Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിഗ്നല്‍ ലൈറ്റ് തെളിയാത്തത് ബോട്ടുയാത്രയ്‌ക്ക് ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2013, 11:08 pm IST
in Kottayam

കോട്ടയം: സിഗ്നല്‍ ലൈറ്റ് തെളിയാത്തത് ബോട്ടുയാത്രയ്‌ക്ക് ഭീഷണിയാകുന്നു. മുഹമ്മ-കുമരകം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ കഴിഞ്ഞദിവസം ഉണ്ടായ ശക്തമായി കാറ്റിലും കോളിലുംപെട്ട് ആടിയുലഞ്ഞത് യാത്രക്കാരെയും ജീവനക്കാരെയും ഒന്നുപോലെ ഭയചകിതരാക്കി. കുമരകത്തു നിന്നും വൈകിട്ട് ഏഴു മണിക്ക് യാത്രതുടങ്ങിയ ബോട്ട് ഏകദേശം 10 മിനിറ്റോളം സഞ്ചരിച്ചുകഴിഞ്ഞപ്പോഴാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. കാറ്റുമൂലം രൂപപ്പെട്ട വലിയ തിരമാലകളെ അതിജീവിക്കാനാകാതെ ബോട്ടുകള്‍ മറിയുന്ന അവസ്ഥവരെയുണ്ടായി. ബോട്ട് ജീവനക്കാര്‍ യാത്രക്കാരെ ലൈഫ് ജാക്കറ്റ് അണിയിച്ച് ധൈര്യം പകര്‍ന്നെങ്കിലും ബോട്ടിന്റെ വാതിലുകളിലൂടെയും ജാലകങ്ങളിലൂടെയും വെള്ളം അകത്തേക്ക് അടച്ചുകയറിയതുമൂലം നനഞ്ഞുവിറച്ചിരുന്ന യാത്രക്കാര്‍ അലമുറയിട്ട് കരയുകയിരുന്നു.

ഈ സമയത്ത് കറണ്ടില്ലാതിരുന്നതുമൂലം മുഹമ്മ ബോട്ടുജെട്ടിയില്‍ സ്ഥാപിച്ചിക്കുന്ന സിഗ്നല്‍ സൈറ്റ് തെളിയാതിരുന്നത് വീണ്ടും പ്രശ്‌നമുണ്ടാക്കി. കാറ്റിലും തിരമാലകളിലുംപെട്ട് ആടിയുലഞ്ഞ് വന്ന ബോട്ടിലെ ജീവനക്കാര്‍ ബോട്ട്‌ജെട്ടി ഏതെന്നറിയാതെ വിഷമിക്കുന്നത് യാത്രക്കാരില്‍ വീണ്ടും ഭീതിയുളവാക്കി. കാറ്റും മഴയും ഇല്ലാത്തപ്പോഴും കറണ്ടില്ലാത്ത സമയത്ത് സിഗ്നല്‍ ലൈറ്റ് തെളിയാത്തത് ബോട്ട് ജെട്ടി തിരിച്ചറിയുന്നതിന് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിനു പരിഹാരമായി കറണ്ടില്ലാത്ത സമയത്തും സിഗ്നല്‍ ലൈറ്റ് തെളിയുന്നതിനായി സോളാര്‍ പാനല്‍ സ്ഥാപിക്കുകയോ കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും ബാക്ക്അപ്പുള്ള യു.പി.എസ്. സ്ഥാപിക്കുകയോ വേണം. കൂടാതെ ഇതേ സൗകര്യമുള്ള ഒരു സിഗ്നല്‍ ലൈറ്റ് കുമരകത്തും സ്ഥാപിക്കണം.

മുഹമ്മ-കുമരകം റൂട്ടില്‍ ഇപ്പോള്‍ പുതുതായി അനുവദിച്ച വളരെ ചെറിയ ഒരു സ്റ്റീല്‍ ബോട്ട് (എസ്.49) ഈ റൂട്ടില്‍ യാത്രയ്‌ക്ക് പറ്റിയതല്ല. കേവലം 35 സീറ്റ് മാത്രമുള്ള ഈ ബോട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 100-ഓളം പേരാണ് സഞ്ചരിക്കുന്നത്. കാറ്റും മഴയുമുണ്ടായ ദിവസം അവധി ദിവസമായതിനാലാണ് യാത്രക്കാര്‍ കുറവായിരുന്നത്. അല്ലായിരുന്നെങ്കില്‍ നിറയെ യാത്രക്കാരുമായി പോകുന്ന ബോട്ട് ശക്തമായ കാറ്റിനെയും തിരമാലകളെയും അതിജീവക്കാനാകെ ഒരുപക്ഷേ മറ്റൊരു കുമരകം ദുരന്തംകൂടി ആവര്‍ത്തിക്കുമായിരുന്നു.

ഈ ബോട്ട് ലഭിച്ചപ്പോള്‍ത്തന്നെ മുഹമ്മ-കുമരകം ബോട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ജലഗതാഗത വകുപ്പ് ഡയറക്ടറെ നേരില്‍ കണ്ട് ഈ ബോട്ടിന്റെ പോരായ്‌മകള്‍ അറിയിക്കുകയും ബോട്ട് പിന്‍വലിച്ച് പകരം മറ്റൊരു വലിയ സ്റ്റീല്‍ ബോട്ട് അനുവദിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെ പകരം ബോട്ട് ലഭ്യമായിട്ടില്ല.

ഈ സാഹചര്യത്തില്‍ മുഹമ്മ ബോട്ടുജെട്ടിയില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്നല്‍ ലൈറ്റിനോടനുബന്ധിച്ച് സോളാര്‍ പാനലോ യു.പി.എസോ സ്ഥാപിക്കണമെന്നും കുമരകത്ത് ഇതേ സൗകര്യമുള്ള പുതിയ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്നും ഇപ്പോള്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന ചെറിയ ബോട്ടിനു പകരം വലിയ ഒരു സ്റ്റീല്‍ ബോട്ട് അനുവദിക്കണമെന്നും മുഹമ്മ-കുമരകം പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.