Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചെല്‍സി- ടോട്ടനം സമാസമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2013, 11:32 pm IST
in Football

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ മാഞ്ചെസ്റ്റര്‍ ക്ലബ്ബുകള്‍ ഉറപ്പിച്ചുകഴിഞ്ഞു. അതുകൊണ്ടൊന്നും ലീഗിലെ ആവേശക്കാഴ്‌ച്ചകള്‍ അവസാനിക്കുന്നില്ല. മൂന്നും നാലും സ്ഥാനങ്ങള്‍ക്കായി ഒരു ത്രികോണ മത്സരം പൊടിപൊടിക്കുകയാണ്‌; ചെല്‍സിയും ആഴ്സനലും ടോട്ടനവും തമ്മില്‍. കഴിഞ്ഞ ദിവസം ചെല്‍സിയും ടോട്ടനവും തമ്മിലുള്ള അങ്കം 2-2നു സമനിലയില്‍ പിരിഞ്ഞതോടെ ആരാധകരുടെ പിരിമുറുക്കമേറി.

രണ്ടു തവണ പിന്നിട്ടു നിന്നശേഷമായിരുന്നു ടോട്ടനത്തിന്റെ തിരിച്ചുവരവ്‌. ഓസ്കറിലൂടെ ചെല്‍സി ആദ്യ മുന്നിലെത്തിയപ്പോള്‍ ഇമ്മാനുവേല്‍ അഡബയോര്‍ ടോട്ടനത്തിനുവേണ്ടി മറുപടി പറഞ്ഞു. റാമിറസ്‌ ഒരിക്കല്‍ക്കൂടെ നീലപ്പടയ്‌ക്കു മുന്‍തൂക്കം നല്‍കിയെങ്കിലും കളി തീരാന്‍ പത്തുമിനിറ്റുകള്‍മാത്രം അവശേഷിക്കെ ജെല്‍ഫി സിഗുര്‍ഡ്സന്‍ ടോട്ടനത്തിന്റെ ജീവവായുവായ ഗോളിന്‌ പിറവികൊടുത്തു. 36 മത്സരങ്ങളില്‍ നിന്ന്‌ 69 പോയിന്റുള്ള ചെല്‍സിക്ക്‌ ഇതുവരെ മൂന്നാം സ്ഥാനം ഉറപ്പിക്കാനായിട്ടില്ല. ആഴ്സനലിന്‌ (67 പോയിന്റ്‌) പിന്നിലായി അഞ്ചാമതുള്ള ടോട്ടനത്തിന്റെ (66) ചാമ്പ്യന്‍സ്‌ ലീഗ്‌ യോഗ്യതാ പ്രതീക്ഷയും കൈയാലപ്പുറത്തുതന്നെ. ഇനി രണ്ടു റൗണ്ടുകള്‍ ലീഗില്‍ അവശേഷിക്കുന്നുണ്ട്‌.

തുടക്കത്തിലേ മികച്ച ഒത്തിണക്കത്തോടെ കളിച്ച ചെല്‍സി പ്രതീക്ഷ നിര്‍ഭരമായി തുടങ്ങി. ഏഴാം മിനിറ്റില്‍ യുവാന്‍ മാറ്റയുടെ തകര്‍പ്പനടി ടോട്ടനത്തിന്റെ ക്രോസ്‌ ബാറില്‍ സ്പര്‍ശിച്ചുപോയി. പക്ഷേ അധികം താമസിയാതെ മാറ്റയുടെ കോര്‍ണറിന്‌ തലവച്ച്‌ ഓസ്കാര്‍ ചെല്‍സിക്കു ലീഡ്‌ സമ്മാനിച്ചു (1-0). 26-ാ‍ം മിനിറ്റില്‍ ടോട്ടനത്തിനുവേണ്ടി അഡബയോര്‍ വെടിപൊട്ടിച്ചു. സ്കോട്ട്‌ പാര്‍ക്കറുടെ ലോങ്ങ്‌ പാസ്‌ സ്വന്തം പകുതിയില്‍ വച്ചു പിടിച്ചെടുത്ത അഡബയോര്‍ ചെല്‍സി പ്രതിരോധത്തെ ചിന്നഭിന്നമാക്കിയശേഷം തൊടുത്ത മഴവില്‍ ഷോട്ട്‌ വലയില്‍ വിശ്രമിച്ചു (1-1). 39-ാ‍ം മിനിറ്റില്‍ റാമിറസിലൂടെ ചെല്‍സി മറ്റൊരു ഗോള്‍കൂടി പോക്കറ്റിലാക്കി (2-1).

രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങളില്‍ ചെല്‍സി കൂടുതല്‍ ലക്ഷ്യബോധത്തോടെ ആക്രമിച്ചു. തിരിച്ചടിച്ച ടോട്ടനംചെല്‍സി പ്രതിരോധത്തെ അടിക്കടി അങ്കലാപ്പിലാക്കി. ഒടുവില്‍ 80-ാ‍ം മിനിറ്റില്‍ സിഗുര്‍ഡ്സന്‍ ടോട്ടനത്തിന്‌ സമനിലയും ഒരുക്കി (2-2).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)
India

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

Kerala

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.