌ വേണമായിരുന്നു. ഉനാദ്കതിനെ മോര്‍ക്കലും പഠാനും ഓരോ ബൗണ്ടറികള്‍ക്കു ശിക്ഷിച്ചു. അഞ്ചാം പന്തില്‍ ഉനാദ്കതിന്റെ യോര്‍ക്കര്‍ മോര്‍ക്കലിന്റെ കുറ്റിപിഴുതു. അവസാന പന്ത്‌ ഉമേഷ്‌ യാദവ്‌ അതിര്‍ത്തി കടത്തിയെങ്കിലും ദല്‍ഹി വിജയത്തിലെത്തിയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.